ജ്യോതിഃശാസ്ത്രം

ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിഃശാസ്ത്രം.

ജ്യോതിഃശാസ്ത്രം

ജ്യോതിഃശാസ്ത്രം

ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണിത്. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെയാണ്‌ ജ്യോതിഃശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രം നിരീക്ഷണ ജ്യോതിഃശാസ്ത്രം, സൈദ്ധാന്തിക ജ്യോതിർഭൗതികം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലെ പല അടിസ്ഥാന സിദ്ധാന്തങ്ങളേയും പരീക്ഷിക്കാൻ നിരീക്ഷണ ജ്യോതിഃശാസ്ത്രം സഹായിക്കുന്നു.


തിരഞ്ഞെടുത്ത ലേഖനം

കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2024 ഏപ്രിൽ

നിങ്ങൾക്കറിയാമോ?

കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2024 ഏപ്രിൽ

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

ചരിത്രരേഖ: ഏപ്രിൽ

കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2024 ഏപ്രിൽ

പുതിയ താളുകൾ...

തിരഞ്ഞെടുത്ത വാക്ക്

തമോദ്രവ്യം

പ്രപഞ്ചത്തിൽ കാണാനും തൊടാനും കഴിയാത്ത രീതിയിൽ നിലനിൽക്കുന്ന ദ്രവ്യത്തെയാണ് തമോദ്രവ്യം (Dark Matter) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. താരാപഥങ്ങളുടെ ഉൽപ്പത്തിയേയും വികാസത്തെയും കുറിച്ചുള്ള അന്വേഷണമാണ് ‘കാണാദ്രവ്യം’ എന്ന സങ്കല്പത്തിലേക്ക് ശാസ്ത്ര ലോകത്തെ നയിച്ചത്. പഠനവിധേയമാക്കിയ ഓരോ നക്ഷത്ര സമൂഹത്തിന്റെയും ഭാ‍രം അവയിലെ നക്ഷത്രങ്ങൾ ചേർന്നുള്ള ആകെ ഭാ‍രത്തിലും എത്രയോ ഏറെയാണെന്ന് 1937-ൽ ഫ്രിറ്റ്സ് സ്വിക്കി എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തിയിരുന്നു. പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ ഏതാണ്ട് 80 ശതമാനവും ആകെ ഊർജസാന്ദ്രതയുടെ 25 ശതമാനവും തമോദ്രവ്യം ആണെന്നു കണക്കാക്കപ്പെടുന്നു.

തിരഞ്ഞെടുത്ത ചിത്രം

കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2024 ആഴ്ച 17

ജ്യോതിശാസ്ത്ര വാർത്തകൾ

23 ഫെബ്രുവരി 2023 ജയിംസ് ബെബ് ദൂരദർശിനി 6 ആദ്യകാല ഭീമൻ താരാപഥങ്ങൾ കണ്ടെത്തി.[1]
21ഫെബ്രുവരി 2023 വ്യാഴത്തിന്റെ എല്ലാ വലിയ ഉപഗ്രഹങ്ങൾക്കും അറോറകളുണ്ട്[2]
16 ഫെബ്രുവരി 2023 പണ്ടോറാസ് ക്ലെസ്റ്ററിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി[3]
12 ഫെബ്രുവരി 2023 ചന്ദ്രനിലെ പൊടി ഉപയോഗിച്ച് ആഗോളതാപനത്തെ ചെറുക്കാമെന്ന് പുതിയ പഠനം[4]
10 ഫെബ്രുവരി 2023 നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയിൽ തടാകങ്ങൾ ഉണ്ടായിരുന്നതിന്റെ സൂചനകൾ കണ്ടെത്തി[5]
6 ഫെബ്രുവരി 2023 പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും പുതിയ കൃത്യമായ ഭൂപടം ശാസ്ത്രജ്ഞർ പുറത്തിറക്കി.[6]
01 ജനുവരി 2023 ചന്ദ്രനിൽ ഒരു സ്ഥിരം ഗവേഷണകേന്ദ്രം നിർമ്മിക്കാൻ ചൈന പദ്ധതിയിടുന്നു.[7]
13 ഡിസംബർ 2022 സൂര്യന്റെ മദ്ധ്യ കൊറോണയുടെ ആദ്യ അൾട്രാവയലറ്റ് ഇമേജ് ലഭ്യമായി[8]
1 ഡിസംബർ 2022 ഉൽക്കാശിലയിൽ നിന്നും രണ്ടു പുതിയ ധാതുക്കൾ കണ്ടെത്തി. [9]
19 നവംബർ 2022 ഇന്ത്യ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു.
28 സെപ്റ്റംബർ 2022 ചൈനയുടെ ഷുറോങ് റോവർ ചൊവ്വയിൽ വെള്ളപ്പൊക്കത്തിന്റെ തെളിവുകൾ കണ്ടെത്തി. [10]
26 ഓഗസ്റ്റ് 2022 ജയിംസ് വെബ് ദൂരദർശിനി സൗരയൂഥേതരഗ്രഹത്തിൽ കാർബൺ ഡൈ ഓക്സൈഡ് കണ്ടെത്തി.[11]
3 മെയ് 2022 ആകാശഗംഗയിൽ പുതിയ എട്ട് തമോദ്വാരങ്ങൾ കൂടി കണ്ടെത്തി.[12]
26 ഏപ്രിൽ 2022 ഗ്രീലന്റിലേയും യൂറോപ്പയിലേയും മഞ്ഞുപാളിക്ക് സമാനതകൾ.[13]
12 ഏപ്രിൽ 2022 നെപ്റ്റ്യൂൺ ഇതുവരെ കണക്കാക്കിയിരുന്നതിലും കൂടുതൽ തണുത്തതാണെന്ന് പുതിയ പഠനം.[14]
10 ഏപ്രിൽ 2022 ബഹിരാകാശനിലയത്തിലേക്ക് ആദ്യമായി ഒരു സ്വകാര്യദൗത്യം.[15]
28 മാർച്ച് 2022 മരിച്ച നക്ഷത്രം പുനർജനിക്കുന്നത് ആദ്യമായി ചിത്രീകരിച്ചു. [16]
17 മാർച്ച് 2022 ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എക്സോ മാർസ് ദൗത്യം താൽകാലികമായി നിർത്തിവെച്ചു.[17]
16 മാർച് 2022 ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ ഫൈൻ ഫേസിങ് വിന്യാസം പൂർത്തിയായി.[18]
25 ഫെബ്രുവരി 2022 പ്രോക്സിമ സെന്റൗറിക്ക് മൂന്നാമതൊരു ഗ്രഹം കൂടി കണ്ടെത്തി.[19]
19 ഫെബ്രുവരി 2022 കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ക്ഷീരപഥവുമായുള്ള കൂട്ടിയിടിയിൽ തകർന്ന ഒരു കുള്ളൻ ഗാലക്സിയുടെ യഥാർത്ഥ പിണ്ഡവും വലുപ്പവും ജ്യോതിശാസ്ത്രജ്ഞർ ആദ്യമായി കണക്കാക്കി.[20]
7 ഫെബ്രുവരി 2022 സ്റ്റാൻന്റേഡ് മോഡൽ അനുസരിച്ച് കണക്കാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഡിസ്ക്ഗാലക്സികൾ ഉള്ളതായി പുതിയ പഠനം.[21]
25 ജനുവരി 2022 നെപ്റ്റ്യൂണിന്റെ വലിപ്പമുള്ള സൗരയൂഥേര ചന്ദ്രനെ കണ്ടെത്തി.[22]
9 ജനുവരി 2022 ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിലെ പ്രാഥമിക ദർപ്പണത്തിന്റെ വിന്യാസം പൂർത്തിയായി.[23]
7 ജനുവരി 2022 നക്ഷത്രരൂപീകരണം മുൻപു കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ നടക്കുന്നതായി സൂചന.[24]

ഏപ്രിൽ 2024ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

എല്ലാ സമയങ്ങളും GMT യിൽ കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2024 ഏപ്രിൽ

വർഗ്ഗങ്ങൾ

മദ്ധ്യകേരളത്തിൽ ഈ മാസം 15ന് രാത്രി 8മണിക്കുള്ള ഗ്രഹസ്ഥാനങ്ങൾ

കവാടം:ജ്യോതിഃശാസ്ത്രം/ഗ്രഹസ്ഥാനങ്ങൾ/2024 ഏപ്രിൽ

കേരളത്തിലെ ഈ മാസത്തെ ആകാശം

കവാടം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2024 ഏപ്രിൽ

Purge server cache

Tags:

ഖഗോളംഗ്രഹങ്ങൾജ്യോതിഃശാസ്ത്രംതാരാപഥംദൂരദർശിനിധൂമകേതുനക്ഷത്രങ്ങൾഭൗതികശാസ്ത്രം

🔥 Trending searches on Wiki മലയാളം:

അൽഫോൻസാമ്മസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമാറാട് കൂട്ടക്കൊലഓവേറിയൻ സിസ്റ്റ്പശ്ചിമഘട്ടംജാലിയൻവാലാബാഗ് കൂട്ടക്കൊലനിസ്സഹകരണ പ്രസ്ഥാനംഎ. വിജയരാഘവൻഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കുടജാദ്രിമലയാളഭാഷാചരിത്രംമഹാഭാരതംതിരുവനന്തപുരം ലോക്സഭാമണ്ഡലംബിരിയാണി (ചലച്ചിത്രം)തുള്ളൽ സാഹിത്യംമനുഷ്യൻമമിത ബൈജുപ്രധാന താൾഭരതനാട്യംആറാട്ടുപുഴ വേലായുധ പണിക്കർദൃശ്യംക്ഷേത്രപ്രവേശന വിളംബരംഎ.പി.ജെ. അബ്ദുൽ കലാംബെന്യാമിൻകണ്ടല ലഹള2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരള സംസ്ഥാന ഭാഗ്യക്കുറിഅമോക്സിലിൻമഹാത്മാ ഗാന്ധിയുടെ കുടുംബംകണ്ണൂർ ജില്ലമഹാത്മാ ഗാന്ധിപി. വത്സലമിയ ഖലീഫലിംഫോസൈറ്റ്മലയാളസാഹിത്യംസന്ദീപ് വാര്യർഅഡ്രിനാലിൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികതത്ത്വമസിതിരുവനന്തപുരംഖലീഫ ഉമർabb67ന്യുമോണിയഅഞ്ചകള്ളകോക്കാൻസഞ്ജു സാംസൺമുള്ളൻ പന്നിവിമോചനസമരംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇന്ത്യവേദംവന്ദേ മാതരംമകരം (നക്ഷത്രരാശി)വയനാട് ജില്ലകഞ്ചാവ്രാജീവ് ഗാന്ധിവിഷുവാരാഹികേരളത്തിലെ ജനസംഖ്യരമ്യ ഹരിദാസ്വിശുദ്ധ ഗീവർഗീസ്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇസ്‌ലാംതിരുവിതാംകൂർതുളസിമലമുഴക്കി വേഴാമ്പൽമുഗൾ സാമ്രാജ്യംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽമാവോയിസംനക്ഷത്രവൃക്ഷങ്ങൾമാങ്ങചെറുകഥമലയാള സാഹിത്യകാരന്മാരുടെ പട്ടികസ്ഖലനംഔഷധസസ്യങ്ങളുടെ പട്ടികസുരേഷ് ഗോപി🡆 More