എഡിൻബറോ

സ്കോട്ട്‌ലാന്റിന്റെ തലസ്ഥാനമാണ് എഡിൻബർഗ്.

ഗ്ലാസ്ഗോയ്ക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും. സ്കോട്ട്ലന്റിലെ 32 പ്രാദേശിക സർക്കാർ കൗൺസിൽ പ്രദേശങ്ങളിൽ ഒന്നാണിത്. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരമാണ് എഡിൻബർഗ്.

Edinburgh

Dùn Èideann
City and council area
City of Edinburgh
Clockwise from top-left: View from Calton Hill, Old College, Old Town from Princes Street, Edinburgh Castle, Princes Street from Calton Hill
Clockwise from top-left: View from Calton Hill, Old College, Old Town from Princes Street, Edinburgh Castle, Princes Street from Calton Hill
പതാക Edinburgh
Flag
ഔദ്യോഗിക ചിഹ്നം Edinburgh
Coat of arms
Nickname(s): 
"Auld Reekie", "Edina", "Athens of the North"
Edinburgh is located in Scotland
Edinburgh
Edinburgh
Location of Edinburgh in Scotland
Edinburgh is located in the United Kingdom
Edinburgh
Edinburgh
Edinburgh (the United Kingdom)
Edinburgh is located in Europe
Edinburgh
Edinburgh
Edinburgh (Europe)
Coordinates: 55°57′11″N 3°11′20″W / 55.95306°N 3.18889°W / 55.95306; -3.18889
Sovereign stateഎഡിൻബറോ യുണൈറ്റഡ് കിങ്ഡം
Countryഎഡിൻബറോ സ്കോട്ട്ലൻഡ്
Council areaCity of Edinburgh
Lieutenancy areaEdinburgh
FoundedPrior to 7th century AD
Burgh Charter1125
City status1889
ഭരണസമ്പ്രദായം
 • Governing bodyCity of Edinburgh Council
 • Lord ProvostFrank Ross
 • MSPs
6
  • Ash Denham (SNP)
  • Ruth Davidson (C)
  • Daniel Johnson (L)
  • Gordon MacDonald (SNP)
  • Ben Macpherson (SNP)
  • Alex Cole-Hamilton (LD)
 • MPs
5
  • Joanna Cherry (SNP)
  • Tommy Sheppard (SNP)
  • Ian Murray (L)
  • Deidre Brock (SNP)
  • Christine Jardine (LD)
വിസ്തീർണ്ണം
 • City and council area264 ച.കി.മീ.(102 ച മൈ)
ഉയരം
47 മീ(154 അടി)
ജനസംഖ്യ
 (2012 and 2016)
 • City and council area464,990 – Locality 507,170 – Local Authority Area
 • ജനസാന്ദ്രത1,828/ച.കി.മീ.(4,730/ച മൈ)
 • മെട്രോപ്രദേശം
1,339,380 – Edinburgh & South East Scotland City Region:
 • Language(s)
English, Scots
സമയമേഖലUTC±0 (GMT)
 • Summer (DST)UTC+1 (BST)
Postcode areas
EH1-17, EH28-30
ഏരിയ കോഡ്0131
ISO 3166-2GB-EDH
ONS codeS12000036
OS grid referenceNT275735
NUTS 3UKM25
Primary AirportEdinburgh Airport
GDPUS$ 32.5 billion
GDP per capitaUS$ 58,437
വെബ്സൈറ്റ്www.edinburgh.gov.uk

1473 മുതൽ എഡിൻബർഗ് സ്കോട്ട്ലന്റിന്റെ തലസ്ഥാനമാണ്. നവോത്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ നഗരം. എഡിൻബർഗ് സർ‌വകലാശാലയയിരുന്നു ഇവിടുത്തെ നവോത്ഥാനത്തിന് നേതൃത്വം വഹിച്ചത്. "വടക്കിന്റെ ഏഥൻസ്" എന്നൊരു വിളിപ്പേര് നഗരത്തിന് ലഭിക്കാൻ ഇത് കാരണമായി. എഡിൻബർഗിലെ ഓൾഡ് ടൗൺ, ന്യൂ ടൗൺ ജില്ലകളെ 1995ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. 2001ൽ നടന്ന കനേഷുമാരി അനുസരിച്ച് 448,625 ആണ് ഇവിടുത്തെ ജനസംഖ്യ.

എഡിൻബർഗിൽ വർഷം തോറും നടക്കുന്ന എഡിൻബർഗ് ഫെസ്റ്റിവൽ വളരെ പ്രസിദ്ധമാണ്. വർഷം തോറും നടത്തപ്പെടുന്ന, ഔദ്യോഗികവും അല്ലാത്തതുമായ ഒരു കൂട്ടം ആഘോഷങ്ങൾ ചേർന്നതാണ് ഈ ഉത്സവം. എഡിൻബർഗ് ഫെസ്റ്റിവലിനായി എത്തുന്നവരുടേയും നഗരത്തിലെ സ്ഥിരതാമസക്കഅരുടേയും എണ്ണം ഏറക്കുറെ തുല്യമാണ്. ഇവയിൽ ഏറ്റവും പ്രശസ്തമായവ എഡിൻബർഗ് ഫ്രിഞ്ച്, ദ എഡിൻബർഗ് ഇന്റർനാഷണൽ ഫെസ്റ്റിവൽ, ദ എഡിൻബർഗ് മിലിറ്ററി റ്റാറ്റൂ, എഡിൻബർഗ് അന്താരാഷ്ട്ര ചലച്ചിത്രമേള , എഡിൻബർഗ് അന്താരാഷ്ട്ര പുസ്തകമേള എന്നിവയാണ്.

യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. യുണൈറ്റഡ് കിങ്ഡത്തിൽ, ലണ്ടന് പിന്നിലായി, ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന നഗരമാണിത്. 1.3 കോടി വിനോദ സഞ്ചാരികളാണ് വർഷം തോറും എഡിൻബർഗ് നഗരത്തിലെത്തുന്നത്.

അവലംബം

Tags:

ഗ്ലാസ്ഗോസ്കോട്ട്‌ലാന്റ്

🔥 Trending searches on Wiki മലയാളം:

പുണർതം (നക്ഷത്രം)മലയാളചലച്ചിത്രംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംആറാട്ടുപുഴ പൂരംഇനി വരുന്നൊരു തലമുറയ്ക്ക്സി. രവീന്ദ്രനാഥ്കയ്യോന്നിവെരുക്ഹനുമാൻപൂന്താനം നമ്പൂതിരികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻലോക്‌സഭപാർവ്വതിയോഹന്നാൻ എഴുതിയ സുവിശേഷംവാസ്തുശാസ്ത്രംഅയ്യപ്പൻശ്രീനാരായണഗുരുമലയാളം വിക്കിപീഡിയതിങ്കളാഴ്ചവ്രതംകേരളത്തിലെ പാമ്പുകൾകശകശഅഞ്ചാംപനിടിപ്പു സുൽത്താൻമൂന്നാർലിംഗംതിരഞ്ഞെടുപ്പ് ബോണ്ട്സൂര്യൻരാജ്യങ്ങളുടെ പട്ടികഇത്തിത്താനം ഗജമേളജി. ശങ്കരക്കുറുപ്പ്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾസുരേഷ് ഗോപിഇന്ത്യയിലെ പഞ്ചായത്തി രാജ്നക്ഷത്രം (ജ്യോതിഷം)അറബിമലയാളംചലച്ചിത്രംക്രിസ്തുമതംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മഹത്തായ വിപ്ലവംകെ.സി. ഉമേഷ് ബാബുപുല്ലാഞ്ഞിജ്ഞാനപ്പാനഷാഫി പറമ്പിൽനോനിതോമസ് ചാഴിക്കാടൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളകൗമുദി ദിനപ്പത്രംകോഴിമനോരമ ന്യൂസ്തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംവള്ളത്തോൾ പുരസ്കാരം‌ഹോർത്തൂസ് മലബാറിക്കൂസ്പി. ഭാസ്കരൻഔട്ട്‌ലുക്ക്.കോംഗാർഹിക പീഡനംകൂട്ടക്ഷരംകോഴിക്കോട്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംചെറുശ്ശേരിനിവിൻ പോളികോളറതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംവിദ്യാഭ്യാസംജൈനമതംഇന്ത്യൻ രൂപകാളികൊല്ലൂർ മൂകാംബികാക്ഷേത്രംമേടം (നക്ഷത്രരാശി)സ്തനാർബുദംമൂലകംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകൗമാരംകമല സുറയ്യസ്വവർഗ്ഗലൈംഗികതചിയ വിത്ത്ദിലീപ്നി‍ർമ്മിത ബുദ്ധിറിയൽ മാഡ്രിഡ് സി.എഫ്🡆 More