ചരൽ

മണ്ണിൽകലർന്നു കിടക്കുന്ന ചെറിയ ഉരുണ്ട കല്ലുകളെയാണ് ചരൽ എന്നുവിളിക്കുന്നത്.

ഒരെണ്ണമാണെങ്ങിൽ "ചെറിയ" എന്ന വിശേഷണത്തോടെ ചെറിയ കല്ലെന്നും ബഹുവചനമായിട്ട് ചരലെന്നും പറയുന്നു. മണ്ണിന്റെയിടയിൽ കാണുന്ന കല്ലുകൾ മണ്ണിന്റെ നിറത്തോട് സാമ്യമുള്ളതായിരിക്കും. എല്ലാവിധ ചെറിയ കല്ലുകളും ചരൽ എന്ന വിഭാഗത്തിലാണ് വരുന്നതെങ്ങിലും മണലിൽ കാണുന്ന കല്ലുകളെ വെള്ളാരം കല്ലുകളെന്നും കരിങ്കല്ല് പൊട്ടിക്കുമ്പോൾ കിട്ടുന്ന ചെറിയ കല്ലുകളെ കരിങ്കൽ ചീളുകളെന്നും (ജല്ലി, മെറ്റൽ) പറയുന്നു. വളരെ ചെറിയ കല്ലാണെങ്ങിൽ, ഇതിനേയും ചരലെന്ന് പറയാറുണ്ട്. വലിയ കല്ലുകളെ ചരലെന്ന് ഉപയോഗിക്കാറില്ല. വലിപ്പത്തിന് പ്രത്യേകിച്ച് അളവുകൾ പറയാൻ സാധിക്കില്ലെങ്ങിലും സാധാരണയായി രണ്ടോ മൂന്നോ സെന്റിമീറ്ററിൽ കുറവ് വലിപ്പമുള്ള കല്ലുകളെയാണ് ചരൽ എന്ന് പറയുന്നത്. ഒരു പരിധിവരെ കല്ലിന്റെ ആകൃതിയും ചരലെന്ന് പറയുന്നതിന് ഘടകമാകുന്നത് കാണാറുണ്ട്. ഉരുണ്ട വളരെ ചെറിയ കല്ലുകളെയാണ് ചരലെന്ന് പറയുന്നത്.

ചരൽ
ചരൽ - കറുത്ത ചരലും വെള്ളാരം കല്ലും

Tags:

🔥 Trending searches on Wiki മലയാളം:

ജിമെയിൽസുബ്രഹ്മണ്യൻയൂറോപ്പ്ഇല്യൂമിനേറ്റിധനുഷ്കോടിബദ്ർ യുദ്ധംയാസീൻകലാമണ്ഡലം സത്യഭാമഓസ്റ്റിയോപൊറോസിസ്ശംഖുപുഷ്പംഓട്ടൻ തുള്ളൽക്രിയാറ്റിനിൻPropionic acidചങ്ങലംപരണ്ടജന്മഭൂമി ദിനപ്പത്രംസബഅ്പുകവലികുവൈറ്റ്കാളിദാസൻമധുപാൽവി.പി. സിങ്ഏഷ്യാനെറ്റ് ന്യൂസ്‌കുറിച്യകലാപംസുമയ്യകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമുണ്ടിനീര്ഉസ്‌മാൻ ബിൻ അഫ്ഫാൻകമല സുറയ്യകെ.ഇ.എ.എംവി.ഡി. സാവർക്കർതണ്ണീർത്തടംശൈശവ വിവാഹ നിരോധന നിയമംസൗരയൂഥംSaccharinസുരേഷ് ഗോപിഅൽ ഫാത്തിഹകുമാരനാശാൻപ്രമേഹംഅപ്പെൻഡിസൈറ്റിസ്ഗൂഗിൾറമദാൻബിറ്റ്കോയിൻജിദ്ദആട്ടക്കഥഅസിമുള്ള ഖാൻവിവരാവകാശനിയമം 2005യേശുചിയകവിത്രയംഇന്ത്യസ്വയംഭോഗംഎ. കണാരൻആനി രാജഇന്ത്യയിലെ നദികൾചരക്കു സേവന നികുതി (ഇന്ത്യ)മാനസികരോഗംഎയ്‌ഡ്‌സ്‌തളങ്കരഈഴവർഅസ്സീസിയിലെ ഫ്രാൻസിസ്നായർബൈബിൾസുവർണ്ണക്ഷേത്രംഉത്തരാധുനികതദാവൂദ്അധ്യാപകൻഉമർ ഇബ്‌നു അബ്ദുൽ അസീസ്മനുഷ്യൻടൈറ്റാനിക്ഫാസിസംയോദ്ധാമുകേഷ് (നടൻ)ഖൈബർ യുദ്ധംനോമ്പ് (ക്രിസ്തീയം)ഏപ്രിൽ 2011ഉർവ്വശി (നടി)🡆 More