ജർണയിൽസിങ് ഭിന്ദ്രൻവാല

സിഖ് പുരോഹിതനും,സുവർണ്ണക്ഷേത്രം കേന്ദ്രീകരിച്ചു നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ സൂത്രധാരനുമായിരുന്ന സന്ത് ജർണയിൽസിങ് ഭിന്ദ്രൻവാല പഞ്ചാബിലെ മോഗ ജില്ലയിലെ റോഡെയിൽ ജനിച്ചു.(12 ഫെബ്രുവരി 1947-6 ജൂൺ 1984) ജോഗീന്ദർ സിംഗ് ബ്രാർ,നിഹാൽ കൗർ എന്നിവരായിരുന്നു മാതാപിതാക്കൾ.

സിഖ് മതാചാരപ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന ജർണയിൽ തക്സൽ അദ്ധ്യക്ഷനായിരുന്ന കർത്താർ സിംഗിന്റെ കീഴിൽ മതപഠനം തുടരുകയും.കർത്താർ സിംഗിന്റെ മരണശേഷം തക്സലിന്റെ അദ്ധ്യക്ഷനായി ഭിന്ദ്രൻവാല അവരോധിയ്ക്കപ്പെടുകയും ചെയ്തു.

Jarnail Singh Bhindranwale
ജർണയിൽസിങ് ഭിന്ദ്രൻവാല
ജനനം
Jarnail Singh

(1947-02-12)12 ഫെബ്രുവരി 1947
Rode, Moga District, Punjab (British India)
മരണം6 ജൂൺ 1984(1984-06-06) (പ്രായം 37)
പൗരത്വംIndia
തൊഴിൽHead of Damdami Taksal
ജീവിതപങ്കാളി(കൾ)Pritam Kaur
കുട്ടികൾIshar Singh and Inderjit Singh
മാതാപിതാക്ക(ൾ)Joginder Singh and Nihal Kaur
പുരസ്കാരങ്ങൾMartyr (by Akal Takht)

പൊതുരംഗത്ത്

സിഖ് സംഘടനയായ ദംദമി തക്സലിന്റെ അദ്ധ്യക്ഷനായതോടുകൂടിയാണ് ഭിന്ദ്രൻവാല ജനശ്രദ്ധ ആകർഷിയ്ക്കുന്നത്. മതപ്രഭാഷകൻ എന്നനിലയിൽ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് യുവാക്കളെ കേന്ദ്രീകരിച്ച് അത്മീയവിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും,ചെറുപ്പക്കാർക്കിടയിലെ ദു:ശീലങ്ങൾക്കെതിരേയും അവരെ ബോധവത്കരിയ്ക്കുന്നതിനും തീവ്രശ്രമം നടത്തുകയുണ്ടായി. അനന്ത്പൂർ സാഹിബ് പ്രമേയത്തെ പൂർണ്ണമായി പിന്തുണച്ചിരുന്ന ഭിന്ദ്രൻവാല , സിഖ് മതത്തെ ഹിന്ദുമതത്തിലെ ഒരു ന്യൂനപക്ഷമതമായി പരിഗണിയ്ക്കുന്ന ഭരണഘടനയുടെ 25 അനുഛേദത്തെ അതിരൂക്ഷമായി എതിർത്തുപോന്നു.1982 ഓഗസ്റ്റിൽ അനന്ത്പൂർ സാഹിബ് പ്രമേയത്തെ ചുവട് പിടിച്ചുകൊണ്ട് അകാലി ദളിനോടൊപ്പം ചേർന്ന് ധർമ യുദ്ധ് മോർച്ച എന്നപേരിലറിയപ്പെട്ട പ്രക്ഷോഭപരിപാടികളിൽ പങ്കെടുക്കുകയുണ്ടായി.

ഖാലിസ്താൻ വാദം

ഖാലിസ്താൻ എന്ന പേരിൽ ഒരു പ്രത്യേക സിഖരാഷ്ട്രത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്ദ്രൻവാലയുടെ പേരു സജീവമായി ഉയർന്നെങ്കിലും, അദ്ദേഹം ഇതിനെ പിന്തുണയ്ക്കുകയോ, നിരസിയ്ക്കുകയോ ചെയ്തില്ല എന്നൊരു വസ്തുതയും ഇതോടൊപ്പം ചർച്ചചെയ്യപ്പെട്ടിരുന്നു..

1982 ജുലയ് മാസത്തിൽ ഭിന്ദ്രൻവാല ആയുധധാരികളായ അനേകം അനുയായികളുമായി സുവർണ്ണക്ഷേത്രത്തിലെ ഗുരു നാനാക് നിവാസിലേയ്ക്കു പ്രവർത്തനരംഗം മാറ്റുകയുണ്ടായി. സിഖ്പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിയ്ക്കുകയും ഇതിനെത്തുടർന്നു പഞ്ചാബിലെങ്ങും അസ്വസ്ഥത കത്തിപ്പടരുകയും സുവർണ്ണക്ഷേത്രത്തിലെ സൈനിക നടപടിയിലേയ്ക്ക് ഇതു വഴിവയ്ക്കുകയും ചെയ്തു.

മരണം

സുവർണ്ണക്ഷേത്രത്തിലെ സൈനിക നീക്കമായ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെത്തുടർന്നു 1984 ജൂൺ 6 നു ജർണയിൽ സിംഗ് ഭിന്ദ്രൻവാല കൊല്ലപ്പെട്ടു.

അവലംബം

പുറംകണ്ണികൾ

Tags:

ജർണയിൽസിങ് ഭിന്ദ്രൻവാല പൊതുരംഗത്ത്ജർണയിൽസിങ് ഭിന്ദ്രൻവാല ഖാലിസ്താൻ വാദംജർണയിൽസിങ് ഭിന്ദ്രൻവാല മരണംജർണയിൽസിങ് ഭിന്ദ്രൻവാല അവലംബംജർണയിൽസിങ് ഭിന്ദ്രൻവാല പുറംകണ്ണികൾജർണയിൽസിങ് ഭിന്ദ്രൻവാല

🔥 Trending searches on Wiki മലയാളം:

ശ്രീനാരായണഗുരുവൈക്കം മഹാദേവക്ഷേത്രംമിഥുനം (നക്ഷത്രരാശി)ചരക്കു സേവന നികുതി (ഇന്ത്യ)എം.സി. റോഡ്‌സുരേഷ് ഗോപിഎ.കെ. ആന്റണിരതിസലിലംഹണി റോസ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കോണ്ടംനന്തനാർഒരു സങ്കീർത്തനം പോലെപിത്താശയംതിരുവനന്തപുരംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപഴശ്ശിരാജവിചാരധാരഎം.കെ. രാഘവൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികക്രൊയേഷ്യചന്ദ്രൻഡോഗി സ്റ്റൈൽ പൊസിഷൻമണ്ണാർക്കാട്രക്തസമ്മർദ്ദംബജ്റഎൽ നിനോമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈലോകപുസ്തക-പകർപ്പവകാശദിനംഉപ്പൂറ്റിവേദനസൈനികസഹായവ്യവസ്ഥവേദവ്യാസൻവള്ളത്തോൾ നാരായണമേനോൻആവേശം (ചലച്ചിത്രം)കേരളംഷാഫി പറമ്പിൽപഴശ്ശി സമരങ്ങൾനിർദേശകതത്ത്വങ്ങൾഒ.വി. വിജയൻതൃശ്ശൂർ നിയമസഭാമണ്ഡലംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംപിറന്നാൾഹംസപ്രോക്സി വോട്ട്തൊണ്ടിമുതലും ദൃക്സാക്ഷിയുംവദനസുരതംചലച്ചിത്രംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)മില്ലറ്റ്മലയാളി മെമ്മോറിയൽഎലിപ്പനിബാങ്ക് ദേശസാത്കരണം (ഇന്ത്യ)ഇൻഡോർഓടക്കുഴൽ പുരസ്കാരംആലപ്പുഴ ജില്ലതോമസ് ചാഴിക്കാടൻമുലയൂട്ടൽമകം (നക്ഷത്രം)വിഭക്തിആധുനിക കവിത്രയംഹോർത്തൂസ് മലബാറിക്കൂസ്എസ്.കെ. പൊറ്റെക്കാട്ട്കടുക്കകുഞ്ചൻ നമ്പ്യാർകേരളത്തിലെ ജാതി സമ്പ്രദായംവില്യം ഷെയ്ക്സ്പിയർചിയ വിത്ത്ഒരു കുടയും കുഞ്ഞുപെങ്ങളുംകേരളത്തിലെ പൊതുവിദ്യാഭ്യാസംപൂരംആഗോളതാപനംരാഷ്ട്രീയംകണ്ണകിമന്ത്സ്ഖലനംക്രിക്കറ്റ്രാജീവ് ചന്ദ്രശേഖർ🡆 More