ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ

ആനുകാലികങ്ങളെ പ്രത്യേകം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന എട്ട് അക്കങ്ങളുള്ള സംഖ്യാരീതി ആണ് ഐ.എസ്.എസ്.എൻ.

പുതിയവ വാങ്ങുന്നതിനും തരം തിരിച്ചുവക്കുന്നതിനും ഗ്രന്ഥശാലകൾ തമ്മിൽ ആനുകാലികൾ കടം കൊടുക്കുമ്പോഴും ഈ സംഖ്യാരീതി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ
എെ. എസ്. എസ്. എൻ. 8 അക്കങ്ങൾ. 05 എന്നത് ആനുകാലിക ലക്കത്തെ സൂചിപ്പിക്കുന്നു (മുകളിൽ). എെ. എസ്. എസ്. എൻ. International Article Number (EAN) നോടുചേർന്ന് EAN-13 ബാർകോ‍ഡ് രൂപത്തിലാണ് (താഴെ).
ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ

ഒരേ ഉള്ളടകത്തോടു കുടിയ ആനുകാലികങ്ങൾ ഒന്നിലധികം മാധ്യമങ്ങളിൽ (അച്ചടി, ഇലക്ട്രോണിക് രൂപങ്ങൾ) പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഓരോരൂപത്തിനും വ്യത്യസ്തമായ ഐ.എസ്.എസ്.എൻ. ആണ് നൽകാറ്.

രൂപഘടന

എട്ടക്കങ്ങളുള്ള സംഖ്യാവലിയായ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ നെ ശൃംഖല ചിഹ്നനം ( - )ഉപയോഗിച്ച് നേർപകുതിയായി വേർതിരിച്ചിരിക്കുന്നു. എെ. എസ്. എസ്. എൻ ന്റെ ക്രോ‍ഡീകരണത്തിലെ ആദ്യത്തെ ഏഴ് അക്കങ്ങൾ ചേർന്നാൽ തന്നെ അതിന്റെ പൂർണ്ണരൂപമായി. ഉൾപ്പെടുത്തിയിക്കുന്ന വിവരങ്ങൾ ശരിയാണ് എന്ന ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന പ്രത്യേക അക്കമാണ് എട്ടാമത്തെ അക്കം (ചെക്ക് ഡിജിറ്റ്), ഇത് 0-9 വരെയുള്ള അക്കങ്ങൾകൊണ്ടും അല്ലെങ്കിൽ X കൊണ്ടും സൂചിപ്പിക്കുന്നു. യഥാവിധി എെ. എസ്. എസ്. എൻ ഘടന താഴെകൊടുത്ത പ്രകാരമാണ്:

    NNNN-NNNC
    ഇവിടെ  N എന്നത് {0,1,2,...,9} അക്കങ്ങൾ കൊണ്ട് സൂചിപ്പിക്കാവുന്നതും , C  {0,1,2,...,9,X} എന്ന അക്ക/പദവ്യവസ്തകൾ കൊണ്ടും സൂചിപ്പിക്കാം.

ഉദാഹരണം :   Hearing Research എന്ന ആനുകാലികത്തിന്റെ ഐ.എസ്.എസ്.എൻ. 0378-5955 ആണ്. ഇവിടെ ചെക്ക് ഡിജിറ്റ് അവസാനത്തെ അക്കമായ 5 ആണ്, അതായത് C=5. ഇവിടെ ചെക്ക് ഡിജിറ്റ് നിർണ്ണയിക്കുവാൻ വേണ്ടി താഴെകൊടുത്തിരിക്കുന്ന അൽഗൊരിതം ഉപയോഗിക്കാം:

    എെ. എസ്. എസ്. എൻ ഘടനയിലെ ആദ്യ ഏഴ് അക്കങ്ങൾ ഇടത്തുനിന്നുള്ള അവയുടെ സ്ഥാനങ്ങളോടു (8, 7, 6, 5, 4, 3, 2) ഗുണിച്ചുകിട്ടുന്ന സംഖ്യകളുടെ തുക:
      ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ 
      ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ 
      ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ 
    ആകെ കിട്ടുന്നതുക 11 കൊണ്ട് ഹരിച്ച് ശിഷ്ടം കണ്ടെത്തുക
      ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ  അവശേഷിക്കുന്ന ശിഷ്ടം 0 ആണെങ്കിൽ ചെക്ക് ഡിജിറ്റ് (എെ. എസ്. എസ്. എൻ ഘടനയിലെ അവസാന അക്കം) 0 ആകും. ശിഷ്ടം 0 അല്ലെങ്കിൽ ശിഷ്ടമായി വരുന്ന സംഖ്യ 11 ൽ നിന്നും കുറയ്ക്കക.

      ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ 
    5 ആണ് ചെക്ക് ഡിജിറ്റ്, C.

C യുയുടെ വില 10 ൽ കൂടുതലായാൽ അത് റോമൻ സംഖ്യ X കൊണ്ട് സൂചിപ്പിക്കുന്നു. ഓൺലൈനിൽ മുകളിൽ കാണിച്ച അൽഗൊരിത പ്രകാരം എെ. എസ്. എസ്. എൻ പരിശോധനാസൗകര്യങ്ങൾ ലഭ്യമാണ്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

  • List of 63800 ISSN numbers and titles
  • ISSN International Centre
  • "Cataloging Part", ISSN Manual (PDF), ISSN International Centre, archived from the original (PDF) on 2011-08-07, retrieved 2016-02-08.
  • How U.S. publishers can obtain an ISSN, United States: Library of Congress.
  • ISSN in Canada, Library and Archives Canada, archived from the original on 2013-12-05, retrieved 2016-02-08.
  • Getting an ISSN in the UK, British Library, archived from the original on 2014-07-15, retrieved 2016-02-08.
  • Getting an ISSN in France (in ഫ്രഞ്ച്), Bibliothèque nationale de France
  • Getting an ISSN in Germany (in ജർമ്മൻ), Deutsche Nationalbibliothek, archived from the original on 2017-12-11, retrieved 2016-02-08
  • Getting an ISSN in South Africa, National Library of South Africa, archived from the original on 2017-12-24, retrieved 2016-02-08

Tags:

ഗ്രന്ഥശാല

🔥 Trending searches on Wiki മലയാളം:

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകൗ ഗേൾ പൊസിഷൻമലയാളഭാഷാചരിത്രംവിമോചനസമരംസ്വയംഭോഗംമന്നത്ത് പത്മനാഭൻമലയാളസാഹിത്യംഅതിരപ്പിള്ളി വെള്ളച്ചാട്ടംഇന്ത്യൻ ചേരആണിരോഗംകൂടിയാട്ടംതൃക്കടവൂർ ശിവരാജുകണ്ണൂർ ലോക്സഭാമണ്ഡലംപ്ലീഹകേരളത്തിലെ തനതു കലകൾചണ്ഡാലഭിക്ഷുകികോടിയേരി ബാലകൃഷ്ണൻമാവോയിസംകൂറുമാറ്റ നിരോധന നിയമംതകഴി സാഹിത്യ പുരസ്കാരംആറ്റിങ്ങൽ ലോക്സഭാമണ്ഡലംചിയ വിത്ത്ഋഗ്വേദംദേശീയ പട്ടികജാതി കമ്മീഷൻഹൈബി ഈഡൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഇസ്‌ലാംമിലാൻപൂരികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഉണ്ണി ബാലകൃഷ്ണൻവൈകുണ്ഠസ്വാമിഖുർആൻഭരതനാട്യംഉദയംപേരൂർ സൂനഹദോസ്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്അപസ്മാരംതിരുവോണം (നക്ഷത്രം)ഇ.എം.എസ്. നമ്പൂതിരിപ്പാട്കലാമിൻമമിത ബൈജുവി.എസ്. അച്യുതാനന്ദൻഷെങ്ങൻ പ്രദേശംആധുനിക കവിത്രയംകൂനൻ കുരിശുസത്യംബാഹ്യകേളിഅഡ്രിനാലിൻതത്ത്വമസിമുണ്ടിനീര്ആർത്തവവിരാമംലിംഗംകൊട്ടിയൂർ വൈശാഖ ഉത്സവംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾപുന്നപ്ര-വയലാർ സമരംന്യൂട്ടന്റെ ചലനനിയമങ്ങൾസൂര്യഗ്രഹണംചെമ്പോത്ത്നക്ഷത്രവൃക്ഷങ്ങൾചാത്തൻകുറിച്യകലാപംകറ്റാർവാഴഅർബുദംആടുജീവിതംരാഷ്ട്രീയംവൃത്തം (ഛന്ദഃശാസ്ത്രം)നരേന്ദ്ര മോദിപേവിഷബാധഎസ്.എൻ.സി. ലാവലിൻ കേസ്സി.ടി സ്കാൻഇടതുപക്ഷംരാജ്യസഭസ്വരാക്ഷരങ്ങൾശരത് കമൽഒരു കുടയും കുഞ്ഞുപെങ്ങളുംകുടജാദ്രിരാജ്‌മോഹൻ ഉണ്ണിത്താൻഇടുക്കി ജില്ല🡆 More