ഏസർ രുബ്രം: ഇലപൊഴിയും മരം

റെഡ് മേപ്പിൾ, സ്വാംപ്, വാട്ടർ അല്ലെങ്കിൽ മൃദു മേപ്പിൾ എന്നും അറിയപ്പെടുന്ന ഏസർ രുബ്രം, വടക്കേ അമേരിക്കയുടെ കിഴക്കും മധ്യ മേഖലകളിലും സർവ്വസാധാരണമായതും വ്യാപകവുമായി കാണപ്പെടുന്നതുമായ ഇലപൊഴിയും മരങ്ങളിൽ ഒന്നാണ്.

യു.എസ്. ഫോറസ്റ്റ് സർവ്വീസിന്റെ വിലയിരുത്തലിൽ വടക്കേ അമേരിക്കയുടെ കിഴക്കൻ മേഖലയിൽ ഏറ്റവുമധികം കാണപ്പെടുന്ന തദ്ദേശീയ വൃക്ഷമാണ് ഇത്. ഒണ്ടാറിയോ, മിനസോട്ട എന്നിവയുടെ അതിർത്തിയിലെ വുഡ്സ് തടാകത്തിന് ചുറ്റുമുള്ള തെക്കു കിഴക്കൻ മാണിറ്റോബയും കിഴക്ക് ന്യൂഫൗണ്ട്ലാൻഡ്, തെക്ക് ഫ്ലോറിഡ, തെക്കുപടിഞ്ഞാറ് ടെക്സസ് എന്നിവയും റെഡ് മേപ്പിൾ വനമേഖലയിൽപ്പെടുന്നു. അതിന്റെ പലവിധ സവിശേഷതകളിലൊന്ന് പ്രത്യേകിച്ച് അതിന്റെ ഇല, തികച്ചും വ്യത്യസ്തമാണെന്നതാണ്. പൂർണ്ണവളർച്ചയെത്തുമ്പോൾ, വൃക്ഷം പലപ്പോഴും ഏകദേശം 30 മീറ്റർ (100 അടി) വരെ ഉയരത്തിലെത്തുന്നു. അതിന്റെ പൂക്കൾ, ഇലഞെട്ടുകൾ, ചില്ലകൾ, വിത്തുകൾ എന്നിവയെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. എന്നിരുന്നാലും ഈ സവിശേഷതകളിൽ ശരത്കാലത്തെ അതിശയകരമായ കടുത്ത ചുവപ്പു നിറത്തിന് ഇത് വളരെയേറെ പ്രശസ്തമാണ്.

റെഡ് മേപ്പിൾ
ഏസർ രുബ്രം: വിവരണം, വിതരണം, ആവാസവ്യവസ്ഥ, അവലംബം
ഏസർ രുബ്രം: വിവരണം, വിതരണം, ആവാസവ്യവസ്ഥ, അവലംബം
Secure  (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Sapindaceae
Genus:
Acer
Species:
rubrum
ഏസർ രുബ്രം: വിവരണം, വിതരണം, ആവാസവ്യവസ്ഥ, അവലംബം
Synonyms
List
  • Acer carolinianum Walter
  • Acer coccineum F.Michx.
  • Acer drummondii Hook. & Arn. ex Nutt.
  • Acer fulgens Dippel
  • Acer glaucum Marshall
  • Acer glaucum K.Koch
  • Acer hypoleucum K.Koch 1869 not Hayata 1913
  • Acer microphyllum Pax 1886 not Opiz 1824
  • Acer sanguineum Spach
  • Acer semiorbiculatum Pax
  • Acer splendens Dippel
  • Acer wagneri Wesm.
  • Rufacer carolinianum (Walter) Small
  • Rufacer drummondii (Hook. & Arn. ex Nutt.) Small
  • Rufacer rubrum (L.) Small

വിവരണം

ഏസർ രുബ്രം: വിവരണം, വിതരണം, ആവാസവ്യവസ്ഥ, അവലംബം 
Typical fall foliage in red maple country.

ഏസർ രുബ്രം സാധാരണയായി മോർഫോളജിക്കൽ സ്വഭാവങ്ങളിൽ വളരെ മാറിക്കൊണ്ടിരിക്കും എന്നിരുന്നാലും തിരിച്ചറിയാൻ വളരെ എളുപ്പമാണ്. ഇടത്തരം മുതൽ ബൃഹത്തായ വലിപ്പത്തിൽ കാണപ്പെടുന്ന ഒരു വൃക്ഷമായ ഇത്, സാധാരണയായി 27 മുതൽ 38 മീറ്റർ വരെ (90 മുതൽ 120 അടി) ഉയരത്തിൽ വളരുകയും വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന തെക്കൻ അപ്പലേച്ചിയനിൽ അപൂർവ്വമായിമാത്രം ഇവ 41 മീറ്ററിൽ കൂടുതൽ (135 അടി) ഉയരത്തിലും വളരുന്നു. ഇലകൾ സാധാരണയായി 9 മുതൽ 11 സെന്റിമീറ്റർ വരെ നീളമുള്ളതാണ് (3 1/2 to 4 1/4 ഇഞ്ച്). തടി വ്യാസം 46 മുതൽ 88 സെന്റീമീറ്ററിനും ഇടയിലാണ് (18 മുതൽ 35 ഇഞ്ച്); വളരുന്ന സാഹചര്യങ്ങളെ ആശ്രയിച്ച്, തുറന്ന സ്ഥലങ്ങളിൽ വളരുന്ന വൃക്ഷങ്ങൾ 153 സെന്റീമീറ്ററോളം (60 ഇഞ്ച്) വ്യാസം വയ്ക്കുന്നു.

വിതരണം, ആവാസവ്യവസ്ഥ

വടക്കേ അമേരിക്കയുടെ കിഴക്കൻ പ്രദേശങ്ങളിലെ ഏറ്റവും കൂടുതൽ സമൃദ്ധമായതും വ്യാപകവുമായതുമായ ഒരു വൃക്ഷമാണ് ഏസർ രുബ്രം. ന്യൂഫൗണ്ട്ലാൻഡിന്റേയും നോവാ സ്കോട്ടിയുടേയും തെക്കുമുതലും തെക്കൻ ക്യൂബെക്ക് മുതൽ തെക്കുപടിഞ്ഞാറൻ ഒണ്ടാറിയോ വരെയും, തെക്കുകിഴക്കൻ മനിറ്റോബയുടെ അങ്ങേയറ്റം, വടക്കൻ മിനസോട്ട, വിസ്കോൺസിൻ തെക്ക്, ഇല്ലിനോയി, മിസോറി, കിഴക്കൻ ഒക്ലാഹോമ എന്നിവിടങ്ങളിലും കിഴക്കൻ ടെക്സാസിൻറെ പടിഞ്ഞാറൻ മലനിരകൾ മുതൽ ഫ്ലോറിഡയ്ക്കു കിഴക്കോട്ടുവരെയുമുള്ള പ്രദേശങ്ങളിലെ സർവ്വസാധാരണാമായ ഒരു കാഴ്ചയാണ് ഈ വൃക്ഷം.

അവലംബം

പുറം കണ്ണികൾ

Tags:

ഏസർ രുബ്രം വിവരണംഏസർ രുബ്രം വിതരണം, ആവാസവ്യവസ്ഥഏസർ രുബ്രം അവലംബംഏസർ രുബ്രം പുറം കണ്ണികൾഏസർ രുബ്രം

🔥 Trending searches on Wiki മലയാളം:

അയമോദകംഅൽഫോൻസാമ്മശിവൻഓസ്ട്രേലിയലൈംഗിക വിദ്യാഭ്യാസംമീനതാജ് മഹൽചെസ്സ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പ്രാചീനകവിത്രയംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)വീഡിയോറിയൽ മാഡ്രിഡ് സി.എഫ്രക്താതിമർദ്ദംഗുരുവായൂരപ്പൻപക്ഷിപ്പനികൂട്ടക്ഷരംവോട്ടവകാശംഎം. മുകുന്ദൻന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്എസ്. ജാനകിമനോജ് കെ. ജയൻഭഗവദ്ഗീതസൂര്യൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഡീൻ കുര്യാക്കോസ്കാളിദാസൻപ്ലേറ്റ്‌ലെറ്റ്നയൻതാരആദായനികുതിസ്ത്രീ ഇസ്ലാമിൽപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ശുഭാനന്ദ ഗുരുകൊട്ടിയൂർ ശിവക്ഷേത്രങ്ങൾചെ ഗെവാറഅമിത് ഷാമാലിദ്വീപ്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്മലയാളം വിക്കിപീഡിയകോശംഡയറിഫ്രാൻസിസ് ഇട്ടിക്കോരവൈരുദ്ധ്യാത്മക ഭൗതികവാദംസംഘകാലംസ്വരാക്ഷരങ്ങൾവദനസുരതംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വികേരളത്തിലെ ജാതി സമ്പ്രദായംഉങ്ങ്പശ്ചിമഘട്ടംനാടകംരണ്ടാമൂഴംഎളമരം കരീംരണ്ടാം ലോകമഹായുദ്ധംനവരത്നങ്ങൾഎയ്‌ഡ്‌സ്‌തൃക്കേട്ട (നക്ഷത്രം)വോട്ട്ഹണി റോസ്ആടുജീവിതംമലബാർ കലാപംതൃക്കടവൂർ ശിവരാജുപിത്താശയംസച്ചിദാനന്ദൻസൗരയൂഥംവിദ്യാഭ്യാസംഇന്ത്യകൃഷ്ണൻകഞ്ചാവ്ലൈംഗികബന്ധംമഞ്ഞുമ്മൽ ബോയ്സ്വാസ്കോ ഡ ഗാമഇ.എം.എസ്. നമ്പൂതിരിപ്പാട്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മിഷനറി പൊസിഷൻസ്‌മൃതി പരുത്തിക്കാട്അയ്യങ്കാളി🡆 More