പീച്ചി ചെറുകിട ജലവൈദ്യുതപദ്ധതി

പ്രതിവർഷം 3.31 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് പീച്ചി ചെറുകിട ജലവൈദ്യുതപദ്ധതി .

  തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചിയിൽ പീച്ചി അണക്കെട്ടിന് ചേർന്ന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത് . 2011 ജനുവരി  7 നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു  ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

പീച്ചി ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംപീച്ചി, തൃശ്ശൂർ, കേരളം, ഇന്ത്യ പീച്ചി ചെറുകിട ജലവൈദ്യുതപദ്ധതി
നിർദ്ദേശാങ്കം10°31′49.9476″N 76°22′12.6516″E / 10.530541000°N 76.370181000°E / 10.530541000; 76.370181000
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2011 ജനുവരി  7
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity1.25 MW (1 x 1.25 Megawatt (Keplan-type))
Website
Kerala State Electricity Board
പ്രതിവർഷം 3.31 ദശലക്ഷം യൂണിറ്റ്

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

1) പീച്ചി പവർ ഹൗസ്

1) പീച്ചി അണക്കെട്ട് (പീച്ചി ജലസംഭരണി)

വൈദ്യുതി ഉത്പാദനം

പീച്ചി ചെറുകിട ജലവൈദ്യുതപദ്ധതിയിൽ 1.25 ഒരു ടർബൈൻ (Kaplan -type)   ഉപയോഗിച്ച് 1.25 മെഗാവാട്ട്   വൈദ്യുതി ഉത്പാദിപ്പിക്കുന്നു .  വാർഷിക ഉൽപ്പാദനം 3.31   MU ആണ്. 2013 ജനുവരി 7 നു പദ്ധതി   കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 1.25 MW 7-1-2013

കൂടുതൽ കാണുക

അവലംബം

Tags:

പീച്ചി ചെറുകിട ജലവൈദ്യുതപദ്ധതി പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളുംപീച്ചി ചെറുകിട ജലവൈദ്യുതപദ്ധതി വൈദ്യുതി ഉത്പാദനംപീച്ചി ചെറുകിട ജലവൈദ്യുതപദ്ധതി കൂടുതൽ കാണുകപീച്ചി ചെറുകിട ജലവൈദ്യുതപദ്ധതി അവലംബംപീച്ചി ചെറുകിട ജലവൈദ്യുതപദ്ധതികേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്തൃശ്ശൂർ ജില്ലപാണഞ്ചേരി ഗ്രാമപഞ്ചായത്ത്പീച്ചി അണക്കെട്ട്

🔥 Trending searches on Wiki മലയാളം:

എഴുത്തച്ഛൻ പുരസ്കാരംഭക്തിപ്രസ്ഥാനം കേരളത്തിൽകേരളത്തിലെ വനങ്ങൾഇന്ത്യൻ പ്രീമിയർ ലീഗ്ദശരഥൻഗുരുവായൂരപ്പൻനെന്മാറകിഴിശ്ശേരിക്രിസ്തുമതംകേരളശ്ശേരി ഗ്രാമപഞ്ചായത്ത്മാറ്റ് ഡേമൺതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമാതൃഭൂമി ദിനപ്പത്രംചെമ്പരത്തിവേളി, തിരുവനന്തപുരംഎടക്കരവിഷുജീവിശൂരനാട്സ്വാതിതിരുനാൾ രാമവർമ്മകരുനാഗപ്പള്ളിഅവിഭക്ത സമസ്തഹരിപ്പാട്ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റിഅപ്പോസ്തലന്മാർപൊന്നാനിപോട്ടതൊണ്ടിമുതലും ദൃക്സാക്ഷിയുംചേർപ്പ്എറണാകുളം ജില്ലമാപ്രപത്തനാപുരംഗെയിം ഓഫ് ത്രോൺസ്തകഴി ശിവശങ്കരപ്പിള്ളജൂതൻപൃഥ്വിരാജ്ടി. പത്മനാഭൻതാജ് മഹൽമാരാരിക്കുളംഉത്തമചോളൻക്രിറ്റേഷ്യസ്ഓം നമഃ ശിവായവായനദിനംതൊഴിലാളി ദിനംകോഴിക്കോട്മോസില്ലഇൻശാ അല്ലാഹ്പെനെലൊപ്പി ക്രൂസ്വണ്ണപ്പുറംപ്രാചീനകവിത്രയംപൂന്താനം നമ്പൂതിരിഅബുൽ കലാം ആസാദ്എ.പി.ജെ. അബ്ദുൽ കലാംനീലേശ്വരംമോഹിനിയാട്ടംപാലാരിവട്ടംആനഇലഞ്ഞിത്തറമേളംമല്ലപ്പള്ളിപാഞ്ചാലിമേട്ഉപഭോക്തൃ സംരക്ഷണ നിയമം 1986ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യമുളങ്കുന്നത്തുകാവ്തിരുവാതിരക്കളിപെരുമ്പാവൂർസുഗതകുമാരിരാമായണംആദി ശങ്കരൻടിപ്പു സുൽത്താൻഅർബുദംമാമ്പഴം (കവിത)വിശുദ്ധ ഗീവർഗീസ്വദനസുരതം🡆 More