ഉഭയവർഗപ്രണയി

ആണിനോടും പെണ്ണിനോടും ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് ഉഭയവർഗപ്രണയി(ഇംഗ്ലീഷ്: Bisexual).

. 'ദ്വിവർഗപ്രണയി' എന്നത് ഇതിൻറെ പര്യായ പദമാണ്. പൂർണ്ണമായും സ്വവർഗത്തോട് മാത്രം പ്രണയം തോന്നുന്ന തന്മയായ സ്വവർഗപ്രണയികളിൽ നിന്നും വ്യത്യസ്തരാണ് ഇവർ.

ലൈംഗികത എന്ന പരമ്പരയുടെ ഭാഗം
ഉഭയവർഗപ്രണയി
ചരിത്രത്തിൽ
Greek love
Religious love
Types of emotion
Erotic love
Platonic love
Familial love
Puppy love
Romantic love
See also
Unrequited love
Problem of love
Sexuality
ലൈംഗിക ബന്ധം
Valentine's Day
ഉഭയവർഗപ്രണയി
ഉഭയവർഗപ്രണയി

ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ (Sexual orientation) ലിംഗതന്മയോ (Gender Identity) ഉള്ള ന്യൂനപക്ഷത്തെ എൽജിബിടി എന്ന് വിളിക്കുന്നു. ഉഭയവർഗപ്രണയി എന്നത് 'എൽ.ജി.ബി.ടി'യിലെ 'ബി' എന്ന ഉപവിഭാഗമാണ്. ശാസ്ത്രീയമായി ഇത് രോഗമോ പ്രകൃതി വിരുദ്ധമോ അല്ല. പല ജീവിവർഗങ്ങളിലും ഉഭയവർഗ്ഗപ്രണയം കാണാൻ സാധിക്കും. നമ്മുടെ നാട്ടിലും ധാരാളം സ്ത്രീപുരുഷന്മാർ ഉഭയവർഗപ്രണയികൾ ആണ്.

അവലംബങ്ങൾ


Tags:

ഇംഗ്ലീഷ് ഭാഷസ്വവർഗപ്രണയി

🔥 Trending searches on Wiki മലയാളം:

ഇടപ്പള്ളി രാഘവൻ പിള്ളഅണ്ണാമലൈ കുപ്പുസാമിഎസ്. ജാനകിദേശീയപാത 66 (ഇന്ത്യ)ഝാൻസി റാണിമലയാളി മെമ്മോറിയൽവാതരോഗംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകുംഭം (നക്ഷത്രരാശി)പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾടി.എൻ. ശേഷൻചോറ്റാനിക്കര ഭഗവതിക്ഷേത്രംതൃശൂർ പൂരംഭാരതീയ സ്റ്റേറ്റ് ബാങ്ക്തിരുവിതാംകൂർകാക്കപ്രഭാവർമ്മഹെപ്പറ്റൈറ്റിസ്-ബിശാലിനി (നടി)വിഭക്തിപൊയ്‌കയിൽ യോഹന്നാൻമുരിങ്ങക്ഷേത്രപ്രവേശന വിളംബരംവെള്ളിക്കെട്ടൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഇന്ദുലേഖകൊല്ലൂർ മൂകാംബികാക്ഷേത്രംപഴശ്ശിരാജശ്വാസകോശ രോഗങ്ങൾരണ്ടാം ലോകമഹായുദ്ധംസുബ്രഹ്മണ്യൻലിംഗംനിസ്സഹകരണ പ്രസ്ഥാനംരക്തസമ്മർദ്ദംറിയൽ മാഡ്രിഡ് സി.എഫ്ജോയ്‌സ് ജോർജ്മൻമോഹൻ സിങ്ഉൽപ്രേക്ഷ (അലങ്കാരം)മലപ്പുറം ജില്ലവാഗമൺപേവിഷബാധസിറോ-മലബാർ സഭആർത്തവചക്രവും സുരക്ഷിതകാലവുംടി.കെ. പത്മിനിപ്രേമം (ചലച്ചിത്രം)സി. രവീന്ദ്രനാഥ്നായർതെങ്ങ്ദുൽഖർ സൽമാൻഫാസിസംആയില്യം (നക്ഷത്രം)ചെമ്പോത്ത്എം.വി. ഗോവിന്ദൻഎം.കെ. രാഘവൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾശോഭനതൃശ്ശൂർ ജില്ലമുപ്ലി വണ്ട്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻആടലോടകംസുപ്രഭാതം ദിനപ്പത്രംഎ.കെ. ഗോപാലൻഇന്ത്യയിലെ നദികൾഹീമോഗ്ലോബിൻമമത ബാനർജികുവൈറ്റ്പാർവ്വതിഹെൻറിയേറ്റാ ലാക്സ്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംമാർത്താണ്ഡവർമ്മബിരിയാണി (ചലച്ചിത്രം)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ഗംഗാനദിഇന്ത്യൻ നാഷണൽ ലീഗ്ബാബസാഹിബ് അംബേദ്കർഓവേറിയൻ സിസ്റ്റ്🡆 More