നദീൻ ഗോർഡിമർ

ദക്ഷിണാഫ്രിക്കയിൽ ജനിച്ച എഴുത്തുകാരിയാണ് നദീൻ ഗോർഡിമർ(1923 നവംബർ 20 - 2014 ജൂലൈ 13).

1991 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്. നദീന്റെ കൃതികൾ പ്രധാനമായും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ചും വംശീയ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിയ്ക്കുന്നവയാണ്. വർണ്ണവിവേചനത്തിനെതിരേയുള്ള പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പങ്കെടുത്തിരുന്നു.

നദീൻ ഗോർഡിമർ
Nadine Gordimer at the Göteborg Book Fair, 2010 Foto: Bengt Oberger
Nadine Gordimer at the Göteborg Book Fair, 2010
Foto: Bengt Oberger
ജനനം (1923-11-20) 20 നവംബർ 1923  (100 വയസ്സ്)
സ്പ്രിൻഗ്സ്, ഗൌട്ടങ്ങ്,
ദക്ഷിണാഫ്രിക്ക
മരണം13 ജൂലൈ 2014(2014-07-13) (പ്രായം 90)
ജൊഹാനസ്‌ബർഗ്, ദക്ഷിണാഫ്രിക്ക
തൊഴിൽഎഴുത്തുകാരി
ദേശീയതദക്ഷിണാഫ്രിക്ക
Periodവർണ്ണവിവേചന കാലം
Genreനോവൽ, നാടകം
ശ്രദ്ധേയമായ രചന(കൾ)ദി കോൺവർസേഷനിസ്റ്റ്,
ജൂലീസ് പീപ്പിൾ
അവാർഡുകൾബുക്കർ പ്രൈസ്
1974
നോബൽ സമ്മാനം
1991

അവലംബം


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ


Tags:

ജൂലൈ 13ദക്ഷിണാഫ്രിക്കദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനംനവംബർ 20നോബൽ സമ്മാനം

🔥 Trending searches on Wiki മലയാളം:

വരുൺ ഗാന്ധിമാങ്ങപളുങ്ക്കാലാവസ്ഥഅങ്കോർ വാട്ട്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംസാറാ ജോസഫ്പത്തനംതിട്ട ജില്ലഅദിതി റാവു ഹൈദരിഗൗതമബുദ്ധൻപലസ്തീൻ (രാജ്യം)രണ്ടാം ലോകമഹായുദ്ധംകുരുമുളക്ഹജ്ജ്ജെറുസലേംചെമ്പകരാമൻ പിള്ളഹെപ്പറ്റൈറ്റിസ്വേദഗ്രന്ഥങ്ങൾ (ഇസ്ലാം)അനീമിയആസ്പെർജെർ സിൻഡ്രോംക്ഷേത്രപ്രവേശന വിളംബരംകാർമാർവൽ സ്റ്റുഡിയോസ്ജനഗണമനഗ്രാമ പഞ്ചായത്ത്ചങ്ങലംപരണ്ടവൈക്കം മുഹമ്മദ് ബഷീർയുദ്ധംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌ഇഫ്‌താർവിദ്യാഭ്യാസംകെ.ബി. ഗണേഷ് കുമാർചോറ്റാനിക്കര ഭഗവതിക്ഷേത്രംലൈലത്തുൽ ഖദ്‌ർകൃഷ്ണഗാഥനേപ്പാൾകർണ്ണൻആടുജീവിതം (ചലച്ചിത്രം)ഉറവിട നികുതിപിടുത്തംഓം നമഃ ശിവായതിരുവാതിരകളിവൈലോപ്പിള്ളി ശ്രീധരമേനോൻപിണറായി വിജയൻഹോളിടൈഫോയ്ഡ്ബദർ യുദ്ധംസെറോടോണിൻജാമിഅഃ നൂരിയ്യ അറബിക് കോളേജ്കാളിമാതൃഭൂമി ദിനപ്പത്രംപൗലോസ് അപ്പസ്തോലൻമദ്ഹബ്അരവിന്ദ് കെജ്രിവാൾനക്ഷത്രവൃക്ഷങ്ങൾFrench languageധനുഷ്കോടിബുദ്ധമതംജീവപര്യന്തം തടവ്കശകശഅൽ ഫാത്തിഹഅറ്റ്ലാന്റിക് സമുദ്രംചെറുകഥഇന്ത്യയുടെ സ്വാതന്ത്ര്യസമരംകേരളീയ കലകൾഇന്ത്യൻ പ്രീമിയർ ലീഗ്ഇല്യൂമിനേറ്റികമൽ ഹാസൻമലയാളലിപിഅറബി ഭാഷാസമരംതിരുവിതാംകൂർകുണ്ടറ വിളംബരംമഹാവിഷ്‌ണുഹബിൾ ബഹിരാകാശ ദൂരദർശിനിറസൂൽ പൂക്കുട്ടിചതയം (നക്ഷത്രം)ഹിമാലയംമഞ്ഞപ്പിത്തം🡆 More