കണ്ണടക്കരടി

തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കരടിയാണ് കണ്ണടക്കരടി - Spectacled bear (ശാസ്ത്രീയനാമം:Tremarctos ornatu).

ഇവയുടെ നേത്രങ്ങൾക്കു ചുറ്റുമുള്ള ഇളം മഞ്ഞനിറമാണ് ഈ പേര് ലഭിക്കാൻ കാരണം. മറ്റു കരടികളെ അപേഷിച്ച് ഇവയുടെ മുഖം ചെറുതാണ്. ആൻഡീസ് പർവത നിരകളിലുള്ള വന മേഖലകളിൽ ഇവ കൂടുതലായി കാണപ്പെടുന്നതിനാൽ ആൻഡിയൻ കരടിയെന്നും ഇവ അറിയപ്പെടുന്നു. കൃഷിയിടങ്ങളിലും മറ്റും നാശനഷ്ടം വരുത്തുന്നതിനാൽ ഇവ വ്യാപകമായി വേട്ടയാടപ്പെടുന്നു.

കണ്ണടക്കരടി
Spectacled bear
Temporal range: Holocene
PreꞒ
O
S
കണ്ണടക്കരടി
A spectacled bear in Tennōji Zoo, Osaka.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tremarctinae
Tribe:
Tremarctini
Genus:
Tremarctos

Gervais, 1855
Species:
T. ornatus
Binomial name
Tremarctos ornatus
(Cuvier, 1825)
കണ്ണടക്കരടി
കണ്ണാടിക്കരടിയുടെ ആവാസമേഖലകൾ
Synonyms

Ursus ornatus Cuvier, 1825

വിവരണം

സസ്തനികളിൽ ആൺ കരടികൾ 200 കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. ആൺ കരടികളെ അപേഷിച്ച് പെൺ കരടികൾക്ക് പകുതിയോളം മാത്രമേ ഭാരമുള്ളു. ഇവയുടെ നീളൻ രോമങ്ങൾ ബ്രൗണും ചുവപ്പും കലർന്ന നിറത്തിലോ കറുപ്പ് നിറത്തിലോ കാണപ്പെടുന്നു. പകൽ സമയം അധികവും വിശ്രമിക്കുന്ന ഇവ രാത്രിസഞ്ചാരികളാണ്. വിത്തുകൾ, പഴങ്ങൾ, പനവർഗ്ഗ ചെടികൾ, കരിമ്പ്, തേൻ തുടങ്ങിയവയാണ് കണ്ണാടിക്കരടിയുടെ ആഹാരം. സസ്യാഹാരപ്രിയരായ ഇവ ചിലപ്പോൾ ചെറുജീവികളെയും ലഭ്യതയനുസരിച്ച് ഭക്ഷിക്കുന്നു. പ്രത്യേക തരം ശബ്ദം പുറപ്പെടുവിച്ചാണ് ഇവ ആശയവിനിമയം നടത്തുന്നത്. ജനുവരി, മാർച്ച് മാസങ്ങളിലാണ് കണ്ണടക്കരടിക്ക് കുഞ്ഞുങ്ങളുണ്ടാകുന്നത്. കുഞ്ഞുങ്ങൾ ഒരു വർഷത്തോളം അമ്മയുടെ പരിചരണത്തിൽ വസിക്കുന്നു. 25 വയസ്സ് വരെയാണ് ശരാശരി ഇവയുടെ ആയുസ്സ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

കോട്ടയംയേശുകൊട്ടിയൂർ ശിവക്ഷേത്രങ്ങൾ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമനുഷ്യൻകണിക്കൊന്നഉർവ്വശി (നടി)രാജ്യസഭഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കാലാവസ്ഥപ്രകാശ് രാജ്പ്രണവ്‌ മോഹൻലാൽപ്രധാന ദിനങ്ങൾഇന്ത്യാചരിത്രംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഇല്യൂമിനേറ്റിജാലിയൻവാലാബാഗ് കൂട്ടക്കൊലസ്വാതി പുരസ്കാരംധനുഷ്കോടിആവേശം (ചലച്ചിത്രം)വി. മുരളീധരൻഏകീകൃത സിവിൽകോഡ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻന്യൂട്ടന്റെ ചലനനിയമങ്ങൾകാൾ മാർക്സ്വദനസുരതംപന്ന്യൻ രവീന്ദ്രൻമാതളനാരകംഭഗവദ്ഗീതവാഗൺ ട്രാജഡിപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംഉമ്മൻ ചാണ്ടിആനന്ദം (ചലച്ചിത്രം)സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിരാമൻആടുജീവിതംകാളിദാസൻവള്ളത്തോൾ പുരസ്കാരം‌കവിത്രയംകുടജാദ്രിമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈപ്ലേറ്റ്‌ലെറ്റ്ന്യൂനമർദ്ദംവെള്ളാപ്പള്ളി നടേശൻചിന്നക്കുട്ടുറുവൻകരുണ (കൃതി)എംഐടി അനുമതിപത്രംപ്ലീഹമുകേഷ് (നടൻ)കമ്യൂണിസംമൂലം (നക്ഷത്രം)ജിമെയിൽവീഡിയോകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികചതയം (നക്ഷത്രം)വോട്ടിംഗ് മഷിസുഗതകുമാരിവിശുദ്ധ ഗീവർഗീസ്മേടം (നക്ഷത്രരാശി)സമാസംഗുരുവായൂർക്വിറ്റ് ഇന്ത്യ പ്രസ്ഥാനംനെഫ്രോട്ടിക് സിൻഡ്രോംപൃഥ്വിരാജ്ചാറ്റ്ജിപിറ്റിമനോജ് കെ. ജയൻഇങ്ക്വിലാബ് സിന്ദാബാദ്കന്നി (നക്ഷത്രരാശി)തൈറോയ്ഡ് ഗ്രന്ഥിഅഗ്നിച്ചിറകുകൾകേരള കോൺഗ്രസ്സുഭാസ് ചന്ദ്ര ബോസ്തൃക്കേട്ട (നക്ഷത്രം)പൂതപ്പാട്ട്‌യോഗർട്ട്മോഹിനിയാട്ടംവെള്ളിക്കെട്ടൻക്രൊയേഷ്യകേരളകലാമണ്ഡലം🡆 More