ഇന്ദിര ഗോസ്വാമി: ആസാമീസ് ഭാഷാ കവി

മമൊനി റെയ്സം ഗോസ്വാമി എന്ന ഇന്ദിര ഗോസ്വാമി (നവംബർ 14 1942-നവംബർ 29 2011) ഒരു പ്രശസ്ത അസ്സമീസ് സാഹിത്യകാരിയായിരുന്നു.

1942 നവംബർ 14-ന് ഗുവാഹത്തിയിൽ ജനിച്ചു. ഡെൽഹി സർവകലാശാലയിൽ അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു. ‍തീവ്രവാദ സംഘടനയായ ഉൾഫയും ഇന്ത്യൻ കേന്ദ്ര സർക്കാരും തമ്മിലുള്ള 27 വർഷമായി തുടരുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഇവർ പ്രധാന പങ്കുവഹിച്ചിരുന്നു. 2011 നവംബർ 29 ന് ഗുവാഹത്തിയിൽ അന്തരിച്ചു.

ഇന്ദിര ഗോസ്വാമി
ഇന്ദിര ഗോസ്വാമി: ചില കൃതികൾ, പുരസ്കാരങ്ങൾ, അവലംബം
ജനനം(1942-11-14)14 നവംബർ 1942
ഗുവാഹത്തി, India
മരണം29 നവംബർ 2011(2011-11-29) (പ്രായം 69)
ഗുവാഹത്തി മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ, ഗുവാഹത്തി, ആസാം, ഇന്ത്യ
തൊഴിൽActivist, editor, poet, professor and writer
ദേശീയതIndian
Period1956-2011 (approximately)
GenreAssamese literature
വിഷയംPlight of the dispossessed in India and abroad
ശ്രദ്ധേയമായ രചന(കൾ)-The Moth Eaten Howdah of a Tusker
-The Man from Chinnamasta
-Pages Stained With Blood
പങ്കാളിMadhaven Raisom Ayengar (deceased)

ചില കൃതികൾ

നോവലുകൾ

  • ചിനാവർ ശ്രോത
  • നിലാകാന്തി ബ്രജ

ചെറുകഥകൾ

  • സംസ്കാർ
  • ഉദങ് ബകച്
  • ദ ജേർണി
  • ടു ബ്രേക്ക് അ ബെഗ്ഗിങ് ബൗൾ

കവിതാസമാഹാരം

  • പെയ്ൻ ആന്റ് ഫ്ലെഷ്

പുരസ്കാരങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഇന്ദിര ഗോസ്വാമി ചില കൃതികൾഇന്ദിര ഗോസ്വാമി പുരസ്കാരങ്ങൾഇന്ദിര ഗോസ്വാമി അവലംബംഇന്ദിര ഗോസ്വാമി പുറത്തേക്കുള്ള കണ്ണികൾഇന്ദിര ഗോസ്വാമി19422011അസ്സമീസ്ഗുവഹാത്തിഗുവാഹത്തിഡെൽഹി സർവകലാശാലനവംബർ 14നവംബർ 29

🔥 Trending searches on Wiki മലയാളം:

ജാലിയൻവാലാബാഗ് കൂട്ടക്കൊലകണിക്കൊന്നപി. കുഞ്ഞിരാമൻ നായർമദ്യംഗുജറാത്ത് കലാപം (2002)പ്രീമിയർ ലീഗ്കാസർഗോഡ് ജില്ലനോട്ടരാജാ രവിവർമ്മവീട്മിഷനറി പൊസിഷൻഡെൽഹി ക്യാപിറ്റൽസ്ധനുഷ്കോടിപ്രകാശ് രാജ്ഒരു കുടയും കുഞ്ഞുപെങ്ങളുംഅവിട്ടം (നക്ഷത്രം)വിദ്യാഭ്യാസംആടുജീവിതംകുഞ്ചൻ നമ്പ്യാർലൈംഗികന്യൂനപക്ഷംവേദവ്യാസൻകുവൈറ്റ്ഇസ്രയേൽപിത്താശയംനാഴികകൊട്ടിയൂർ ശിവക്ഷേത്രങ്ങൾബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾആയ് രാജവംശംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഷമാംതൃക്കടവൂർ ശിവരാജുആൻ‌ജിയോപ്ലാസ്റ്റിഖസാക്കിന്റെ ഇതിഹാസംപി. വത്സലവടകര നിയമസഭാമണ്ഡലംചീനച്ചട്ടികൊടുങ്ങല്ലൂർ ഭരണിപൗരത്വ ഭേദഗതി ആക്റ്റ്, 2019സവിശേഷ ദിനങ്ങൾയെമൻപന്ന്യൻ രവീന്ദ്രൻരണ്ടാമൂഴംതൃക്കേട്ട (നക്ഷത്രം)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅപസ്മാരംസിംഹംകേരളത്തിലെ നദികളുടെ പട്ടികസംസ്കൃതംമലയാളി മെമ്മോറിയൽമലയാളം നോവലെഴുത്തുകാർമുഹമ്മദ്അപ്പോസ്തലന്മാർഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംകേരളംസ്വയംഭോഗംതിരുവാതിര (നക്ഷത്രം)മാനസികരോഗംതത്ത്വമസിമലയാളംമുപ്ലി വണ്ട്നിസ്സഹകരണ പ്രസ്ഥാനംലോക മലേറിയ ദിനംഅൽഫോൻസാമ്മനിർമ്മല സീതാരാമൻമരപ്പട്ടിഓമനത്തിങ്കൾ കിടാവോകർണ്ണൻമുരുകൻ കാട്ടാക്കടസ്മിനു സിജോചവിട്ടുനാടകംഹോമിയോപ്പതിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംവില്യം ഷെയ്ക്സ്പിയർമലബാർ കലാപം🡆 More