ഉപഗ്രഹം: വലിയ

ഭൂമിയേയോ മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്.

ഗ്രഹത്തിൻറെ ഗുരുത്വാകർഷണ പരിധിയിൽ നിന്ന് പുറത്തുപോകാൻ സാധിക്കാതെ ഇത്തരം വസ്തുക്കൾ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.

ഉപഗ്രഹം: വലിയ
അവശ്യമായ തിരശ്ചീന പ്രവേഗം ഉള്ള വസ്തുക്കൾ ഭൂമിയെ ചുറ്റിക്കറങ്ങുന്നു. ഇവ ഉപഗ്രഹമായി മാറുന്നു. ഉപഗ്രഹമാക്കേണ്ട വസ്തുവിനെ പരിക്രമണപഥത്തിൽ എത്തിച്ച ശേഷം അവശ്യം വേണ്ട തിരശ്ചീനപ്രവേഗം ആ വസ്തുവിന് നൽകിയാണ് സാധാരണഗതിയിൽ ഉപഗ്രഹ വിക്ഷേപണത്തിൽ ചെയ്യുന്നത്. റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഉപഗ്രഹങ്ങൾ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവും. ചന്ദ്രൻ ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാൽ INSAT പോലെയുള്ളവ മനുഷ്യനിർമ്മിതമായ കൃത്രിമോപഗ്രഹങ്ങളുമാണ്‌. റഷ്യ വിക്ഷേപിച്ച സ്പുട്നിക്ക് ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം. ഇന്ത്യയുടെ

ആദ്യത്തെ കൃത്രിമോപഗ്രഹമാണ് ആര്യഭട്ട . 

Tags:

ഗുരുത്വാകർഷണംഗ്രഹംഭൂമി

🔥 Trending searches on Wiki മലയാളം:

കുണ്ടറ വിളംബരംമുടിയേറ്റ്ആർത്തവംപാലക്കാട്ആനി രാജവിനീത് കുമാർചരക്കു സേവന നികുതി (ഇന്ത്യ)പി. കേശവദേവ്പ്രേമലുഹെലികോബാക്റ്റർ പൈലോറിദേശീയപാത 66 (ഇന്ത്യ)അപസ്മാരംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅമിത് ഷാചെമ്പരത്തിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യമമിത ബൈജുസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർശുഭാനന്ദ ഗുരുബുദ്ധമതത്തിന്റെ ചരിത്രംഇടശ്ശേരി ഗോവിന്ദൻ നായർമാതൃഭൂമി ദിനപ്പത്രംആത്മഹത്യകേരളത്തിലെ പാമ്പുകൾചാമ്പകേരളത്തിലെ ജില്ലകളുടെ പട്ടികടി.കെ. പത്മിനിരണ്ടാം പിണറായി വിജയൻ മന്ത്രിസഭകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഷമാംകടുക്കമണിപ്രവാളംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംശശി തരൂർവൈലോപ്പിള്ളി സംസ്കൃതി ഭവൻഇന്ത്യയിലെ പഞ്ചായത്തി രാജ്അയക്കൂറabb67പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംദേശീയ വനിതാ കമ്മീഷൻവെള്ളെരിക്ക്പ്രമേഹംഉള്ളൂർ എസ്. പരമേശ്വരയ്യർകുടജാദ്രിസ്വയംഭോഗംതൈറോയ്ഡ് ഗ്രന്ഥിതിരുവോണം (നക്ഷത്രം)ആറാട്ടുപുഴ വേലായുധ പണിക്കർഫുട്ബോൾ ലോകകപ്പ് 1930യാൻടെക്സ്കോടിയേരി ബാലകൃഷ്ണൻപ്രോക്സി വോട്ട്പൾമോണോളജിനക്ഷത്രംസിംഗപ്പൂർവിചാരധാരവാട്സ്ആപ്പ്എൻ. ബാലാമണിയമ്മഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികവെള്ളരിമൗലികാവകാശങ്ങൾകേരളത്തിന്റെ ഭൂമിശാസ്ത്രംസാം പിട്രോഡവൃഷണംശോഭ സുരേന്ദ്രൻകേരള ഫോക്‌ലോർ അക്കാദമിഉങ്ങ്ഗംഗാനദിനക്ഷത്രവൃക്ഷങ്ങൾകാസർഗോഡ്മുസ്ലീം ലീഗ്നഥൂറാം വിനായക് ഗോഡ്‌സെജി. ശങ്കരക്കുറുപ്പ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവെള്ളിക്കെട്ടൻഅരിമ്പാറ🡆 More