മുസ്ലിം പള്ളീകളിൽ നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്ന ആളിനെ ഇമാം എന്നു വിളിക്കുന്നു.
ഭരണാധികാരിയെയും നായകനെയും ഇമാം എന്ന് വിളിക്കാറുണ്ട്. സാധാരണയായി പള്ളികളിൽ സ്ഥിരമായി ഇമാമത്തിനു ഒരാളുണ്ടാവാറുണ്ട്.ആരും ഇല്ലാതിരിക്കുന്ന അവസ്ഥയിൽ ഫർദു നമസ്കാരത്തിനു ബാങ്ക് വിളിക്കാൻ സമയമായിട്ടുണ്ടെങ്കിൽ ഖുർ-ആനിൽ പാണ്ഢിത്യം കൂടുതലുള്ള ഒരാളെ ഇമാമായി നിർത്തി നമസ്കരിക്കാവുന്നതാണു.
This article uses material from the Wikipedia മലയാളം article ഇമാം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.