Prettyurl

എന്താണ്‌ ഇംഗ്ലീഷ് വിലാസം: മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ ഇംഗ്ലീഷ് വിലാസം.

[തിരുത്തുക] [പുതുക്കുക] Prettyurl ഫലകത്തിന്റെ വിവരണം

ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.

ഉപയോഗക്രമം

Prettyurl
"പരീക്ഷണങ്ങൾ നടത്താൻ ഫലകം:Prettyurl/പരീക്ഷണം എന്നതാൾ ഉപയോഗിക്കുക, പ്രസ്തുത പരീക്ഷണം എഴുത്തുകളരിയിലോ മറ്റോ ഉപയോഗിച്ചു നോക്കാൻ {{Prettyurl/പരീക്ഷണം|EnglishAddress}} എന്ന രീതിയിൽ കൊടുത്താൽ മതിയാവും "

വിശദീകരണം

നിർവചനം

വളരെ ലളിതമായി പറഞ്ഞാൽ നിങ്ങൾ വായിക്കുന്ന ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള URL ആണ് ഇംഗ്ലീഷ് വിലാസം .

എന്താണ് ഇംഗ്ലീഷ് വിലാസത്തിന്റെ ഉപയോഗം?

നിലവിൽ ലേഖനത്തിന്റെ പ്രധാന URL ഇന്റർനെറ്റിലോ ഇ-മെയിലിലോ അയക്കുമ്പോൾ ചിലപ്പോൾ ആ URL തെറ്റായി പോകാറുണ്ട്. ആ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ഇംഗ്ലീഷ് വിലാസം.

ഇംഗ്ലീഷ് വിലാസം തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

വെബ്ബിൽ കൂടെ ഇംഗ്ലീഷ് വിലാസം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുകയും, ഇംഗ്ലീഷ് വിലാസം കാണുന്നവർക്കു് അത് എന്തിനെക്കുറിച്ചുള്ള ലേഖനമാണെന്ന് മനസ്സിലാകുകയും, അതുപയോഗിച്ച് മലയാളം വിക്കിപീഡിയ ലേഖനത്തിൽ എത്താൻ സാധിക്കുകയും ചെയ്യുക എന്നതാണ് ഇംഗ്ലീഷ് വിലാസത്തിന്റെ ലക്ഷ്യം. ലേഖനത്തിന്റെ കറസ്പോൻഡിങ്ങായ ഇംഗ്ലീഷു് വാക്കു് ഉപയോഗിക്കുക എന്നതല്ല ഇംഗ്ലീഷ് വിലാസത്തിന്റെ രീതി .

അതിനാൽ തന്നെ ഇംഗ്ലീഷ് വിലാസം ആയി ഉപയോഗിക്കുന്ന റീഡയറക്ടിൽ, യാതൊരുവിധ സ്പെഷ്യൽ ക്യാരക്ടേർസും ഉപയോഗിക്കരുത്. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും, സംഖ്യകളും മാത്രമുപയോഗിക്കുക. ഒരു പ്രത്യേക ലേഖനത്തിന്റെ ഇംഗ്ലീഷ് പേരിൽ സ്പെഷ്യൽ ക്യാരക്ടേർസു് ഉണ്ടെങ്കിൽ അത് ലേഖനത്തിന് അകത്ത് ഉപയോഗിക്കുക. ഇംഗ്ലീഷ് വിലാസം ആയി കൊടുക്കുന്ന റീഡയറക്സ് താൾ എപ്പോഴും ഏറ്റവും കുറച്ച് വക്കുകൾ ഉപയോഗിക്കുന്നതും ലളിതവുമായിരിക്കണം. അതിനാൽ തന്നെ ചില സമയത്ത് സ്പെല്ലിങ്ങിൽ ചില മാറ്റങ്ങൾ വരുത്തിയ ഒരു റീഡയറക്ട് ആയിരിക്കും പ്രെറ്റി യൂആർഎല്ലായി കൂടുതൽ അനുയോജ്യം

ഒരു ഉദാഹരണം

മലയാളം വിക്കിയിലെ “തിരുവനന്തപുരം“ എന്ന ലേഖനം നിങ്ങൾ വായിക്കുന്നു എന്നിരിക്കട്ടെ. ഈ ലേഖനം നിങ്ങൾക്ക് നിങ്ങളുടെ ഒരു ബ്ലോഗ്ഗിലോ ഏതെങ്കിലും വെബ്ബ് പേജിൽ ഇടുകയോ അതുമല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനു ഇ-മെയിൽ ആയി അയച്ചു കൊടുക്കണം എന്നോ ഇരിക്കട്ടെ. സാധാരണ നമ്മൾ ചെയ്യുന്നത് ബ്രൌസർ വിൻഡോയിൽ പോയി അവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. പ്രസ്തുത ലേഖനത്തിൻറെ URL http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്നാണ്. ഇത് കാണുന്ന ആർക്കും ഇതു ഏതു ലേഖനത്തിന്റെ URL ആണെന്ന് മനസ്സിലാകില്ല. മാത്രമല്ല പകർത്തി ഉപയോഗിക്കുമ്പോൾ ഈ URL ചിലപ്പോൾ പ്രവർത്തിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനു പകരം http://ml.wikipedia.org/wiki/Trivandrum എന്ന URL ആകുമ്പോൾ എല്ലാവർക്കും പെട്ടെന്ന് ലേഖനം ഏതാണെന്ന് മനസ്സിലാക്കാനും പകർത്താനും സാധിക്കും. ഇതു തന്നെയാണ് ഈ കുറുക്കുവഴി URL.

ഇംഗ്ലീഷ് വിലാസം URL എങ്ങനെയാണ് പകർത്തുന്നത്?

പ്രദർശിപ്പിക്കുക എന്ന ലിങ്കിൽ ഞെക്കുമ്പോൾ ഒരു വെബ് യു.ആർ.എൽ കാണാവുന്നതാണ്‌. ഇന്റെർനെറ്റ് എക്സ്പ്ലോററിൽ Right click ചെയ്ത് Copy this Short cut എന്നതു ഞെക്കിയാൽ ‍ നിങ്ങൾക്ക് ഇതു പകർത്താം. മോസില്ല ഫയർഫോക്സ്, നെറ്റ്സ്കേപ് നാവിഗേറ്റർ എന്നിവയിൽ ഇതിനു സമാനമായ Copy Link Location, ഓപറയിൽ Copy Link Address, സഫാരിയിൽ Copy Link എന്ന മെനു ഐറ്റവും ഞെക്കിയാൽ ലിങ്ക് പകർത്താവുന്നതാണ്

  • ഉപയോഗക്രമം: {{prettyurl| ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന നാമം(റീഡിറക്റ്റ് ഉള്ളത്) കൊടുക്കുക }}
  • ഉദാഹരണം:ഇന്ത്യയെന്ന ലേഖനത്തിൽ {{prettyurl|india}} എന്നു കൊടുക്കുക.

In English

  • Objective: to provide a short and clean shortcut link to a page, which can be added to a blog or send via e-mail.
  • Usage: {{prettyurl | a name using only English characters }}
  • Example: on ഇന്ത്യ insert {{prettyurl|india}}

ഇതും കാണുക

Tags:

🔥 Trending searches on Wiki മലയാളം:

പ്രേമം (ചലച്ചിത്രം)ജലംമഹാത്മാ ഗാന്ധിയുടെ കുടുംബംആർത്തവചക്രവും സുരക്ഷിതകാലവുംഅയ്യപ്പൻജെ.സി. ഡാനിയേൽ പുരസ്കാരംപാമ്പാടി രാജൻപടയണിഷെങ്ങൻ പ്രദേശംഇന്ത്യൻ പ്രീമിയർ ലീഗ്ട്രാഫിക് നിയമങ്ങൾഒരു സങ്കീർത്തനം പോലെമുസ്ലീം ലീഗ്കലാമണ്ഡലം കേശവൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകൂനൻ കുരിശുസത്യംദേശീയപാത 66 (ഇന്ത്യ)ആഴ്സണൽ എഫ്.സി.കൗമാരംമണിപ്രവാളംഹെപ്പറ്റൈറ്റിസ്-എജ്ഞാനപ്പാനസരസ്വതി സമ്മാൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)സ്ഖലനംതെങ്ങ്ഉള്ളൂർ എസ്. പരമേശ്വരയ്യർദമയന്തിപൂച്ചകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമിയ ഖലീഫവെള്ളിക്കെട്ടൻനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)വെബ്‌കാസ്റ്റ്റോസ്‌മേരിമലമ്പനിഗുരുവായൂർഒമാൻതുള്ളൽ സാഹിത്യംഎവർട്ടൺ എഫ്.സി.മാർക്സിസംഅഞ്ചാംപനിബെന്യാമിൻസ്വർണംസ്കിസോഫ്രീനിയനാഡീവ്യൂഹംരബീന്ദ്രനാഥ് ടാഗോർചട്ടമ്പിസ്വാമികൾചിക്കൻപോക്സ്അരണസൂര്യഗ്രഹണംഐക്യരാഷ്ട്രസഭജനാധിപത്യംഓണംഅപർണ ദാസ്വാഗ്‌ഭടാനന്ദൻഏഷ്യാനെറ്റ് ന്യൂസ്‌ചെന്നൈ സൂപ്പർ കിങ്ങ്‌സ്മഞ്ഞുമ്മൽ ബോയ്സ്പത്താമുദയംജി. ശങ്കരക്കുറുപ്പ്ശോഭ സുരേന്ദ്രൻഹെൻറിയേറ്റാ ലാക്സ്കേരളത്തിലെ പാമ്പുകൾഇന്ത്യയിലെ പഞ്ചായത്തി രാജ്സൗരയൂഥംഖസാക്കിന്റെ ഇതിഹാസംമാതൃഭൂമി ദിനപ്പത്രംബിരിയാണി (ചലച്ചിത്രം)എസ്.കെ. പൊറ്റെക്കാട്ട്അമേരിക്കൻ സ്വാതന്ത്ര്യസമരംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കുവൈറ്റ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മലയാളസാഹിത്യംമംഗളാദേവി ക്ഷേത്രംരാജസ്ഥാൻ റോയൽസ്🡆 More