പിറനീസ് പർവ്വതനിര

തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ സ്പെയിനിന്റെയും ഫ്രാൻസിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ് പിറനീസ് പർവ്വതനിര .

ഈ പർവ്വതനിരക്ക് അനെറ്റോ കൊടുമുടിയിൽ 3,404 metres (11,168 ft) ഉയരമുണ്ട്. ഐബീരിയൻ ഉപദ്വീപിനെ യൂറോപ്യൻ വൻ കരയിൽനിന്നും വേർതിരിക്കുന്നത് പിറനീസ് ആണ്. ബിസ്കാനി ഉൾക്കടൽ (കേപ് ഹിഗുയേർ) മുതൽ മദ്ധ്യധരണ്യാഴി (കേപ് ഡി ക്രിയസ്) വരെ 491 km (305 mi) നീളത്തിൽ വ്യാപിച്ചുകിടക്കുന്നു.

പിറനീസ് പർവ്വതനിര / The Pyrenees Mountains
Spanish: Pirineos


French: Pyrénées
Catalan: Pirineus


Aragonese: Pirineus
Occitan: Pirenèus
Basque: Pirinioak, Auñamendiak
പിറനീസ് പർവ്വതനിര
Central Pyrenees
ഉയരം കൂടിയ പർവതം
PeakAneto
Elevation3,404 m (11,168 ft)
Coordinates42°37′56″N 00°39′28″E / 42.63222°N 0.65778°E / 42.63222; 0.65778
വ്യാപ്തി
നീളം491 km (305 mi)
മറ്റ് പേരുകൾ
EtymologyNamed for Pyrene
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
പിറനീസ് പർവ്വതനിര
Topographic map
CountriesSpain, France and Andorra
Range coordinates42°40′N 1°00′E / 42.667°N 1.000°E / 42.667; 1.000
ഭൂവിജ്ഞാനീയം
Age of rockPaleozoic and Mesozoic
Type of rockgranite, gneiss, limestone

Tags:

EuropeFranceIberian PeninsulaSpainമദ്ധ്യധരണ്യാഴി

🔥 Trending searches on Wiki മലയാളം:

സിയെനായിലെ കത്രീനആയില്യം (നക്ഷത്രം)രതിസലിലംചുനക്കര ഗ്രാമപഞ്ചായത്ത്ആസൂത്രണ കമ്മീഷൻവന്ദേ ഭാരത് എക്സ്പ്രസ്ധനുഷ്കോടിഒല്ലൂർഭഗവദ്ഗീതമലയാളനാടകവേദിമണർകാട് ഗ്രാമപഞ്ചായത്ത്പറങ്കിപ്പുണ്ണ്ചങ്ങരംകുളംപനയാൽചാലക്കുടിസൗദി അറേബ്യവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്കുമാരമംഗലംവഴിക്കടവ് ഗ്രാമപഞ്ചായത്ത്റാന്നികാരക്കുന്ന്തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്തുള്ളൽ സാഹിത്യംപായിപ്പാട് ഗ്രാമപഞ്ചായത്ത്ബാലസംഘംകുമരകംമരപ്പട്ടിനെടുമുടിപൂതപ്പാട്ട്‌പ്രധാന ദിനങ്ങൾകാപ്പാട്വണ്ടിത്താവളംകർണ്ണൻകടുക്കകോഴിക്കോട് ജില്ലമദ്റസവാമനപുരംഅപസ്മാരംവെമ്പായം ഗ്രാമപഞ്ചായത്ത്ആനന്ദം (ചലച്ചിത്രം)വെഞ്ഞാറമൂട്ക്രിക്കറ്റ്കൂർക്കഞ്ചേരിമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്നന്നങ്ങാടിതുഞ്ചത്തെഴുത്തച്ഛൻകറുകച്ചാൽസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅമേരിക്കൻ സ്വാതന്ത്ര്യസമരംപാഠകംസുസ്ഥിര വികസനംആടുജീവിതംചിന്ത ജെറോ‍ംഭൂമിതുമ്പ (തിരുവനന്തപുരം)ബാലുശ്ശേരികേച്ചേരികാളിദാസൻപൂന്താനം നമ്പൂതിരികേരളത്തിലെ പാമ്പുകൾനോവൽവണ്ടൻമേട്മനേക ഗാന്ധിമുണ്ടേരി (കണ്ണൂർ)ക്രിസ്റ്റ്യാനോ റൊണാൾഡോപാമ്പാടി രാജൻവെള്ളിക്കെട്ടൻരംഗകലകരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്ചീമേനിമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്പാനൂർമാർത്താണ്ഡവർമ്മമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്ഓടനാവട്ടം🡆 More