ക്രിസ്റ്റഫർ ലീ

ഡ്രാക്കുള ചലച്ചിത്രങ്ങളിലെ ഡ്രാക്കുള വേഷങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച നടനാണ്‌ ക്രിസ്റ്റഫർ ലീ.ലണ്ടനിലെ ബെൽഗ്രാവിയയിൽ പട്ടാളക്കാരനായ അച്ഛന്റെയും അഭിജാതയായ അമ്മയുടെയും മകനായി 1922ൽ ജനിച്ചു.

പഠന ശേഷം റോയൽ എയർഫോഴ്‌സിൽ സേവനമനുഷ്ടിച്ചു. 1947ൽ റാങ്ക് ഓർഗനൈസേഷൻ എന്ന ചലച്ചിത്രകമ്പനിയിൽ അഭിനയപരിശീലനത്തിന് ചേർന്ന് തന്റെ അഭിനയ ജീവിതത്തിന് ലീ തുടക്കമിട്ടു. 250ലധികം സിനിമകളിൽ അഭിനയിച്ച ലീ ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ആസ്പത്രിയിൽ ശ്വാസകോശ, ഹൃദയപ്രശ്‌നങ്ങളെത്തുടർന്ന് 2015 ജൂൺ 7ആം തീയതി രാവിലെ 8.30 ന് അന്തരിച്ചു.

സർ ക്രിസ്റ്റഫർ ലീ

CBE CStJ
ക്രിസ്റ്റഫർ ലീ
ലീ 2013ൽ
ജനനം
ക്രിസ്റ്റഫർ ഫ്രാങ്ക് കാരൻഡി ലീ

(1922-05-27)27 മേയ് 1922
മരണം7 ജൂൺ 2015(2015-06-07) (പ്രായം 93)
Chelsea, ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽഅഭിനേതാവ്, ഗായകൻ, എഴുത്തുകാരൻ
സജീവ കാലം1946–2015
ജീവിതപങ്കാളി(കൾ)
Birgit Krøncke
(m. 1961; his death 2015)
കുട്ടികൾ1
Military career
ദേശീയതക്രിസ്റ്റഫർ ലീ Finland
ക്രിസ്റ്റഫർ ലീ United Kingdom
വിഭാഗംഫിൻലാന്റ് സൈന്യം (1939)
ബ്രിട്ടിഷ് ഹോം ഗാർഡ് (1940)
റോയൽ എയർ ഫോഴ്സ് (1941–46)
ജോലിക്കാലം1939–1946
പദവിഫ്ലൈറ്റ് ലെഫ്റ്റനന്റ്
യുദ്ധങ്ങൾ
വെബ്സൈറ്റ്christopherleeweb.com

അവലംബം

Tags:

ഡ്രാക്കുള

🔥 Trending searches on Wiki മലയാളം:

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംദന്തപ്പാലകൊട്ടിയൂർ ശിവക്ഷേത്രങ്ങൾലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികതരുണി സച്ച്ദേവ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്മകം (നക്ഷത്രം)പൊയ്‌കയിൽ യോഹന്നാൻഎം. മുകുന്ദൻഎം.വി. ഗോവിന്ദൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭആനകുണ്ടറ വിളംബരംതൊണ്ടിമുതലും ദൃക്സാക്ഷിയുംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾവക്കം അബ്ദുൽ ഖാദർ മൗലവിവിഷ്ണുകൊഴുപ്പ്ഒരു സങ്കീർത്തനം പോലെവാട്സ്ആപ്പ്രാഹുൽ മാങ്കൂട്ടത്തിൽശുഭാനന്ദ ഗുരുസോണിയ ഗാന്ധിജോയ്‌സ് ജോർജ്ഭരതനാട്യംമഞ്ഞുമ്മൽ ബോയ്സ്മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികനെൽവയൽ-നീർത്തട സംരക്ഷണ നിയമംപ്രീമിയർ ലീഗ്കവിത്രയംലിവർപൂൾ എഫ്.സി.മംഗളാദേവി ക്ഷേത്രംരാജ്‌മോഹൻ ഉണ്ണിത്താൻമൗലിക കർത്തവ്യങ്ങൾതിരുവോണം (നക്ഷത്രം)ഗണപതിജലദോഷംമാർക്സിസംവൈരുദ്ധ്യാത്മക ഭൗതികവാദംദാനനികുതിമഞ്ജീരധ്വനിആഴ്സണൽ എഫ്.സി.ബാല്യകാലസഖിഅപർണ ദാസ്വിമോചനസമരംരാഷ്ട്രീയ സ്വയംസേവക സംഘംഎറണാകുളം ജില്ലഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസ്വാതിതിരുനാൾ രാമവർമ്മസന്ദീപ് വാര്യർവിശുദ്ധ സെബസ്ത്യാനോസ്കാസർഗോഡ്വി.ഡി. സതീശൻകലാമിൻഫഹദ് ഫാസിൽഖസാക്കിന്റെ ഇതിഹാസംദ്രൗപദി മുർമുപൃഥ്വിരാജ്ശ്രീ രുദ്രംപുലയർചാത്തൻഎം.വി. നികേഷ് കുമാർശാലിനി (നടി)ഇന്ദുലേഖഅമോക്സിലിൻകൊൽക്കത്ത നൈറ്റ് റൈഡേർസ്പഴശ്ശിരാജറെഡ്‌മി (മൊബൈൽ ഫോൺ)തൂലികാനാമംമിഷനറി പൊസിഷൻസഞ്ജു സാംസൺഇല്യൂമിനേറ്റിനെറ്റ്ഫ്ലിക്സ്ആടുജീവിതം (ചലച്ചിത്രം)ഒന്നാം കേരളനിയമസഭസുപ്രഭാതം ദിനപ്പത്രംഫലംആരോഗ്യം🡆 More