പരിസ്ഥിതി നയം

നിയമങ്ങൾ, നിയന്ത്രണങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിക്കുന്ന മറ്റ് നയരീതികൾ എന്നിവയോട് ഒരു സംഘടനയ്ക്കുള്ള പ്രതിബദ്ധതയാണ് പരിസ്ഥിതി നയം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.

ഈ പരിസ്ഥിതി പ്രശ്നങ്ങളിൽ വായു മലിനീകരണം, ജലമലിനീകരണം, മാലിന്യസംസ്ക്കരണം, ആവാസവ്യവസ്ഥാപരിപാലനം, ജൈവവൈവിധ്യത്തിന്റെ സംരക്ഷണം, പ്രകൃതിവിഭവങ്ങളുടേയും വന്യജീവിസമ്പത്തിന്റേയും വംശനാശം നേരിടുന്ന ജീവികളുടേയും പരിരക്ഷണം എന്നിവ പൊതുവേ ഉൾപ്പെടുന്നു. ഊർജ്ജത്തേയോ അല്ലെങ്കിൽ കീടനാശിനികൾ അനേകം തരം വ്യാവസായിക മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വിഷവസ്തുക്കളേയോ സംബന്ധിക്കുന്ന നയങ്ങൾ പരിസ്ഥിതി നയത്തിന്റെ ഭാഗങ്ങളാണ്. മനുഷ്യന്റെ പ്രവൃത്തികളെ നിയന്ത്രിക്കാനും പരിശോധിക്കാനും ആവഴിക്ക് ജൈവഭൗതിക പരിസ്ഥിതിയിലേയും പ്രകൃതിവിഭവങ്ങളിലേയും ദോഷകരമായ മാറ്റങ്ങളെ തടയാനും അതോടൊപ്പം പരിസ്ഥിതിയിലെ മാറ്റങ്ങൾ മനുഷ്യരിൽ ദോഷകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും ഈ നയത്തിലൂടെ കഴിയും.


ഇതും കാണുക

  • Chemical leasing
  • Climate policy
  • Environmental governance
  • Environmental politics
  • പരിസ്ഥിതി വംശീയത
  • Environmental Principles and Policies (book)
  • Harris School of Public Policy Studies
  • List of environmental degree-granting institutions
  • Tellus Institute
  • Middlebury Institute of International Studies at Monterey

അവലംബം

Tags:

ജലമലിനീകരണംജൈവവൈവിധ്യം

🔥 Trending searches on Wiki മലയാളം:

ദന്തപ്പാലപനികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകവിത്രയംഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ഈനാമ്പേച്ചികലാഭവൻ മണിചേനത്തണ്ടൻഓണംമദ്യംധനുഷ്കോടിതോമാശ്ലീഹാപാറ്റ് കമ്മിൻസ്റോമാ സാമ്രാജ്യംഅമോക്സിലിൻകേരളീയ കലകൾഎ.ആർ. റഹ്‌മാൻപ്രാചീനകവിത്രയംഇന്ത്യൻ ശിക്ഷാനിയമം (1860)മാലിക് ബിൻ ദീനാർതിരുവനന്തപുരംസ്വാഭാവികറബ്ബർആയുർവേദംഅബൂ ജഹ്ൽകേരളത്തിലെ പാമ്പുകൾജീവപര്യന്തം തടവ്സഞ്ജു സാംസൺഅസ്മ ബിൻത് അബു ബക്കർപരിശുദ്ധ കുർബ്ബാനഅയ്യങ്കാളിഹിന്ദുമതംഇടശ്ശേരി ഗോവിന്ദൻ നായർഇന്ദിരാ ഗാന്ധിഇടുക്കി ജില്ലകടന്നൽആഗോളതാപനംഔഷധസസ്യങ്ങളുടെ പട്ടികതെങ്ങ്ചേരമാൻ പെരുമാൾ നായനാർഇന്ത്യകരൾആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംശോഭനജന്മഭൂമി ദിനപ്പത്രംയാസീൻടി.എം. കൃഷ്ണകയ്യോന്നിഹദീഥ്ഇന്ത്യൻ ചേരവേണു ബാലകൃഷ്ണൻജോൺസൺലൈംഗികബന്ധംചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംവേദഗ്രന്ഥങ്ങൾ (ഇസ്ലാം)ശ്രീനാരായണഗുരുആത്മഹത്യഅബ്ദുല്ല ഇബ്ൻ അബ്ബാസ്വിദ്യാലയംമുള്ളൻ പന്നിതൃക്കടവൂർ ശിവരാജുവിവരസാങ്കേതികവിദ്യ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസിൽക്ക് സ്മിതചാറ്റ്ജിപിറ്റിഇസ്ലാമിലെ പ്രവാചകന്മാർവൃഷണംകഅ്ബപൂരിശോഭ സുരേന്ദ്രൻയൂട്യൂബ്ഉസ്‌മാൻ ബിൻ അഫ്ഫാൻസ്‌മൃതി പരുത്തിക്കാട്ന്യുമോണിയഅയമോദകംസ്വവർഗ്ഗലൈംഗികതഫാസിസംതുള്ളൽ സാഹിത്യംശുഐബ് നബിഓട്ടൻ തുള്ളൽ🡆 More