കുവലയാനന്ദം

അപ്പയ്യദീക്ഷിതർ രചിച്ച അലങ്കാരശാസ്ത്രഗ്രന്ഥമാണ് കുവലയാനന്ദം.

വിജയനഗര സാമ്രാജ്യാധിപനായ വേങ്കടപതിയുടെ ആസ്ഥാനപണ്ഡിതനായിരുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ ആജ്ഞാനുസരണമാണ് ദീക്ഷിതർ കുവലയാനന്ദം രചിച്ചത്. ആദ്യകാലം മുതല്ക്കുതന്നെ കേരളത്തിൽ കുവലയാനന്ദത്തിന് മികച്ച സ്വീകരണം ലഭിച്ചിരുന്നു. സംസ്കൃത പഠിതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത പാഠ്യഗ്രന്ഥമായിരുന്നു കുവലയാനന്ദം. ഭാഷാഭൂഷണത്തിൽ കുവലയാനന്ദത്തിൽ നിന്നുള്ള ഒട്ടേറെ ഉദാഹരണങ്ങൾ എ. ആർ രാജരാജവർമ തർജ്ജമചെയ്ത് ചേർത്തിട്ടുണ്ട്.

കുവലയാനന്ദത്തെ ഉപജീവിച്ചുകൊണ്ട് മലയാളത്തിൽ രചിക്കപ്പെട്ട കൃതിയാണ് അലങ്കാരകൗസ്തുഭം. കാർത്തിക തിരുനാൾ രാമവർമ മഹാരാജാവിന്റെ ആസ്ഥാന പണ്ഡിതന്മാരിൽ ഒരാളായ കല്യാണസുബ്രഹ്മണ്യസൂരിയാണ് ഇത് രചിച്ചത്. ഈ കൃതിയ്ക്ക് (വലിയ) രാമപ്പിഷാരടി ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ട്.

മലയാള വിവർത്തനങ്ങൾ

കുവലയാനന്ദത്തിന് മലയാളത്തിൽ മികച്ച വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.

അവലംബം

Tags:

അപ്പയ്യദീക്ഷിതർഎ.ആർ. രാജരാജവർമ്മഭാഷാഭൂഷണം

🔥 Trending searches on Wiki മലയാളം:

അഷിതതുളസിത്തറതോമാശ്ലീഹാമയ്യഴിപ്പുഴയുടെ തീരങ്ങളിൽമദീനവിക്കിപീഡിയഇല്യൂമിനേറ്റിചെണ്ടപൊണ്ണത്തടിമാലിക് ഇബിൻ ദീനാർ മസ്ജിദ്‌ഇസ്ലാമിലെ പ്രവാചകന്മാർമനുഷ്യ ശരീരംആദി ശങ്കരൻഖുർആൻലാ നിനാകറുപ്പ് (സസ്യം)താപ്സി പന്നുഅയക്കൂറപ്രേമലുയോഗക്ഷേമ സഭയേശുക്രിസ്തുവിന്റെ കുരിശുമരണംആധുനിക കവിത്രയംകുമ്പസാരംകമല സുറയ്യഹരൂക്കി മുറകാമിഏപ്രിൽ 2011ഓഹരി വിപണികൊറ്റൻകുളങ്ങര ദേവീക്ഷേത്രംപ്ലീഹകാലാവസ്ഥആർത്തവവിരാമംഗുരു (ചലച്ചിത്രം)ആശാളിപാത്തുമ്മായുടെ ആട്നാഴികമാധ്യമം ദിനപ്പത്രംഉമ്മു സൽമബദ്ർ മൗലീദ്മരപ്പട്ടിമോഹിനിയാട്ടംഓട്ടൻ തുള്ളൽശൈഖ് അബ്ദുൽ ഖാദിർ ജീലാനിനക്ഷത്രവൃക്ഷങ്ങൾ9 (2018 ചലച്ചിത്രം)ചെങ്കണ്ണ്ഇഫ്‌താർതമിഴ്തൃശൂർ പൂരംഅസ്മ ബിൻത് അബു ബക്കർരക്താതിമർദ്ദംമലമ്പാമ്പ്തദ്ദേശ ഭരണ സ്ഥാപനങ്ങൾആർത്തവചക്രവും സുരക്ഷിതകാലവുംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികമഹേന്ദ്ര സിങ് ധോണിഉള്ളൂർ എസ്. പരമേശ്വരയ്യർനെന്മാറ വല്ലങ്ങി വേലചേലാകർമ്മംറോമാ സാമ്രാജ്യംകമ്പ്യൂട്ടർഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഉത്തരാധുനികതഖുറൈഷിസത്യ സായി ബാബബാലചന്ദ്രൻ ചുള്ളിക്കാട്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികവാഗ്‌ഭടാനന്ദൻപനിക്കൂർക്കമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഅയ്യപ്പൻഹോം (ചലച്ചിത്രം)കുറിച്യകലാപംഓടക്കുഴൽ പുരസ്കാരംആരാച്ചാർ (നോവൽ)ചന്ദ്രൻ🡆 More