പീറ്റ് സാംപ്രസ്

മുൻ ലോക ഒന്നാം നമ്പറായിരുന്ന ഗ്രീക്ക് അമേരിക്കൻ ടെന്നീസ് കളിക്കാരനാണ്‌ പെട്രോസ് പീറ്റ് സാം‌പ്രസ് (ജനനം ഓഗസ്റ്റ് 12, 1971, വാഷിംഗ്ടൺ, ഡി.സി.).

14 പുരുഷ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ സാംപ്രസിനെ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായി വിലയിരുത്താറുണ്ട്. 52 ഗ്രാൻസ്ലാം ടൂർണമെന്റലുകളിൽ കളിച്ച സാംപ്രസിന്റെ ജയ-പരാജയ റെക്കോർഡ് 203-38 ആണ്.

പീറ്റ് സാംപ്രസ്
Pete Sampras in 2008
Country (sports)United States
ResidenceLos Angeles, California
Height1.85 m (6 ft 1 in)
Turned pro1988
Retired2002
PlaysRight-handed; one-handed backhand
Prize moneyUS$ 43,280,489
  • 2nd All-time leader in earnings
Singles
Career record762–222 (77.44%)
Career titles64
Highest rankingNo. 1 (April 12, 1993)
Grand Slam Singles results
Australian OpenW (1994, 1997)
French OpenSF (1996)
WimbledonW (1993, 1994, 1995, 1997, 1998, 1999, 2000)
US OpenW (1990, 1993, 1995, 1996, 2002)
Other tournaments
Tour FinalsW (1991, 1994, 1996, 1997, 1999)
Olympic Games3R (1992)
Doubles
Career record64–70
Career titles2
Highest rankingNo. 27 (February 12, 1990)
Grand Slam Doubles results
Australian Open2R (1989)
French Open2R (1989)
Wimbledon3R (1989)
US Open1R (1988, 1989, 1990)
Last updated on: July 5, 2008.

1988-ൽ ആണ്‌ സാം‌പ്രസ് തന്റെ കരിയർ ആരംഭിക്കുന്നത്. 2002-ൽ നടന്ന യു.എസ്. ഓപ്പണിന്റെ‍ ഫൈനലിൽ ആന്ദ്രേ അഗാസിയെ പരാജയപ്പെടുത്തി കിരീടം നേടിയതായിരുന്നു അവസാനത്തെ ഔദ്യോഗിക വിജയം. 1993 മുതൽ 1998 വരെ തുടർച്ചയായി ആറു വർഷം ലോക ഒന്നാം നമ്പർ ടെന്നീസ് താരം എന്ന ബഹുമതി നേടിയ സാം‌പ്രസ് ഏഴു പുരുഷന്മാരുടെ വിംബിൾഡൺ സിംഗിൾസ് കിരീടം എന്ന റെക്കോർഡ് വില്യം റെൻഷോയുമായി പങ്കു വെക്കുകയും ചെയ്യുന്നു.

അവലംബം

Tags:

1971ഓഗസ്റ്റ് 12

🔥 Trending searches on Wiki മലയാളം:

അബ്ദുന്നാസർ മഅദനിഅഴിമതിമസ്ജിദുൽ ഹറാംഭ്രമയുഗംമലയാളഭാഷാചരിത്രംകാസർഗോഡ് ജില്ലപലസ്തീൻ (രാജ്യം)രാജ്യസഭഇസ്‌ലാം മതം കേരളത്തിൽകുഞ്ഞുണ്ണിമാഷ്ലക്ഷ്മിമദർ തെരേസശോഭനമക്കനിസ്സഹകരണ പ്രസ്ഥാനംപരിശുദ്ധ കുർബ്ബാനജി. ശങ്കരക്കുറുപ്പ്ഐക്യരാഷ്ട്രസഭനിവർത്തനപ്രക്ഷോഭംവല്ലഭായി പട്ടേൽവി.പി. സിങ്ഇസ്ലാമിലെ പ്രവാചകന്മാർഇന്ത്യഹിമാലയംചന്ദ്രയാൻ-3യൂട്ടറൈൻ ഫൈബ്രോയ്‌ഡ്കെ.ബി. ഗണേഷ് കുമാർപഴുതാരഡെബിറ്റ് കാർഡ്‌ഈദുൽ അദ്‌ഹശംഖുപുഷ്പംതീയർമൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്ഇന്ദിരാ ഗാന്ധിഭാവന (നടി)പഴഞ്ചൊല്ല്വില്ലോമരംഹബിൾ ബഹിരാകാശ ദൂരദർശിനിമാമ്പഴം (കവിത)കുണ്ടറ വിളംബരംഈഴവർനാടകംജനഗണമനഇബ്രാഹിം ഇബിനു മുഹമ്മദ്മഞ്ഞപ്പിത്തംടോൺസിലൈറ്റിസ്പത്ത് കൽപ്പനകൾവയലാർ പുരസ്കാരംപിത്താശയംനളിനിഹിന്ദുഖൻദഖ് യുദ്ധംകുവൈറ്റ്ചങ്ങലംപരണ്ടസ്ത്രീ സുരക്ഷാ നിയമങ്ങൾസമീർ കുമാർ സാഹഇന്ത്യയിലെ ഹരിതവിപ്ലവംഎ.കെ. ആന്റണിഹനുമാൻ ചാലിസഹോളികാനഡസി.എച്ച്. മുഹമ്മദ്കോയമലയാളം അക്ഷരമാലവാതരോഗംസെറ്റിരിസിൻഫുട്ബോൾകുരിശിന്റെ വഴിതിരക്കഥകണ്ണ്കൂട്ടക്ഷരംആഗ്നേയഗ്രന്ഥിവൈക്കം മഹാദേവക്ഷേത്രംആഗോളവത്കരണംമിഷനറി പൊസിഷൻനാട്യശാസ്ത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ🡆 More