നോർഡിക് രാജ്യങ്ങൾക്കിടയിലെ സഹകരണത്തിനുവേണ്ടിയുള്ള അന്തർപാർല്യമെൻ്ററി ഫോറമാണ് നോർഡിക് കൗൺസിൽ.
1952-ലാണ് ഇത് രൂപീകരിക്കപ്പെട്ടത്. 1952-ൽ നിലവിൽ വന്ന പൊതുവായ തൊഴിലാളി മാർക്കറ്റ്, ഈ രാജ്യങ്ങൾക്കിടയിൽ അവിടത്തെ പൗരൻമാർക്ക് പാസ്പോർട്ടില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയാണ് നോർഡിക് കൗൺസിലിൻ്റെ ആദ്യത്തെ പ്രധാനപ്പെട്ട പ്രവർത്തനഫലം. ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്ലൻ്റ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്നും ഫറോ ദ്വീപുകൾ, ഗ്രീൻലൻഡ്, ഓലൻഡ് എന്നിവിടങ്ങളിൽനിന്നുമായി ഈ കൗൺസിലിൽ 87 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ട്. ഒരു അന്തർസർക്കാർ ഫോറം എന്ന നിലയിൽ 1971-ൽ നോഡിക് കൗൺസിലിനൊപ്പം നോർഡിക് മന്ത്രിസഭയും നിലവിൽ വന്നു.
Flag | |
Member states and regions of the Nordic Council (blue). | |
Headquarters | Copenhagen |
Working languages | |
തരം | Intergovernmental organization |
അംഗമായ സംഘടനകൾ | 8 states / territories
|
നേതാക്കൾ | |
• Secretary-General | Britt Bohlin Olsson |
• President | Höskuldur Þórhallsson |
• Vice-President | Guðbjartur Hannesson |
• Secretary General of the Council of Ministers | Dagfinn Høybråten |
• Presidency of the Council of Ministers | Denmark |
Establishment | |
• Nordic Council inaugurated | 12 Feb 1953 |
• Treaty of Helsinki | 1 Jul 1962 |
• Nordic Council of Ministers and Secretariat inaugurated | Jul 1971 |
• 2012 estimate | 25,880,000 |
നാണയവ്യവസ്ഥ | 5 currencies
|
Website www |
This article uses material from the Wikipedia മലയാളം article നോർഡിക് കൗൺസിൽ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.