ദി സ്ക്രീം

നോർവീജിയൻ ചിത്രകാരൻ എഡ്വേർഡ് മങ്കിന്റെ ഒരു രചനയാണ് ദി സ്ക്രീം.

സായന്തനച്ചോപ്പു പടർന്ന ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ ഭീതിതനായി നിൽക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ദ സ്ക്രീം. ചിത്രത്തിന്റെ നാലു പതിപ്പുകൾ ചിത്രകാരൻ വരച്ചിരുന്നു. ആശങ്കയും ഭയവുമാണ് ചിത്രം പ്രതിഫലിപ്പിക്കുന്നത്. 11.99 കോടി ഡോളർ രൂപക്ക് ലേലത്തിൽ പോയ ഈ ചിത്രം ലോകത്തിലെ ഏറ്റവും വില കൂടിയ ചിത്രങ്ങളിലൊന്നാണ്. പിക്കാസോയുടെ ചിത്രമായിരുന്നു ഇതുവരെ ഏറ്റവും കൂടിയ വിലക്ക് വിറ്റുപോയത്. 2010ൽ 10.65 കോടി ഡോളറാണ് ഈ ചിത്രത്തിന്റെ ലേലത്തിലൂടെ ലഭ്യമായത്.2012 മെയ്‌ മൂന്നിന് ഈ ചിത്രം വീണ്ടും ലേലം ചെയ്യപ്പെട്ടപ്പോൾ ലഭിച്ചത് 119.9 മില്യൺ ഡോളറാണ് . ഈ മാസ്റ്റർപീസ് വരയ്ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ഒരിക്കൽ മങ്ക് എഴുതി,

ദി സ്ക്രീം
നോർവീജിയൻ: Skrik
ദി സ്ക്രീം
കലാകാരൻഎഡ്വേർഡ് മങ്ക്
വർഷം1893
തരംഎണ്ണച്ചായം, ടെമ്പറ, പേസ്റ്റൽ കാർഡ് ബോർഡിൽ
Movementപ്രൊട്ടോ-എക്സ്പ്രഷനിസം
അളവുകൾ91 cm × 73.5 cm (36 in × 28.9 in)
സ്ഥാനംനാഷണൽ ഗ്യാലറി, ഒസ്ലോ, ഒസ്ലോ

ബിസിനസുകാരനായ പീറ്റർ ഒസ്ലന്റെ കൈവശമായിരുന്നു ദ സ്ക്രീം. ഈ ചിത്രം ഇപ്പോൾ വിൽക്കുന്നതു മഞ്ചിൻറെ ഓർമയ്ക്കായി വലിയൊരു മ്യൂസിയം നിർമ്മിക്കാനാണെന്നും പീറ്റർ പറയുന്നു. മങ്കിന്റെ അയൽക്കാരനും സുഹൃത്തുമായിരുന്നു പീറ്ററിൻറെ അച്ഛൻ തോമസ്. അഡോൾഫ് ഹിറ്റ്ലർ നോർവെ കീഴടക്കിയപ്പോൾ തൻറെ ചിത്രങ്ങൾ നാസികൾ നശിപ്പിക്കും എന്ന് മങ്ക് ഭയപ്പെട്ടിരുന്നു. ഇക്കാര്യം തോമസിനോടു പറയുകയും ചെയ്തിരുന്നു. 1944ൽ മങ്ക് അന്തരിച്ചു. നാസികളുടെ കൈയിൽപ്പെടാതെ മങ്കിന്റെ എഴുപത്തിനാലു പെയ്ൻറിങ്ങുകൾ തോമസ് രക്ഷപെടുത്തുകയായിരുന്നു.

പുറം കണ്ണികൾ

  • Munch Museum, Oslo, Norway Archived 2006-04-11 at the Wayback Machine.
  • Gallery Munch - Løten, Norway Archived 2020-08-20 at the Wayback Machine.
  • Edvard Munch - Biography & Paintings Archived 2010-02-11 at the Wayback Machine.
  • Rothenberg A (2001). "Bipolar illness, creativity, and treatment" (PDF). Psychiatr Q. 72 (2): 131–47. doi:10.1023/A:1010367525951. PMID 11433879.[പ്രവർത്തിക്കാത്ത കണ്ണി]
  • Fineman, Mia (22 November 2005). "Existential Superstar". Slate (magazine).
  • Munch and The Scream - Discussion in the In Our Time series on the BBC.


അവലംബം

Tags:

എഡ്വേർഡ് മങ്ക്

🔥 Trending searches on Wiki മലയാളം:

റോസ്‌മേരിസ്ത്രീ ഇസ്ലാമിൽമില്ലറ്റ്പി. കുഞ്ഞിരാമൻ നായർഹോം (ചലച്ചിത്രം)അഗ്നികണ്ഠാകർണ്ണൻപേവിഷബാധഇന്ത്യഎംഐടി അനുമതിപത്രംവിഭക്തിപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംപൂരംകേരളചരിത്രംലോകപുസ്തക-പകർപ്പവകാശദിനംദുർഗ്ഗരാജ്യസഭചീനച്ചട്ടിദീപക് പറമ്പോൽകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഡി. രാജഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപ്ലേറ്റ്‌ലെറ്റ്കരുനാഗപ്പള്ളിഗൂഗിൾലോക മലമ്പനി ദിനംഉഭയവർഗപ്രണയിസന്ദീപ് വാര്യർഅഞ്ചാംപനിഅയ്യപ്പൻആധുനിക മലയാളസാഹിത്യംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മമത ബാനർജിവിരാട് കോഹ്‌ലിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംരാഹുൽ ഗാന്ധിമഹിമ നമ്പ്യാർഹനുമാൻപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകർണ്ണൻമുത്തപ്പൻവീട്ഒരു കുടയും കുഞ്ഞുപെങ്ങളുംപറയിപെറ്റ പന്തിരുകുലംആദ്യമവർ.......തേടിവന്നു...കറുത്ത കുർബ്ബാനമലബാർ കലാപംഅസിത്രോമൈസിൻഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികനയൻതാരമുടിയേറ്റ്ഗുൽ‌മോഹർദ്രൗപദി മുർമുഷെങ്ങൻ പ്രദേശംതൃഷപ്രീമിയർ ലീഗ്സ്വർണവും സാമ്പത്തിക ശാസ്ത്രവുംമാതൃഭൂമി ദിനപ്പത്രംസിംഹംസുബ്രഹ്മണ്യൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസ്‌മൃതി പരുത്തിക്കാട്ഗ്ലോക്കോമഹെപ്പറ്റൈറ്റിസ്-ബിആനി രാജപി. വത്സലചെറുകഥബൈബിൾനിർമ്മല സീതാരാമൻപൊട്ടൻ തെയ്യംചതയം (നക്ഷത്രം)ചൂരചന്ദ്രൻകെ. അയ്യപ്പപ്പണിക്കർഇന്ത്യൻ നാഷണൽ കോൺഗ്രസ്മമിത ബൈജുഅതിരാത്രംസ്കിസോഫ്രീനിയപൂയം (നക്ഷത്രം)🡆 More