കാതറീൻ സെറ്റ ജോൺസ് (/ˈziːtə/; ജനനം : 25 സെപ്റ്റംബർ 1969) വെയിൽസിൽനിന്നുള്ള ഒരു നടിയാണ്.
സ്വാൻസീയിൽ ജനിക്കുകയും വളരുകയം ചെയ്ത കാതറീൻ വളരെ ചെറുപ്പത്തിൽത്തന്നെ ഒരു അഭിനേത്രിയാകണമെന്ന ആഗ്രഹം കൊണ്ടുനടന്നിരുന്നു. ലണ്ടനിലെ ആർട്സ് എഡ്യൂക്കേഷണൽ സ്കൂളിൽ പഠനം നടത്തിയിരുന്നു. ഫ്രഞ്ച്-ഇറ്റാലിയൻ സിനിമായ 1001 Nights (1990) ആയിരുന്നു ആദ്യചിത്രം. അതിനുശേഷം ബ്രീട്ടീഷ് The Darling Buds of May (1991–93) പോലെയുള്ള ടെലിവിഷൻ സീരിയലുകളിൽ സജീവമായി.
Catherine Zeta-Jones CBE | |
---|---|
ജനനം | Catherine Zeta Jones 25 സെപ്റ്റംബർ 1969 |
തൊഴിൽ | Actress |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | Full list |
വെബ്സൈറ്റ് | catherinezetajones |
This article uses material from the Wikipedia മലയാളം article കാതറീൻ സെറ്റ ജോൺസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.