ജൂൺ 10: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 10 വർഷത്തിലെ 161 (അധിവർഷത്തിൽ 162)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 1846 - മെക്സിക്കൻ അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലി ഫ്രാൻസുമായും യുനൈറ്റഡ് കിങ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.
  • 1947 - ആദ്യത്തെ ഓട്ടോമൊബൈൽ സാബ് നിർമ്മിച്ചു.
  • 1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ II പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.
  • 2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


ജനനം

  • 1922 - ജൂഡി ഗാർലാന്റ് അമേരിക്കൻ നടി, ഗായിക
  • 1927 - യൂജിൻ പാർക്കർ അമേരിക്കൻ ആസ്ട്രോ ഫിസിസ്റ്റ്
  • 1938 - രാഹുൽ ബജാജ് ഇന്ത്യൻ ബിസിനസ്സുകാരൻ
  • 1960 - നന്ദമൂരി ബാലകൃഷ്ണ തെലുങ്ക് സിനിമാ നടൻ

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജൂൺ 10 ചരിത്രസംഭവങ്ങൾജൂൺ 10 ജനനംജൂൺ 10 മരണംജൂൺ 10 മറ്റു പ്രത്യേകതകൾജൂൺ 10ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

മുഗൾ സാമ്രാജ്യംരാജ്യസഭകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികശംഖുപുഷ്പംഎം.കെ. രാഘവൻപ്രേമം (ചലച്ചിത്രം)ക്രിയാറ്റിനിൻചെ ഗെവാറമലയാളി മെമ്മോറിയൽസോളമൻകണ്ണൂർ ജില്ലപൂരിവീഡിയോകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ശിവലിംഗംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾകേരളകലാമണ്ഡലംദൃശ്യംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾദേശാഭിമാനി ദിനപ്പത്രംകുരുക്ഷേത്രയുദ്ധംപാലക്കാട് ജില്ലഗർഭഛിദ്രംപൊറാട്ടുനാടകംഎം.പി. അബ്ദുസമദ് സമദാനിവാഗമൺരാഷ്ട്രീയ സ്വയംസേവക സംഘംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഓടക്കുഴൽ പുരസ്കാരംമൻമോഹൻ സിങ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഭരതനാട്യംപി. കേശവദേവ്കൊച്ചി വാട്ടർ മെട്രോപ്രസവംസി.ടി സ്കാൻകേരളത്തിലെ ജനസംഖ്യകലാമണ്ഡലം കേശവൻമമിത ബൈജുഇന്ത്യൻ നാഷണൽ കോൺഗ്രസ്വി.ഡി. സതീശൻതിരുവിതാംകൂർജലംമഹാഭാരതംഹൃദയം (ചലച്ചിത്രം)മനുഷ്യൻചില്ലക്ഷരംനവരസങ്ങൾശാലിനി (നടി)സജിൻ ഗോപുകറുത്ത കുർബ്ബാനസ്ത്രീ ഇസ്ലാമിൽപ്രധാന ദിനങ്ങൾലോക മലേറിയ ദിനംഅയക്കൂറപാർവ്വതികേന്ദ്രഭരണപ്രദേശംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഅക്കിത്തം അച്യുതൻ നമ്പൂതിരിരാജസ്ഥാൻ റോയൽസ്കെ. കരുണാകരൻഅന്തർമുഖതപഴഞ്ചൊല്ല്ദീപക് പറമ്പോൽകയ്യൂർ സമരംടെസ്റ്റോസ്റ്റിറോൺമാവേലിക്കര നിയമസഭാമണ്ഡലംഹർഷദ് മേത്തകാളിദാസൻരക്താതിമർദ്ദംആടുജീവിതം (ചലച്ചിത്രം)സ്വയംഭോഗംമലബന്ധംചിയ വിത്ത്അസ്സീസിയിലെ ഫ്രാൻസിസ്🡆 More