ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്

ക്രി.

വ. 381ൽ കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബുൾ, തുർക്കി) ചേർന്ന ക്രിസ്തുമത സമ്മേളനമാണ് ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് (ലത്തീൻ: Concilium Constantinopolitanum; ഗ്രീക്ക്: Σύνοδος τῆς Κωνσταντινουπόλεως). റോമാ ചക്രവർത്തി ആയിരുന്ന തിയോഡോഷ്യസ് ഒന്നാമനാണ് സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയുടെ മേൽപ്പട്ടക്കാരുടെ ഒരു സമ്മേളനം എന്ന നിലയിൽ ഈ സൂനഹദോസ് വിളിച്ചുചേർത്തത്. ക്രൈസ്തവ സഭയിലെ വിവിധ വിഷയങ്ങളിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ആവശ്യമായ നിയമനിർമാണങ്ങൾ നടത്തുന്നതിനും മേൽപ്പട്ടക്കാർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടാക്കാനും വേണ്ടി ആണ് ഈ സൂനഹദോസ് വിളിച്ചു ചേർക്കപ്പെട്ടത്. പാശ്ചാത്യ സഭയുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ലെങ്കിലും നിഖ്യാ വിശ്വസപ്രമാണത്തിൽ ഈ സൂനഹദോസ് ചില ഭേദഗതികളും വിപുലീകരണങ്ങളും നടത്തുകയും മറ്റു പല വിഷയങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ആധുനിക ക്രൈസ്തവസഭകളിൽ പ്രചാരത്തിലിരിക്കുന്ന നിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം ഈ സൂനഹദോസിന്റെ സംഭാവനയാണ്. 381 മെയ് മുതൽ ജൂൺ മാസങ്ങൾ വരെ കോൺസ്റ്റാന്റിനോപ്പിളിലെ ഹാഗിയ ഐറീൻ പള്ളിയിലാണ് ഈ സൂനഹദോസ് നടന്നത്.

ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്
ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്
1ാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിന്റെ ഭാവനാത്മകമായ ഒരു ചിത്രീകരണം നൂറ്റാണ്ടിലെ ഒരു ബൈസന്റിയൻ കൈയെഴുത്ത് പ്രതിയിൽ നിന്ന്.
കാലഘട്ടം381
അംഗീകരിക്കുന്നത്
മുൻപത്തെ സൂനഹദോസ്
1ാം നിഖ്യാ സൂനഹദോസ്
അടുത്ത സൂനഹദോസ്
എഫേസൂസ് സൂനഹദോസ്
വിളിച്ചുചേർത്തത്തിയോഡോഷ്യസ് 1ാമൻ ചക്രവർത്തി
അദ്ധ്യക്ഷൻഅലക്സാണ്ട്രിയിലെ തിമോത്തെയോസ്, അന്ത്യോഖ്യയിലെ മിലിത്തിയുസ്, നസിയാൻസസിലെ ഗ്രിഗോറിയോസ്, കോൺസ്റ്റാന്റിനോപ്പിളിലെ നെക്താറിയുസ്
പ്രാതിനിധ്യം150 പേർ
ചർച്ചാവിഷയങ്ങൾആറിയനിസം, പരിശുദ്ധാത്മാവ്
പ്രമാണരേഖകൾ
നിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം, ഏഴ് കാനോനകൾ (തർക്കവിഷയമായ 3 എണ്ണം ഉൾപ്പടെ)

അവലംബം

Tags:

ക്രിസ്ത്വബ്ദംഗ്രീക്ക് ഭാഷതിയോഡോഷ്യസ് ഒന്നാമൻനിഖ്യാ വിശ്വാസപ്രമാണംമേൽപ്പട്ടക്കാരൻറോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക സഭലത്തീൻ ഭാഷസൂനഹദോസ്

🔥 Trending searches on Wiki മലയാളം:

തീയർകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമലയാളംഐക്യ അറബ് എമിറേറ്റുകൾഎൽ നിനോഅസ്സലാമു അലൈക്കുംഅക്കാദമിഅയമോദകംആത്മഹത്യവിഷുപ്രേമലേഖനം (നോവൽ)ആനന്ദം (ചലച്ചിത്രം)ഉലുവഫഹദ് ഫാസിൽകെ. അയ്യപ്പപ്പണിക്കർലിത്വാനിയഹജ്ജ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമഞ്ഞപ്പിത്തംമാപ്പിളപ്പാട്ട്പക്ഷിപ്പനികേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പട്ടികപുതുച്ചേരിപാത്തുമ്മായുടെ ആട്നളചരിതംഎം. മുകുന്ദൻഗുദഭോഗംപാച്ചുവും അത്ഭുത വിളക്കുംമാറാട് കൂട്ടക്കൊലപാമ്പ്‌ആൽബർട്ട് ഐൻസ്റ്റൈൻദ്വിമണ്ഡല സഭകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകൂട്ടക്ഷരംഇന്ത്യൻ ഭരണഘടനയുടെ ആമുഖംജീവപരിണാമംലയണൽ മെസ്സിലളിതാംബിക അന്തർജ്ജനംപി. വത്സലമാർക്സിസംതങ്കമണി സംഭവംസഞ്ജു സാംസൺരണ്ടാം ലോകമഹായുദ്ധംഎയ്‌ഡ്‌സ്‌സൂര്യഗ്രഹണംകിളിപ്പാട്ട്ആർത്തവവിരാമംആടുജീവിതം (ചലച്ചിത്രം)ദി ആൽക്കെമിസ്റ്റ് (നോവൽ)ഒ.എൻ.വി. കുറുപ്പ്മൗലികാവകാശങ്ങൾമമ്മൂട്ടിസ്വഹാബികൾതൊണ്ടിമുതലും ദൃക്സാക്ഷിയുംചെറുകഥഹിൽ പാലസ്തിരുവിതാംകൂർ ഭരണാധികാരികൾകാനഡമാതളനാരകംകൊടൈക്കനാൽപാലക്കാട് ജില്ലഓടക്കുഴൽ പുരസ്കാരംഅരണമെറ്റ്ഫോർമിൻപൂതപ്പാട്ട്‌കലി (ചലച്ചിത്രം)അമിത് ഷാഇന്ത്യൻ പാർലമെന്റ്തൃക്കടവൂർ ശിവരാജുവയലാർ രാമവർമ്മവിശുദ്ധ ഗീവർഗീസ്നായർശ്രീനാരായണഗുരുചന്ദ്രൻമമിത ബൈജുസിഗ്മണ്ട് ഫ്രോയിഡ്🡆 More