ജനുവരി 7: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 7 വർഷത്തിലെ 7-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 358 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 359).

ചരിത്രസംഭവങ്ങൾ

  • 1610 – ഗലീലിയോ മൂൺസ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.
  • 1782 - ആദ്യത്തെ അമേരിക്കൻ വാണിജ്യ ബാങ്കായ ബാങ്ക് ഓഫ് നോർത്ത് അമേരിക്ക, തുറക്കുന്നു.
  • 1785 - ഫ്രഞ്ചുകാരൻ ജീൻ പിയറി ബ്ലാഞ്ചാർഡ്, അമേരിക്കൻ ജേൺ ജെഫ്രിസ് ഇംഗ്ലണ്ടിലെ ഡോവർ എന്നിവിടങ്ങളിൽ നിന്ന് ഒരു ഗ്യാസ് ബലൂണിൽ ഫ്രാൻസിലെ കലെയ്സിലേയ്ക്ക് യാത്ര ചെയ്യുകയുണ്ടായി.
  • 1927 - ന്യൂ യോർക്ക് സിറ്റിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ അറ്റ്ലാന്റിക് ടെലിഫോൺ സേവനം നിലവിൽ വന്നു.
  • 1953അമേരിക്ക ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചുവെന്ന് പ്രസിഡന്റ് ഹാരി ട്രൂമാൻ ലോകത്തെ അറിയിച്ചു.
  • 1959 – അമേരിക്ക ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബൻ ഗവണ്മെന്റിനെ അംഗീകരിച്ചു.
  • 1999 – അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്‌ എതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചു.
  • 2005 - ഇറ്റലിയിൽ ക്രിവൽകോർ ട്രെയിൻ അപകടം: 17 പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
  • 2012 - ന്യൂജേഴ്സിയിലെ കാർട്ടർട്ടണിനു സമീപം ഒരു ബലൂൺ വിമാനം തകർന്ന് 11 പേർ മരിച്ചു.
  • 2015: യെമൻറെ തലസ്ഥാന നഗരമായ സനായിൽ പോലീസ് കോളേജിനു പുറത്ത് കാർ ബോംബ് സ്ഫോടനത്തിൽ 38 പേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 7 ചരിത്രസംഭവങ്ങൾജനുവരി 7 ജനനംജനുവരി 7 മരണംജനുവരി 7 മറ്റു പ്രത്യേകതകൾജനുവരി 7ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഗുകേഷ് ഡിഅമോക്സിലിൻവാസ്കോ ഡ ഗാമന്യൂട്ടന്റെ ചലനനിയമങ്ങൾതണ്ണിമത്തൻപ്രേമലുഭാരതീയ ജനതാ പാർട്ടിരക്താതിമർദ്ദംയൂസുഫ് അൽ ഖറദാവിലൈംഗികന്യൂനപക്ഷംകേരള കോൺഗ്രസ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമാവോയിസംഅരവിന്ദ് കെജ്രിവാൾപൗലോസ് അപ്പസ്തോലൻഭാവന (നടി)സഞ്ജു സാംസൺബദ്ർ യുദ്ധംകൂട്ടക്ഷരംകണിക്കൊന്നഎഴുത്തച്ഛൻ പുരസ്കാരംചോതി (നക്ഷത്രം)ടി.എൻ. ശേഷൻമലയാളംഅനിഴം (നക്ഷത്രം)കോട്ടയംപേവിഷബാധസംസ്ഥാന പുനഃസംഘടന നിയമം, 1956പ്ലാസ്സി യുദ്ധംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഗുരു (ചലച്ചിത്രം)കയ്യൂർ സമരംഇന്ത്യൻ പൗരത്വനിയമംചട്ടമ്പിസ്വാമികൾസ്ത്രീ സുരക്ഷാ നിയമങ്ങൾആൻജിയോഗ്രാഫിശിവം (ചലച്ചിത്രം)ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഒന്നാം ലോകമഹായുദ്ധംസ്വയംഭോഗംകാലൻകോഴിഅപ്പോസ്തലന്മാർനന്തനാർനയൻതാരഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യമുലപ്പാൽധ്രുവ് റാഠിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ശ്രീകുമാരൻ തമ്പിഅറബി ഭാഷാസമരംജെ.സി. ഡാനിയേൽ പുരസ്കാരംഗുരുവായൂർ സത്യാഗ്രഹംകേരളത്തിലെ പാമ്പുകൾമുഗൾ സാമ്രാജ്യംഉലുവയോഗക്ഷേമ സഭകൊളസ്ട്രോൾനെൽവയൽ-നീർത്തട സംരക്ഷണ നിയമംമഞ്ജു വാര്യർആടുജീവിതം (ചലച്ചിത്രം)ന്യൂനമർദ്ദംവിവരാവകാശനിയമം 2005മഹാഭാരതംമതേതരത്വംകരുണ (കൃതി)കേരള നിയമസഭകേരളംവടകര നിയമസഭാമണ്ഡലംരാജീവ് ഗാന്ധിമുള്ളാത്തകേരളത്തിലെ ജാതി സമ്പ്രദായംപനിആർട്ടിക്കിൾ 370തമിഴ്കാൾ മാർക്സ്മിന്നൽഅമ്മ🡆 More