ഏഷ്യൻ ആന: മൃഗം

എലഫസ് മാക്സിമസ് (Elephas maximus) എന്ന ഏഷ്യൻ ആനകൾ (ഇന്ത്യൻ ആനകൾ എന്നും അറിയപ്പെടുന്നു).

ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്റെ പത്തിലൊന്നിലും കുറവ്.അതായത് ഏകദേശം നാൽപ്പതിനായിരം എണ്ണമുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഏഷ്യൻ ആനകൾക്ക് നിരവധി ഉപ‌ഗണങ്ങൾ (Subspecies) ഉണ്ട്. പൊതുവിൽ ഏഷ്യൻ ആനകൾ ആഫ്രിക്കൻബുഷ് ആനകളേക്കാൾ ചെറുതായിരിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവയെപ്പോലെ ചെറിയ ചെവികൾ ഉള്ള ഈ ആനകളിൽ ആണാനകൾക്കു മാത്രമാണ് കൊമ്പുകൾ ഉണ്ടാകുക‌.ആഫ്രിക്കൻ ആനകൾക്കില്ലാത്ത ഒരു പ്രത്യേകതയായ വെളുത്ത പാടുകളും ഏഷ്യൻ ആനകളെ ആഫ്രിക്കൻ ആനകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായകമാണ്.

ഏഷ്യൻ ആന
Asian elephant
Temporal range:
Pliocene – Holocene, 2.5–0 Ma
PreꞒ
O
S
ഏഷ്യൻ ആന: മൃഗം
A tusked male Asian elephant in Bandipur National Park, Karnataka, India
ഏഷ്യൻ ആന: മൃഗം
A female Asian elephant with calf in Minneriya National Park, Sri Lanka
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Proboscidea
Family: Elephantidae
Genus: Elephas
Species:
E. maximus
Binomial name
Elephas maximus
Linnaeus, 1758
Subspecies

E. m. maximus
E. m. indicus
E. m. sumatranus
E. m. borneensis

ഏഷ്യൻ ആന: മൃഗം
Asian elephant historical range (pink) and current range (red)

കേരളത്തിൽ

കേരളത്തിലും കർണാടകയിലുമാണ് ആനകളധികവും. തട്ടേക്കാട്,തേക്കടി തുടങ്ങിയ വനപ്രദേശങ്ങളിൽ ധാരാളമായി കാട്ടാനകളെ കാണാം.കാട്ടാനകളെ പിടിച്ച് മെരുക്കിയെടുത്ത് നാട്ടാനകളാക്കിമാറ്റാനുള്ള പാപ്പാൻമാരുടെ കഴിവ് കോടനാട് ആനവളർത്തൽ കേന്ദ്രംത്തിൽ കാണാൻ സാധിക്കും.പലപ്രയത്തിലുമുള്ള ആനക്കുഞ്ഞുങ്ങൾ ചിലയവസരങ്ങളിൽ അവിടുത്തെ മനോഹരമായ കാഴ്ച്ചയാണ്

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ജി - 20അന്താരാഷ്ട്ര വനിതാദിനംഹിറ ഗുഹകൊല്ലംയുദ്ധംകാക്കനാടൻകേരളത്തിലെ വിമാനത്താവളങ്ങൾഅർദ്ധായുസ്സ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഉപ്പൂറ്റിവേദനചെറുശ്ശേരിമാപ്പിളപ്പാട്ട്തബ്‌ലീഗ് ജമാഅത്ത്നിക്കോള ടെസ്‌ലകുഴിയാനസായി കുമാർനിക്കാഹ്മുടിയേറ്റ്പ്രധാന താൾബഹിരാകാശംലീലസ്ത്രീ സമത്വവാദംതുഞ്ചത്തെഴുത്തച്ഛൻലിംഗം (വ്യാകരണം)ദൃശ്യംവരക്രവിചന്ദ്രൻ സി.ഇന്ത്യയുടെ രാഷ്‌ട്രപതിഉസ്‌മാൻ ബിൻ അഫ്ഫാൻഗോഡ്ഫാദർഹുദൈബിയ സന്ധികെ. കേളപ്പൻഇന്ത്യയുടെ ദേശീയപ്രതീകങ്ങൾഖുത്ബ് മിനാർഎൻ.വി. കൃഷ്ണവാരിയർസകാത്ത്അങ്കണവാടിചോറ്റാനിക്കര ഭഗവതിക്ഷേത്രംലോകകപ്പ്‌ ഫുട്ബോൾശിവൻജനകീയാസൂത്രണംഎറണാകുളംലൂസിഫർ (ചലച്ചിത്രം)കേരളത്തിലെ നദികളുടെ പട്ടികഇൻശാ അല്ലാഹ്ടിപ്പു സുൽത്താൻസൂര്യൻപൊൻകുന്നം വർക്കിപൂരോൽസവംഖൻദഖ് യുദ്ധംഇബ്രാഹിംഭാസൻവിദ്യാഭ്യാസംയാസീൻതീയർഹംസകേളി (ചലച്ചിത്രം)സലീം കുമാർകുടുംബിനഥൂറാം വിനായക് ഗോഡ്‌സെഅലി ബിൻ അബീത്വാലിബ്അബിസീനിയൻ പൂച്ചയേശുക്രിസ്തുവിന്റെ കുരിശുമരണംസ്വർണംബാങ്ക് ദേശസാത്കരണം (ഇന്ത്യ)നി‍ർമ്മിത ബുദ്ധികൊല്ലൂർ മൂകാംബികാക്ഷേത്രംവക്കം അബ്ദുൽ ഖാദർ മൗലവിമാലാഖവൈലോപ്പിള്ളി ശ്രീധരമേനോൻകേരളകലാമണ്ഡലംടോമിൻ തച്ചങ്കരിചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംശ്രീമദ്ഭാഗവതംഏകാന്തതയുടെ നൂറ് വർഷങ്ങൾസുബാനള്ളാനോവൽ🡆 More