ഇരട്ടസംഖ്യ

രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കുന്ന പൂർണ്ണസംഖ്യകളാണ്‌ ഇരട്ടസംഖ്യകൾ.

ഇരട്ടസംഖ്യ

പൂർണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകൾ, ഒറ്റസംഖ്യകൾ, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നു എങ്കിൽ അത് ഇരട്ടസംഖ്യ ആയിരിയ്ക്കും. ഇല്ല എങ്കിൽ ഒറ്റസംഖ്യയും. ഇരട്ടസംഖ്യ എന്ന നിയമം പാലിയ്ക്കുന്നു. എന്ന പൂർ‌ണ്ണസംഖ്യയെ കൊണ്ട് ഹരിയ്ക്കുമ്പോൾ ഹരണഫലം യും ശിഷ്ടം പൂജ്യവും ആയിരിയ്ക്കും.

ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാൻ ഉപയോഗിയ്ക്കുന്ന വേറൊരു മാർഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം ഇവയിൽ ഏതെങ്കിലുമാണെങ്കിൽ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്ക്കും.

സവിശേഷതകൾ

  • ഇരട്ടസംഖ്യ  ഇവ രണ്ട് ഇരട്ടസംഖ്യകളാണെങ്കിൽ ഇരട്ടസംഖ്യ  ഇവയെല്ലാം ഇരട്ടസംഖ്യകളായിരിയ്ക്കും. എന്നാൽ, ഇരട്ടസംഖ്യ  ഈ നിയമം പാലിയ്ക്കുന്നില്ല.ഇരട്ടസംഖ്യ  ഒരു ഇരട്ടസംഖ്യ ആവണമെങ്കിൽ ഹാര്യത്തിന് ഹാരകത്തിനേക്കാൾ രണ്ടിന്റെ ഘടകങ്ങൾ വേണം
  • അഭാജ്യസംഖ്യാഗണത്തിലുൾ‌പ്പെടുന്ന ഏക ഇരട്ടസംഖ്യ ഇരട്ടസംഖ്യ  ആണ്.

Tags:

പൂർണ്ണസംഖ്യ

🔥 Trending searches on Wiki മലയാളം:

ഇ.പി. ജയരാജൻഎറണാകുളം ജില്ലകണ്ണൂർ ലോക്സഭാമണ്ഡലംന്യൂട്ടന്റെ ചലനനിയമങ്ങൾബിഗ് ബോസ് (മലയാളം സീസൺ 4)രാജ്യസഭഐക്യരാഷ്ട്രസഭനെഫ്രോളജിപൊയ്‌കയിൽ യോഹന്നാൻഅണ്ണാമലൈ കുപ്പുസാമിതൂലികാനാമംഎം.വി. ജയരാജൻഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾദന്തപ്പാലഒന്നാം കേരളനിയമസഭലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഅസിത്രോമൈസിൻകൂവളംകേരളംനിയോജക മണ്ഡലംസംഘകാലംപത്മജ വേണുഗോപാൽചെന്നൈ സൂപ്പർ കിങ്ങ്‌സ്രാജസ്ഥാൻ റോയൽസ്സൗദി അറേബ്യആദായനികുതിവക്കം അബ്ദുൽ ഖാദർ മൗലവിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പുകവലിയുടെ ആരോഗ്യ ഫലങ്ങൾവെള്ളിക്കെട്ടൻസന്ദീപ് വാര്യർവി.എസ്. സുനിൽ കുമാർഎസ്. ജാനകിരാഹുൽ ഗാന്ധിആൻജിയോഗ്രാഫിബൂത്ത് ലെവൽ ഓഫീസർദേശീയ പട്ടികവർഗ്ഗ കമ്മീഷൻഷക്കീലകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)നാഷണൽ കേഡറ്റ് കോർതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾവിരാട് കോഹ്‌ലിയൂറോപ്പ്എം.പി. അബ്ദുസമദ് സമദാനിപാണ്ഡവർനിതിൻ ഗഡ്കരിആഗോളവത്കരണംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻപ്രേമം (ചലച്ചിത്രം)അൽഫോൻസാമ്മമലബാർ കലാപംവാസ്കോ ഡ ഗാമതിരുവോണം (നക്ഷത്രം)മഹിമ നമ്പ്യാർമഴജിമെയിൽസാം പിട്രോഡമലയാളഭാഷാചരിത്രംഎക്സിമതൃക്കേട്ട (നക്ഷത്രം)വോട്ടിംഗ് മഷിനസ്രിയ നസീംസരസ്വതി സമ്മാൻകെ.കെ. ശൈലജഉദ്ധാരണംചവിട്ടുനാടകംസോണിയ ഗാന്ധിഎം.വി. ഗോവിന്ദൻamjc4കാളിഹെപ്പറ്റൈറ്റിസ്-എരാമൻസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഉദയംപേരൂർ സൂനഹദോസ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികആധുനിക കവിത്രയം🡆 More