എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥയാണ്‌ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ(Gujarātī: સત્યના પ્રયોગો અથવા આત્મકથા).

ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്[അവലംബം ആവശ്യമാണ്]. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിന്റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത് . 1927-ൽഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ് , ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക്,മലയാളം, കന്നട, ഉർദു, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.
ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ 1921 വരെയുള്ള കാലഘട്ടമാണ് ഇതിൽ വിവരിക്കുന്നത്. 1925 മുതൽ 1929 വരെ തന്റെ പ്രസിദ്ധീകരണമായ നവജീവൻ വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്. ഇതിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ മൈ എക്സ്പിരിമെന്റ്സ് വിത് ട്രൂത്തും തന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ യങ് ഇന്ത്യയിൽ തുടർച്ചയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ്. സ്വാമി ആനന്ദിന്റേയും മറ്റു സഹപ്രവർത്തകരുടേയും നിർബന്ധത്താലാണ് തന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലരേഖ തയ്യാറാക്കാൻ ഗാന്ധിജി തുനിഞ്ഞത്. 1999-ൽ "ഗ്ലോബൽ സ്പിരിച്വൽ ആന്റ് റിലീഗിയസ് അതോറിറ്റി" ഈ പുസ്തകത്തെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച 100 പുസ്തകങ്ങളിലൊന്നായി തെരഞ്ഞെടുക്കുകയുണ്ടായി.

എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
Cover page of 1993 reprint by Beacon Press.
കർത്താവ്മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി
യഥാർത്ഥ പേര്સત્યના પ્રયોગો અથવા આત્મકથા
പരിഭാഷമഹാദേവ് ദേശായി
രാജ്യംഇന്ത്യ
ഭാഷഗുജറാത്തി
വിഷയംആത്മകഥ
പ്രസാധകർനവജീവൻ ട്രസ്റ്റ്
പ്രസിദ്ധീകരിച്ച തിയതി
1927


പുറം കണ്ണികൾ

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (വിക്കി സോഴ്സിൽ നിന്ന്)

ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ PDF ഡൗൺലോഡ് ചെയ്യൂ -copyright Free Archived 2013-06-18 at the Wayback Machine.

അവലംബം

Tags:

Gujarati languageആസ്സാമീസ്ഇംഗ്ലീഷ്ഇന്ത്യഉർദുഒറിയകന്നടകേരളംഗുജറാത്തി ഭാഷതമിഴ്തെലുങ്ക്നവജീവൻപഞ്ചാബി ഭാഷമലയാളംമഹാത്മാ ഗാന്ധിയങ്ങ് ഇന്ത്യവിക്കിപീഡിയ:പരിശോധനായോഗ്യതഹിന്ദി

🔥 Trending searches on Wiki മലയാളം:

വെള്ളരികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കഞ്ചാവ്രാഹുൽ മാങ്കൂട്ടത്തിൽഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഎക്സിമഅമ്മപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഅതിരപ്പിള്ളി വെള്ളച്ചാട്ടംറഫീക്ക് അഹമ്മദ്വാട്സ്ആപ്പ്എ.കെ. ആന്റണിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പ്ലീഹഡി. രാജഇന്ത്യയുടെ ദേശീയപതാകഫിറോസ്‌ ഗാന്ധികൊഞ്ച്തിരഞ്ഞെടുപ്പ് ബോണ്ട്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഹെപ്പറ്റൈറ്റിസ്-എശംഖുപുഷ്പംവേദംവാഗ്‌ഭടാനന്ദൻവള്ളത്തോൾ നാരായണമേനോൻമലയാറ്റൂർ രാമകൃഷ്ണൻമലയാള മനോരമ ദിനപ്പത്രംനാദാപുരം നിയമസഭാമണ്ഡലംലൈംഗികബന്ധംവിനീത് കുമാർഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഭഗവദ്ഗീതതിരുവനന്തപുരം ലോക്സഭാമണ്ഡലംഫഹദ് ഫാസിൽമനോജ് കെ. ജയൻരാജസ്ഥാൻ റോയൽസ്അടൽ ബിഹാരി വാജ്പേയികൗമാരംഫലംഅനിഴം (നക്ഷത്രം)ചാറ്റ്ജിപിറ്റിബാബസാഹിബ് അംബേദ്കർതിരുവനന്തപുരംകൊച്ചുത്രേസ്യമലയാളചലച്ചിത്രംആനമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംപി. ജയരാജൻപക്ഷിപ്പനിതോമാശ്ലീഹാഇന്ത്യൻ പ്രീമിയർ ലീഗ്ഇടുക്കി ജില്ലആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംനക്ഷത്രംതുഞ്ചത്തെഴുത്തച്ഛൻഏകീകൃത സിവിൽകോഡ്പാമ്പ്‌മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)അമേരിക്കൻ ഐക്യനാടുകൾസാം പിട്രോഡകുഞ്ഞുണ്ണിമാഷ്കാവ്യ മാധവൻഇൻസ്റ്റാഗ്രാംഗുരുവായൂരപ്പൻബാല്യകാലസഖിമലപ്പുറം ജില്ലടിപ്പു സുൽത്താൻകൊടിക്കുന്നിൽ സുരേഷ്ഇന്ത്യയിലെ നദികൾഉപ്പൂറ്റിവേദനകേരളത്തിലെ തനതു കലകൾഫാസിസംമലയാളം വിക്കിപീഡിയആഗോളതാപനംസിന്ധു നദീതടസംസ്കാരംപ്ലേറ്റ്‌ലെറ്റ്🡆 More