ങ്കൊറൊങ്കോറോ സംരക്ഷണ മേഖല

ങ്കൊറൊങ്കോറോ കൺസർവേഷൻ ഏരിയ (NCA), ടാൻസാനിയയിലെ ക്രാറ്റർ ഹൈലാൻഡ്സ് പ്രദേശത്ത് അരുഷയുടെ 180 കിലോമീറ്റർ (110 മൈൽ) പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിത പ്രദേശവും ലോക പൈതൃക സ്ഥലവുമാണ്.

ഈ മേഖലയിൽ ങ്കൊറൊങ്കോറോ ക്രേറ്റർ എന്ന അഗ്നിപർവത മുഖം നിലനില്ക്കുന്നതിനാലാണ് പ്രദേശത്തിന് ഈ പേരു നൽകിയിരിക്കുന്നത്. സംരക്ഷണ മേഖലയയുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത് ടാൻസാനിയൻ ഗവൺമെന്റിന്റെ ഒരു ഉപവിഭാഗമായ ങ്കൊറൊങ്കോറോ കൺസർവേഷൻ ഏരിയ അതോറിറ്റിയാണ്. അതിന്റെ അതിർത്തികൾ അരുഷ പ്രദേശത്തിലെ ങ്കൊറൊങ്കോറോ ഡിവിഷന്റെ അതിർത്തിയിലേയ്ക്ക് പരന്നു കിടക്കുന്നു. സംരക്ഷിത മേഖലയിലെ ജനസംഖ്യയുടെ പരിധി 65,000 ത്തിൽനിന്ന് 25,000 വരെ കുറയ്ക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചതായി 2009 ൽ റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും മാറ്റമില്ലാത്ത തുടരുന്ന വന്യജീവി സങ്കേതങ്ങളിൽ ഒന്നിന്റെ സമാനതകളില്ലാത്ത സൗന്ദര്യം ആളുകൾക്ക് നുകരുവാനായി 14 ആഡംബര ടൂറിസ്റ്റ് ഹോട്ടലുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ വിഭാവന ചെയ്തിരുന്നു.

Ngorongoro Conservation Area
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
ങ്കൊറൊങ്കോറോ സംരക്ഷണ മേഖല
View of the crater
Map showing the location of Ngorongoro Conservation Area
Map showing the location of Ngorongoro Conservation Area
LocationArusha Region, ങ്കൊറൊങ്കോറോ സംരക്ഷണ മേഖല Tanzania
Nearest cityNgorongoro Festival
Coordinates3°12′S 35°27′E / 3.200°S 35.450°E / -3.200; 35.450
Area8,292 km2 (3,202 sq mi)
Established1959
Visitorsover 500,000 per year
Governing bodyTanzania National Parks Authority
TypeNatural
Criteriavii, viii, ix, x
Designated1979 (3rd session)
Reference no.39
State PartyTanzania
RegionAfrica
Endangered1984–1989

ചിത്രശാല

അവലംബം

Tags:

ടാൻസാനിയ

🔥 Trending searches on Wiki മലയാളം:

അബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംതകഴി ശിവശങ്കരപ്പിള്ളഇന്ത്യമുഅ്ത യുദ്ധംതൃശ്ശൂർഅൽ ബഖറസമാസംപനിഅബൂ ജഹ്ൽക്രിക്കറ്റ്ഉമ്മു അയ്മൻ (ബറക)ഇൻശാ അല്ലാഹ്ക്ഷയംറോസ്‌മേരികേരളത്തിലെ പക്ഷികളുടെ പട്ടികList of countriesപെസഹാ (യഹൂദമതം)ഈസ്റ്റർ മുട്ടപുതിയ ഏഴു ലോകാത്ഭുതങ്ങൾഅരണഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഅയ്യങ്കാളിഉർവ്വശി (നടി)ഹബിൾ ബഹിരാകാശ ദൂരദർശിനിവല്ലഭായി പട്ടേൽഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവെരുക്മലയാള മനോരമ ദിനപ്പത്രംസൂക്ഷ്മജീവിഎം.ആർ.ഐ. സ്കാൻVirginiaകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഇന്ത്യാചരിത്രംമാപ്പിളത്തെയ്യം9 (2018 ചലച്ചിത്രം)എം.ടി. വാസുദേവൻ നായർഇന്ത്യൻ പാർലമെന്റ്പ്രവാസിഗ്രാമ പഞ്ചായത്ത്ഉലുവഒന്നാം ലോകമഹായുദ്ധംമമ്മൂട്ടിനക്ഷത്രം (ജ്യോതിഷം)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപ്ലീഹസച്ചിദാനന്ദൻപുത്തൻ പാനമാലികിബ്നു അനസ്പിണറായി വിജയൻകെ.കെ. ശൈലജആർ.എൽ.വി. രാമകൃഷ്ണൻആഇശതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻവീണ പൂവ്കിഷിനൌരാജ്യസഭസ്വഹാബികൾസന്ധി (വ്യാകരണം)വളയം (ചലച്ചിത്രം)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികചങ്ങലംപരണ്ടകെന്നി ജിമസ്ജിദ് ഖുബാഖത്തർജനാധിപത്യംസമസ്ത കേരള ജംഇയ്യത്തുൽ ഉലമനൈൽ നദിമലയാളം വിക്കിപീഡിയജാമിഅഃ നൂരിയ്യ അറബിക് കോളേജ്ടോം ഹാങ്ക്സ്സ്ത്രീ ഇസ്ലാമിൽനികുതിപീഡിയാട്രിക്സ്പന്ന്യൻ രവീന്ദ്രൻഡെങ്കിപ്പനി🡆 More