ഏതൻ‌സ് ഒളിമ്പിക്സ് 2004

2004 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 29 വരെ ഗ്രീസിലെ ഏതൻസിൽ വച്ചായിരുന്നു 2004-ലെ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെട്ടത്.

ഇരുപത്തിയെട്ടാം ഒളിമ്പ്യാഡ് കായികമേള (Games of the XXVIII Olympiad) എന്നായിരുന്നു ഈ കായികമേളയുടെ ഔദ്യോഗികനാമം. ആദ്യത്തെ ആധുനിക ഒളിമ്പിക്സ് 1896-ൽ ഏതൻസിൽ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതിനു ശേഷം ആദ്യമായാണ് ഒളിമ്പിക്സ് ഗ്രീസിലേക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ട് വീട്ടിലേക്ക് സ്വാഗതം എന്നായിരുന്നു ഈ ഒളിമ്പിക്സിന്റെ ആപ്തവാക്യം.

ഗെയിംസ് ഓഫ് ദി XXVIII ഒളിമ്പ്യാഡ്
ഏതൻ‌സ് ഒളിമ്പിക്സ് 2004
ആഥിതേയനഗരംഏതൻസ്‌, ഗ്രീസ്
മൽസരങ്ങൾ301 (28 കായികവിഭാഗങ്ങളിലായി)
ഉദ്ഘാടനച്ചടങ്ങ്ഓഗസ്റ്റ് 13
സമാപനച്ചടങ്ങ്ഓഗസ്റ്റ് 29
ഉദ്ഘാടക(ൻ)
President Konstantinos Stephanopoulos
ദീപം തെളിയിച്ചത്
Nikolaos Kaklamanakis
സ്റ്റേഡിയംOlympic Stadium
Summer
← Sydney 2000 Beijing 2008
Winter
← Salt Lake 2002 Turin 2006 →

201 രാജ്യങ്ങളിൽ നിന്നുമായി, 10,625 കായികതാരങ്ങളും 5,501 സംഘാംഗങ്ങളും ഈ ഒളിമ്പിക്സിൽ പങ്കെടുത്തു. വിവിധ കായികവിഭാഗങ്ങളിലായി 301 മെഡൽ ഇനങ്ങളാണ് അരങ്ങേറിയത്.

1997-ൽസ്വിറ്റ്സർലണ്ടിൽ വച്ചു നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 106-മത് സമ്മേളനത്തിൽ വച്ചായിരുന്നു ബ്യൂണസ് അയേർസ്, കേപ് ടൌൺ, റോം, സ്റ്റോക്‌ഹോം എന്നീ നഗരങ്ങളെ പിന്തള്ളി ഏതൻസ് 28-മത് ഒളിംപിക്സ് കരസ്ഥമാക്കിയത്.

മെഡൽ നില

 സ്ഥാനം  രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1 ഏതൻ‌സ് ഒളിമ്പിക്സ് 2004  United States 35 39 29 103
2 ഏതൻ‌സ് ഒളിമ്പിക്സ് 2004  China 32 17 14 63
3 ഏതൻ‌സ് ഒളിമ്പിക്സ് 2004  Russia 28 26 38 92
4 ഏതൻ‌സ് ഒളിമ്പിക്സ് 2004  Australia 17 16 16 49
5 ഏതൻ‌സ് ഒളിമ്പിക്സ് 2004  Japan 16 9 12 37
6 ഏതൻ‌സ് ഒളിമ്പിക്സ് 2004  Germany 13 16 20 49
7 ഏതൻ‌സ് ഒളിമ്പിക്സ് 2004  France 11 9 13 33
8 ഏതൻ‌സ് ഒളിമ്പിക്സ് 2004  Italy 10 11 11 32
9 ഏതൻ‌സ് ഒളിമ്പിക്സ് 2004  South Korea 9 12 9 30
10 ഏതൻ‌സ് ഒളിമ്പിക്സ് 2004  Great Britain 9 9 13 31
15 ഏതൻ‌സ് ഒളിമ്പിക്സ് 2004  Greece 6 6 4 16

അവലംബം

Tags:

ഏതൻസ്ഒളിമ്പിക്സ്ഗ്രീസ്

🔥 Trending searches on Wiki മലയാളം:

മലയാളം അക്ഷരമാലതകഴി സാഹിത്യ പുരസ്കാരംബിഗ് ബോസ് മലയാളംഇസ്‌ലാംഭരതനാട്യംകുടജാദ്രിഅയമോദകംചന്ദ്രൻഅമിത് ഷാചോതി (നക്ഷത്രം)കാഞ്ഞിരംകടുക്കഫഹദ് ഫാസിൽശിവം (ചലച്ചിത്രം)സുൽത്താൻ ബത്തേരികേരളത്തിന്റെ ഭൂമിശാസ്ത്രംകേരളത്തിലെ ജില്ലകളുടെ പട്ടികആറ്റിങ്ങൽ ലോക്സഭാമണ്ഡലംഇന്ത്യൻ പാർലമെന്റ്മുണ്ടയാംപറമ്പ്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കണ്ണൂർ ജില്ലപ്രധാന താൾഎം.എസ്. സ്വാമിനാഥൻയോഗർട്ട്ഐക്യരാഷ്ട്രസഭമനോജ് വെങ്ങോലചങ്ങമ്പുഴ കൃഷ്ണപിള്ളഗംഗാനദിലൈംഗികബന്ധംഅക്ഷയതൃതീയകാസർഗോഡ് ജില്ലകൃസരിസന്ധി (വ്യാകരണം)മുള്ളൻ പന്നിവിശുദ്ധ സെബസ്ത്യാനോസ്സുപ്രീം കോടതി (ഇന്ത്യ)പിണറായി വിജയൻയൂട്യൂബ്കാസർഗോഡ്വിരാട് കോഹ്‌ലിവെള്ളെഴുത്ത്ചിയ വിത്ത്സന്ദീപ് വാര്യർഖുർആൻട്വന്റി20 (ചലച്ചിത്രം)ഇറാൻഗുൽ‌മോഹർഇന്ത്യയുടെ രാഷ്‌ട്രപതിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകവിത്രയംകെ.സി. വേണുഗോപാൽലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഅനീമിയആയില്യം (നക്ഷത്രം)ഹെൻറിയേറ്റാ ലാക്സ്തിരുവിതാംകൂർ ഭരണാധികാരികൾറോസ്‌മേരിഇടുക്കി ജില്ലമുരുകൻ കാട്ടാക്കടമഴനവരത്നങ്ങൾഎം.വി. നികേഷ് കുമാർആർത്തവവിരാമംജ്ഞാനപ്പാനചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഎ.കെ. ഗോപാലൻഇസ്‌ലാം മതം കേരളത്തിൽഖസാക്കിന്റെ ഇതിഹാസംപുലയർഹിന്ദു പിന്തുടർച്ചാവകാശ നിയമംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യതൃശ്ശൂർ ജില്ലകൂട്ടക്ഷരംബെന്യാമിൻഎം.പി. അബ്ദുസമദ് സമദാനിസദ്ദാം ഹുസൈൻ🡆 More