പുതുക്കോട്ട ജില്ല: തമിഴ്നാട്ടിലെ ഒരു ജില്ല

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് പുതുക്കോട്ട ജില്ല (തമിഴ്  : புதுக்கோட்டை மாவட்டம்) .പുതുക്കോട്ട നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.പുതുഗൈ എന്നും ഈ ജില്ല അറിയപ്പെടുന്നു.പുതുക്കോട്ടയുടെ കിഴക്കും വടക്ക് കിഴക്കായും തഞ്ചാവൂർ ജില്ലയും തെക്ക് പടിഞ്ഞാറായി രാമനാഥപുരം , ശിവഗംഗ ജില്ലകളും പടിഞ്ഞാറും വടക്ക് പടിഞ്ഞാറയും തിരുച്ചിറപ്പള്ളി ജില്ലയും സ്ഥിതി ചെയ്യുന്നു.

ജില്ലാ വിസ്തീർണം :4663 ചതുരശ്ര കിലോമീറ്റർ.39 കിലോമീറ്റർ തീരാദേശമുള്ള ഒരു ജില്ലയാണ് പുതുക്കോട്ട. 2001 സെൻസസ് പ്രകാരം ജനസംഖ്യ 1,459,601 ആണ്

പുതുക്കോട്ട ജില്ല
പുതുക്കോട്ട ജില്ല: തമിഴ്നാട്ടിലെ ഒരു ജില്ല
നിർദ്ദേശാങ്കം: (find coordinates)
രാജ്യം പുതുക്കോട്ട ജില്ല: തമിഴ്നാട്ടിലെ ഒരു ജില്ല ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) പുതുക്കോട്ട
ഉപജില്ല Pudukkottai, Karambakkudi, Alangudi, Aranthangi, Thirumayam, Ponnamaravathi, Gandarvakottai, Avudaiyarkoil, Manamelkudi, Kulathur, Illuppur
Pudukkottai 14th January 1974
ഹെഡ്ക്വാർട്ടേഴ്സ് Pudukkottai
ഏറ്റവും വലിയ നഗരം Pudukkottai
ഏറ്റവും അടുത്ത നഗരം Tiruchirapalli, Thanjavur
Collector & District Magistrate Suganthi IAS
നിയമസഭ (സീറ്റുകൾ) elected ()
ലോകസഭാ മണ്ഡലം 1
നിയമസഭാ മണ്ഡലം 5
ജനസംഖ്യ
ജനസാന്ദ്രത
14,59,601 (2001)
313.83/km2 (813/sq mi) (2001)
സ്ത്രീപുരുഷ അനുപാതം M-50%/F-50% /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
80%%
• 80%%
• 65%%
ഭാഷ(കൾ) Tamil, English
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• തീരം
4,663 km² (1,800 sq mi)
39 കി.മീ. (24 മൈ.)
കാലാവസ്ഥ
• Precipitation
താപനില
• വേനൽ
• ശൈത്യം

     827 mm (32.6 in)

     40.9 °C (106 °F)
     17.8 °C (64 °F)
Central location: 10°38′N 78°8′E / 10.633°N 78.133°E / 10.633; 78.133
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Pudukkottai


അവലംബം


Tags:

തഞ്ചാവൂർ ജില്ലതമിഴ്‌നാട്തിരുച്ചിറപ്പള്ളി ജില്ലരാമനാഥപുരം ജില്ലശിവഗംഗ ജില്ല

🔥 Trending searches on Wiki മലയാളം:

വിഷാദരോഗംശുക്രൻചേരിചേരാ പ്രസ്ഥാനംമുഗൾ സാമ്രാജ്യംഅനഗാരിക ധർമപാലഫ്രഞ്ച് വിപ്ലവംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)സുഭാസ് ചന്ദ്ര ബോസ്ജ്ഞാനനിർമ്മിതിവാദംവാസ്കോ ഡ ഗാമമഴസ്വദേശാഭിമാനി രാമകൃഷ്ണപിള്ളജഗദീഷ്ഋതുഅടിയന്തിരാവസ്ഥതണ്ണിമത്തൻകേരളത്തിലെ ആദിവാസികൾജനാർദ്ദനൻഏകാന്തതയുടെ നൂറ് വർഷങ്ങൾഅലി ബിൻ അബീത്വാലിബ്ഖദീജകേരളത്തിലെ വാദ്യങ്ങൾചട്ടമ്പിസ്വാമികൾകാലാവസ്ഥതെങ്ങ്സ്‌മൃതി പരുത്തിക്കാട്ഇടുക്കി ജില്ലആനന്ദം (ചലച്ചിത്രം)ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവരക്സൗരയൂഥംമാലിന്യ സംസ്ക്കരണംബാബു നമ്പൂതിരിഅഖബ ഉടമ്പടിവിവിധയിനം നാടകങ്ങൾനയൻതാരആൽബർട്ട് ഐൻസ്റ്റൈൻവെള്ളായണി ദേവി ക്ഷേത്രംമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻകയ്യോന്നികോശംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവൃഷണംപഴഞ്ചൊല്ല്ഇന്ത്യൻ ഭരണഘടന ഭേദഗതികൾസ്ത്രീ സമത്വവാദംവൈക്കംടൊയോട്ടമാർച്ച് 28വ്രതം (ഇസ്‌ലാമികം)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഗോകുലം ഗോപാലൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅധ്യാപനരീതികൾഎ. അയ്യപ്പൻകേരളത്തിലെ വിമാനത്താവളങ്ങൾബഹിരാകാശംരാജ്യസഭതൃശൂർ പൂരംപാമ്പാടി രാജൻസ്വഹാബികളുടെ പട്ടികഫേസ്‌ബുക്ക്ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്യോനിമലിനീകരണംബുദ്ധമതംആഗോളവത്കരണംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകേകഹണി റോസ്കഠോപനിഷത്ത്ഇ.എം.എസ്. നമ്പൂതിരിപ്പാട്യക്ഷഗാനംവൃത്തം (ഛന്ദഃശാസ്ത്രം)കേരളത്തിലെ തനതു കലകൾ🡆 More