പിയാനോ

കീബോഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ പിയാനോ.

പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.

പിയാനോ
പിയാനോ
പിയാനോ

കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, കമ്പിളി പൊതിഞ്ഞ ചുറ്റികകൾകൊണ്ട് സ്റ്റീൽ തന്ത്രികളിൽ തട്ടുമ്പോളാണ്‌ പിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു. ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു. അമർത്തിയ കട്ടയിൽ നിന്നും കൈ പിൻവലിക്കുമ്പോൾ കമ്പനം നിർത്തുന്നതിനുള്ള സംവിധാനവും പിയാനോയിലുണ്ട്.ഈ സംഗീതോപകരണത്തിന്റെ ഇറ്റാലിയൻ വാക്കായ പിയാനോഫോട്ടേയുടെ ചുരുക്കപ്പേരാണ് പിയാനോ. ഇതിലെ പിയാനോ നിശ്ശബ്ദമെന്നും ഫോട്ടേ എന്നത് ഉച്ചത്തിൽ എന്നുമാണ് അർഥമാക്കുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

    വിവരങ്ങൾ
    ചരിത്രം
    പിയാനോ നിർമ്മാതാക്കൾ
    പിയാനോ സങ്കേതങ്ങൾ

കൂടുതൽ വായനക്ക്

  • Banowetz, Joseph (1985). The pianist's guide to pedaling. Bloomington: Indiana University Press. ISBN 0-253-34494-8.
  • Parakilas, James (1999). Piano roles : three hundred years of life with the piano. New Haven, Connecticut: Yale University Press. ISBN 0-300-08055-7.
  • Reblitz, Arthur A. (1993). Piano Servicing, Tuning and Rebuilding: For the Professional, the Student, and the Hobbyist. Vestal, NY: Vestal Press. ISBN 1-879511-03-7.
  • Carhart, Thad (2002) [2001]. The Piano Shop on the Left Bank. New York: Random House. ISBN 0-375-75862-3.
  • Loesser, Arthur (1991) [1954]. Men, Women, and Pianos: A Social History. New York: Dover Publications.
  • (in Dutch) Lelie, Christo (1995). Van Piano tot Forte (The History of the Early Piano). Kampen: Kok-Lyra.
  • Fine, Larry (2001). The Piano Book: Buying and Owning a New or Used Piano (4th edition). Jamaica Plain, MA: Brookside Press. ISBN 1-929145-01-2. Archived from the original on 2011-07-09. Retrieved 2021-08-15.

Tags:

🔥 Trending searches on Wiki മലയാളം:

ക്രിയാറ്റിനിൻഅഞ്ചകള്ളകോക്കാൻചെറുശ്ശേരിനിക്കോള ടെസ്‌ലഉമ്മൻ ചാണ്ടിപെരുവനം കുട്ടൻ മാരാർതരുണി സച്ച്ദേവ്അപ്പോസ്തലന്മാർമഞ്ഞപ്പിത്തംമോഹൻലാൽമലിനീകരണംസ്കിസോഫ്രീനിയലൈംഗികബന്ധംഅടൽ ബിഹാരി വാജ്പേയിനാടകംഇന്ത്യയിലെ ഹരിതവിപ്ലവംഗുൽ‌മോഹർഗണപതിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമൻമോഹൻ സിങ്തമാശ (ചലചിത്രം)ടി.പി. ചന്ദ്രശേഖരൻബാന്ദ്ര (ചലച്ചിത്രം)വിമോചനസമരംമതേതരത്വം ഇന്ത്യയിൽഖുർആൻകാമസൂത്രംസ്വവർഗ്ഗലൈംഗികതകുഞ്ചാക്കോ ബോബൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ചിലപ്പതികാരംചാന്നാർ ലഹളഇങ്ക്വിലാബ് സിന്ദാബാദ്മലയാളം അക്ഷരമാലമമിത ബൈജുദിവ്യ ഭാരതിഅയ്യങ്കാളിതിരഞ്ഞെടുപ്പ് ബോണ്ട്കേരളത്തിലെ നദികളുടെ പട്ടികഓണംഅസിത്രോമൈസിൻഅറബി ഭാഷഫാസിസംമണ്ണാറശ്ശാല ക്ഷേത്രംബാഹ്യകേളികേരളത്തിലെ ജില്ലകളുടെ പട്ടികകുണ്ടറ വിളംബരംപാലക്കാട് ജില്ലകേരളചരിത്രംകേരളത്തിലെ മന്ത്രിസഭകൾകർണ്ണൻഎലിപ്പനിമിയ ഖലീഫഉഭയവർഗപ്രണയിമകയിരം (നക്ഷത്രം)അംഗോളയോനിപേവിഷബാധവിചാരധാരപന്ന്യൻ രവീന്ദ്രൻഅൽഫോൻസാമ്മമുപ്ലി വണ്ട്ധ്യാൻ ശ്രീനിവാസൻമല്ലികാർജുൻ ഖർഗെഒന്നാം ലോകമഹായുദ്ധംവി.എസ്. സുനിൽ കുമാർവയലാർ പുരസ്കാരംഇൻശാ അല്ലാഹ്മന്ത്ഉമ്മാച്ചുചോറ്റാനിക്കര ഭഗവതിക്ഷേത്രംജവഹർലാൽ നെഹ്രുകണിക്കൊന്നലൈലയും മജ്നുവുംകന്യാകുമാരി🡆 More