കുടിവെള്ളം

കുടിക്കുവാൻ സുരക്ഷിതവും, ഭക്ഷണം തയ്യാറാക്കാൻ മറ്റും ഉപയോഗിക്കുന്ന ശുദ്ധ ജലമാണ് കുടിവെള്ളം എന്ന് അറിയപ്പെടുന്നത്. പ്രകൃതിയിൽ മുന്നിൽ രണ്ടു ഭാഗവും ജലമാണ്. ഇവ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്.

ഇതിന് ഉപ്പുരസമാണുള്ളത്. ബാക്കിയുള്ള 3 ശതമാനം മാത്രമാണ് നേരിട്ട് ലഭ്യമായ കുടിവെള്ളം. കുടിവെള്ളത്തിന്റെ അളവ് ശാരീരിക പ്രവർത്തനങ്ങൾ, പ്രായം, ആരോഗ്യപ്രശ്നങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരത്തിന്റെ 95% ജലമായതിനാൽ ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു. ശുദ്ധമായ ജലത്തിന് നിറമോ, മണമോ, രുചിയോ എന്നിവ ഉണ്ടാകുവാൻ പാടില്ല. ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്‌..

കുടിവെള്ളം
ജല വിനിയോഗത്തിനായി പൈപ്പിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം 

നിർവചനങ്ങൾ

കുടിവെള്ളം 
സബ് സഹാറൻ ആഫ്രിക്കയിലെ 61 ശതമാനം ആളുകൾക്ക് മാത്രമേ മെച്ചപ്പെട്ട കുടിവെള്ളം ലഭിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ 2017ലെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: "ജീവിത ഘട്ടങ്ങൾക്കിടയിൽ ഉണ്ടാകാനിടയുള്ള വിവിധ സൂക്ഷ്മദർശനങ്ങളുൾപ്പെടെ, ജീവിതകാലം മുഴുവനുമുള്ള ഉപഭോഗം സംബന്ധിച്ച് ആരോഗ്യത്തിന് വലിയ അപകടസാധ്യത ഇല്ലാത്ത" വെള്ളമാണ് സുരക്ഷിതമായ കുടിവെള്ളം.

സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം

കുടിവെള്ളം 
ഫ്രാൻസിലെ സെന്റ്-പോൾ-ഡി-വെൻസ് എന്നൊരു നീരുറവ. വെള്ളം കുടിക്കാൻ സുരക്ഷിതമാണെന്നതിന്റെ സൂചന വായന സൂചിപ്പിക്കുന്നു.

ലോക ആരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, "സുരക്ഷിതമായ കുടിവെള്ള ലഭ്യത എന്നത് ആരോഗ്യത്തിനും, അടിസ്ഥാന മനുഷ്യാവകാശത്തിനും ആരോഗ്യ സംരക്ഷണത്തിനുള്ള ഫലപ്രദമായ നയത്തിന്റെ ഒരു ഘടകമാണ്."

കുടിവെള്ളം കേരളത്തിൽ

കേരളത്തിൽ കുടിവെള്ളം ലഭിക്കുന്ന പ്രധാന ഉറവിടമാണ് 44 നദികളും 30 ലക്ഷത്തിലേറെയുള്ള കിണറുകളും. കുഴൽ കിണറുകളും, കുളങ്ങളും, ചാലുകളും, നീരുറവയും കൂടാതെ മഴയായും കുടിവെള്ളം ലഭിക്കുന്നു. നദികളിൽ നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടിയാണ് മഴയായി ലഭിക്കുന്നത്. ഇതു കൂടാതെ ശുദ്ധജലം വിതരണം ചെയ്യാൻ കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ കേരള വാട്ടർ അതോറിറ്റി വഴിയും കേരളത്തിൽ ശുദ്ധജലം വിതരണം ചെയ്യുന്നു.

ഇതും കാണുക

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

Tags:

കുടിവെള്ളം നിർവചനങ്ങൾകുടിവെള്ളം സുരക്ഷിതമായ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യംകുടിവെള്ളം ഇതും കാണുകകുടിവെള്ളം അവലംബങ്ങൾകുടിവെള്ളം ബാഹ്യ ലിങ്കുകൾകുടിവെള്ളംആഹാരംജലംപി.എച്ച്. മൂല്യംസമുദ്രം

🔥 Trending searches on Wiki മലയാളം:

രക്താതിമർദ്ദംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസമത്വത്തിനുള്ള അവകാശംഷെങ്ങൻ പ്രദേശംരണ്ടാം പിണറായി വിജയൻ മന്ത്രിസഭപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമാലിദ്വീപ്അയ്യപ്പൻആയില്യം (നക്ഷത്രം)ആനന്ദം (ചലച്ചിത്രം)എൻ.കെ. പ്രേമചന്ദ്രൻമതേതരത്വംഐക്യ ജനാധിപത്യ മുന്നണികേരള പോലീസ്ക്രിസ്റ്റ്യാനോ റൊണാൾഡോസുൽത്താൻ ബത്തേരിവീണ പൂവ്കേരള സംസ്ഥാന ഭാഗ്യക്കുറികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾതെയ്യംബിഗ് ബോസ് (മലയാളം സീസൺ 4)മലപ്പുറംകൂറുമാറ്റ നിരോധന നിയമംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംതൃശ്ശൂർ നിയമസഭാമണ്ഡലംശംഖുപുഷ്പംതിരുവിതാംകൂർസോണിയ ഗാന്ധിഗീതഗോവിന്ദംമേടം (നക്ഷത്രരാശി)ജോയ്‌സ് ജോർജ്മന്നത്ത് പത്മനാഭൻമദർ തെരേസതങ്കമണി സംഭവംസ്നേഹംഗുരു (ചലച്ചിത്രം)ഇഷ്‌ക്ഇന്ത്യൻ പൗരത്വനിയമംനി‍ർമ്മിത ബുദ്ധിഭരതനാട്യംപൗരത്വ ഭേദഗതി ആക്റ്റ്, 2019പണ്ഡിറ്റ് കെ.പി. കറുപ്പൻഅബ്ദുന്നാസർ മഅദനിഎ.പി.ജെ. അബ്ദുൽ കലാംകൃസരിസ്വയംഭോഗംകടുക്കമനോരമ ന്യൂസ്ആഗ്നേയഗ്രന്ഥിഎം.പി. അബ്ദുസമദ് സമദാനിഉർവ്വശി (നടി)മുത്തപ്പൻചെറുകഥകുമാരനാശാൻആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഅതിരപ്പിള്ളി വെള്ളച്ചാട്ടം24 ന്യൂസ്ജുമുഅ (നമസ്ക്കാരം)ഇന്ത്യൻ പ്രീമിയർ ലീഗ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്പി. ജയരാജൻകള്ളിയങ്കാട്ട് നീലിഷാഫി പറമ്പിൽകെ. കരുണാകരൻമലയാളഭാഷാചരിത്രംമില്ലറ്റ്പ്ലേറ്റോവിനീത് ശ്രീനിവാസൻതത്തപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ട്രാഫിക് നിയമങ്ങൾശുഭാനന്ദ ഗുരുമലബാർ കലാപംഉണ്ണി മുകുന്ദൻശ്രീനാരായണഗുരുകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഇ.പി. ജയരാജൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക🡆 More