പീറ്റർ ഹിഗ്‌സ്

പ്രമുഖനായ ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജനാണ് പീറ്റർ ഹിഗ്‌സ് .(ജനനം : 29 മേയ് 1929).

ഹിഗ്സ് ബോസോൺ സംവിധാനം ആവിഷ്കരിച്ചതിനു 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലർട്ടുമായി ഇദ്ദേഹം പങ്കിട്ടു.

പീറ്റർ ഹിഗ്‌സ്
പീറ്റർ ഹിഗ്‌സ്
പീറ്റർ ഹിഗ്‌സ്, ഏപ്രിൽ 2009
ജനനം (1929-05-29) 29 മേയ് 1929  (94 വയസ്സ്)
Newcastle upon Tyne, England
ദേശീയതBritish
കലാലയംKing's College London
അറിയപ്പെടുന്നത്Broken symmetry in electroweak theory
പുരസ്കാരങ്ങൾWolf Prize in Physics (2004)
Sakurai Prize (2010)
Dirac Medal (1997)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾUniversity of Edinburgh
Imperial College London
University College London
ഡോക്ടർ ബിരുദ ഉപദേശകൻCharles Coulson
ഡോക്ടറൽ വിദ്യാർത്ഥികൾChristopher Bishop
Lewis Ryder
David Wallace

ജീവിതരേഖ

പീറ്റർഹിഗ്‌സ് ഇപ്പോൾ സ്‌കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബറോയിൽ വിശ്രമ ജീവിതത്തിലാണ്. ഹിഗ്‌സ് ബോസോൺ കണത്തെ ദൈവകണമെന്ന് വിളിക്കുന്നത് നിരീശ്വരവാദിയായ അദ്ദേഹത്തിന് ഇഷ്ടമല്ല.

ഹിഗ്സ് ബോസോൺ

1964-ൽ പീറ്റർ ഹിഗ്‌സ് ഉൾപ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്ത, ഹിഗ്സ് ബോസോൺ എന്ന സങ്കൽപം മുന്നോട്ടുവച്ചത്. സംഘത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റർ ഹിഗ്സിന്റെ പേരിലെ "ഹിഗ്സും", ആൽബർട്ട് ഐൻസ്റ്റീന്റെ സഹപ്രവർത്തകനായിരുന്ന ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സത്യേന്ദ്രനാഥ് ബോസിന്റെ പേരിൽനിന്നും "ബോസും" ചേർത്താണ് ആദികണത്തിന് "ഹിഗ്സ് ബോസോൺ" എന്ന് പേരിട്ടത്. "
സേണിൽ 'ദൈവകണ'ത്തിന്റ പ്രാഥമികരൂപം കണ്ടെത്തിയപ്രഖ്യാപനം നടക്കുമ്പോൾ ഹിഗ്‌സ് ബോസോണിന് ആ പേരു ലഭിക്കാൻ കാരണക്കാരിലൊരാളായ പീറ്റർ ഹിഗ്‌സും സദസ്സിലുണ്ടായിരുന്നു. മൗലികകണം കണ്ടെത്തിയെന്ന പ്രഖ്യാപനത്തെ കണ്ണീരോടെയാണ് അദ്ദേഹം വരവേറ്റത്. 'അസാധാരണമായ നേട്ടംതന്നെയാണിത്. എന്റെ ജീവിതകാലത്തിനുള്ളിൽത്തന്നെ അത് കണ്ടെത്താൻ കഴിഞ്ഞു.

രാഷ്ട്രീയ നിലപാടുകൾ

2004 ൽ ഭൗതിക ശാസ്ത്രത്തിനുള്ള വുൾഫ് പ്രൈസ് നിരസിച്ചു. ഇസ്രയേലിന്റെ പലസ്തീൻ നിലപാടുകളോട് പ്രതിഷേധിച്ചും ചടങ്ങിൽ അന്നത്തെ ഇസ്രയേൽ പ്രസിഡന്റ് മൊഷെ കാറ്റ്സാവിന്റെ സാന്നിദ്ധ്യത്തിലും പ്രതിഷേധിച്ചാണ് ജെറുസലേമിൽ നടന്ന ചടങ്ങ് ഹിഗ്ഗ്സ് ബഹിഷ്കരിച്ചത്.
യുക്തിവാദിയായ ഹിഗ്ഗ്സ്, ഹിഗ്സ് ബോസോൺ കണികയെ ദൈവകണികയെന്നു വിളിക്കുന്നതിലെ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

  • നോബൽ സമ്മാനം (2013)
  • എഡിൻബർഗ്ഗ് അവാർഡ് (2011)
  • വുൾഫ് പ്രൈസ് (2004) നിരസിച്ചു

അവലംബം

പുറം കണ്ണികൾ

Tags:

പീറ്റർ ഹിഗ്‌സ് ജീവിതരേഖപീറ്റർ ഹിഗ്‌സ് ഹിഗ്സ് ബോസോൺപീറ്റർ ഹിഗ്‌സ് രാഷ്ട്രീയ നിലപാടുകൾപീറ്റർ ഹിഗ്‌സ് പുരസ്കാരങ്ങൾപീറ്റർ ഹിഗ്‌സ് അവലംബംപീറ്റർ ഹിഗ്‌സ് പുറം കണ്ണികൾപീറ്റർ ഹിഗ്‌സ്നോബൽ സമ്മാനം 2013ബ്രിട്ടൻഹിഗ്സ് ബോസോൺ

🔥 Trending searches on Wiki മലയാളം:

പൗരത്വ ഭേദഗതി ആക്റ്റ്, 2019ദുൽഖർ സൽമാൻപരസ്യംമുണ്ടയാംപറമ്പ്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ നാഷണൽ കോൺഗ്രസ്കാനഡജലദോഷംഇങ്ക്വിലാബ് സിന്ദാബാദ്തീയർജനഗണമനകോഴിക്കോട്വൃക്കകൊട്ടിയൂർ വൈശാഖ ഉത്സവംഗുദഭോഗംതിരഞ്ഞെടുപ്പ് ബോണ്ട്കുടുംബാസൂത്രണംപ്ലീഹനായർഫിൻലാന്റ്ബീജംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഹൈബി ഈഡൻമാലിപാത്തുമ്മായുടെ ആട്രാഹുൽ മാങ്കൂട്ടത്തിൽശശി തരൂർമരണംഹക്കീം അജ്മൽ ഖാൻആസിഫ് അലികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽസ്നേഹംയോഗി ആദിത്യനാഥ്നാനാത്വത്തിൽ ഏകത്വംതരുണി സച്ച്ദേവ്നസ്ലെൻ കെ. ഗഫൂർകടുക്കനവരത്നങ്ങൾആൽമരംഹെപ്പറ്റൈറ്റിസ്-എസൗരയൂഥംമഹാഭാരതംസ്റ്റാൻ സ്വാമിസഞ്ജു സാംസൺഅരിമ്പാറപാലക്കാട് ജില്ലഇഷ്‌ക്മന്നത്ത് പത്മനാഭൻആന്റോ ആന്റണിദശപുഷ്‌പങ്ങൾക്ഷേത്രപ്രവേശന വിളംബരംഷമാംദൃശ്യം 2ഡിഫ്തീരിയനാഷണൽ കേഡറ്റ് കോർപ്ലേറ്റോഇബ്രാഹിംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾശിവസേനയൂട്യൂബ്വിദ്യ ബാലൻബോധി ധർമ്മൻശിവം (ചലച്ചിത്രം)എം.കെ. രാഘവൻഅക്കിത്തം അച്യുതൻ നമ്പൂതിരിജോയ്‌സ് ജോർജ്സന്ധിവാതംകരയാൽ ചുറ്റപ്പെട്ട രാജ്യംതോമാശ്ലീഹാകയ്യോന്നിവോട്ടിംഗ് മഷിടി.എം. തോമസ് ഐസക്ക്മുള്ളൻ പന്നിദേശീയ പട്ടികജാതി കമ്മീഷൻതിരുവോണം (നക്ഷത്രം)🡆 More