ഭൂമദ്ധ്യരേഖക്ക് ഇരുവശത്തുമുള്ള താരതമ്യേനെ കൂടുതൽ ചൂടു് അനുഭവപ്പെടുന്ന പ്രദേശമാണു് ഉഷ്ണമേഖല.
ഉത്തരായനരേഖക്കും (അക്ഷാശം വടക്കു് 23° 26′ 16″) ദക്ഷിണായനരേഖക്കും (അക്ഷാശം തെക്കു് 23° 26′ 16″) മദ്ധ്യേയുള്ള പ്രദേശമാണിതു്. കേരളം ഉഷ്ണമേഖലാപ്രദേശത്താണു്.
This article uses material from the Wikipedia മലയാളം article ഉഷ്ണമേഖല, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.