ഡെൽഹി സർവകലാശാല

ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന സർവകലാശാ‍ലയാണ് ഡെൽഹി യൂണിവേഴ്സിറ്റി.

ഇന്ത്യൻ സർക്കാറിന്റെ ധനസഹായത്തിൽ പ്രവർത്തിക്കുന്ന ഒരു സർവകലാശാലയാണ് ഇത്. 1922 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യയിലെ സർവകലാശാലകളിൽ ഒരു ഉന്നത സർവകലാശാലയായി ഇത് കണക്കാക്കപ്പെടുന്നു. ഈ സർവകലാശാലയുടെ ചാൻസലർ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ്. പ്രധാന പഠനശാഖകളായ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം എന്നിവ വളരെ പ്രസിദ്ധമാണ്.

ദില്ലി സർ‌വകലാശാല
ആദർശസൂക്തം"निष्ठा धृति: सत्यम्"
നിഷ്ഠ ധൃതി സത്യം [സത്യത്തിനായി സമർപ്പിതം]
തരംകേന്ദ്ര
സ്ഥാപിതം1946
ചാൻസലർശ്രീ. മുഹമ്മദ്‌ ഹാമിദ് അൻസാരി
വൈസ്-ചാൻസലർപ്രൊഫ. യോഗേഷ് ത്യാഗി
സ്ഥലംദില്ലി, ന്യൂ ദില്ലി , ഭാരതം
ക്യാമ്പസ്നാഗരികം
കായിക വിളിപ്പേര്ഡിയു
അഫിലിയേഷനുകൾയു.ജി.സി.
വെബ്‌സൈറ്റ്[1]

പഠനശാഖകൾ

  1. ആർട്സ്
  2. ആയുർവേദം & യുനാനി മരുന്നുകൾ
  3. കോമ്മേഴ്സ് (Commerce & Business Studies)
  4. വിദ്യാഭ്യാസം (Education)

മുൻ വൈസ് ചാൻസലർമാർ

  1. ഹരി സിംഗ് കോർ 1922-1926
  2. മോത്തി സാഗർ 1926-1930
  3. അബ്ദുർ റഹ്മാൻ 1930-1934
  4. രാം കിഷോർ 1934-1938
  5. മൌരിസ് ആയ്യർ 1938-1950
  6. എസ്. എൻ. സെൻ 1950-1953
  7. ജി. എസ്. മഹാജാനി 1953-1957
  8. V.K.R.V. റാവു 1957-1960
  9. N.K. സിദ്ധാന്ത 1960-1961
  10. C.D. ദേശ് മുഖ് 1962-1967
  11. B.N. ഗാംഗുലി 1967-1969
  12. K.N. രാജ് 1969-1970
  13. സരൂപ് സിങ് 1971-1974
  14. R.C. മെഹ്രോത്ര 1974-1979
  15. ഗുർബസ്ക് സിംഗ് 1980-1985
  16. മോനിസ് രാസ 1985-1990
  17. ഉപേന്ദ്ര ബക്ഷി 1990-1994
  18. V.R. മേഹ്ത 1995-2000
  19. ദീപക് നയ്യർ 2000-2005
  20. ദീപക് പെൻഡൽ 2005-...

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഇംഗ്ലീഷ്ഇന്ത്യഇന്ത്യ സർക്കാർഉപരാഷ്ട്രപതിഡെൽഹിസയൻസ്

🔥 Trending searches on Wiki മലയാളം:

ഹെപ്പറ്റൈറ്റിസ്-എസയ്യിദ നഫീസകടുക്കചക്രം (ചലച്ചിത്രം)ഭ്രമയുഗംദലിത് സാഹിത്യംബ്ലെസിമമ്മൂട്ടിഇന്തോനേഷ്യമാലിക് ഇബിൻ ദീനാർ മസ്ജിദ്‌എ.കെ. ഗോപാലൻഉമ്മു സൽമമൂർഖൻതിരക്കഥകൊല്ലൂർ മൂകാംബികാക്ഷേത്രംഅമല പോൾഅരിസ്റ്റോട്ടിൽജിമെയിൽഉത്തരാധുനികതദന്തപ്പാലഅബൂ ജഹ്ൽഓട്ടിസം സ്പെൿട്രംവള്ളിയൂർക്കാവ് ക്ഷേത്രംതൽഹചെണ്ടഈജിപ്റ്റ്ഇല്യൂമിനേറ്റികവിത്രയംറോമാ സാമ്രാജ്യംജി. ശങ്കരക്കുറുപ്പ്സഞ്ജു സാംസൺഅങ്കണവാടിമൗലികാവകാശങ്ങൾജ്ഞാനപീഠ പുരസ്കാരംമൂന്നാർഭാരതീയ സ്റ്റേറ്റ് ബാങ്ക്പറയിപെറ്റ പന്തിരുകുലംമലയാളം മിഷൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമരാഹുൽ മാങ്കൂട്ടത്തിൽശ്രീകുമാരൻ തമ്പിയോദ്ധാമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഅനു ജോസഫ്വളയം (ചലച്ചിത്രം)ഇസ്റാഅ് മിഅ്റാജ്പാറ്റ് കമ്മിൻസ്നീതി ആയോഗ്വിവാഹംമുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്കാസർഗോഡ്അബൂ താലിബ്ഇന്ത്യകേരള സാഹിത്യ അക്കാദമിഓഹരി വിപണികോപ്പ അമേരിക്കരവിചന്ദ്രൻ സി.രാശിചക്രംവിവേകാനന്ദൻവെരുക്തവളവള്ളത്തോൾ നാരായണമേനോൻആരാച്ചാർ (നോവൽ)ദേശീയ പട്ടികവർഗ്ഗ കമ്മീഷൻമഴസുവർണ്ണക്ഷേത്രംസ്വഹാബികളുടെ പട്ടികപൂരിമരച്ചീനിമധുപാൽസഹോദരൻ അയ്യപ്പൻതൃശ്ശൂർ ജില്ലഅമേരിക്കൻ സ്വാതന്ത്ര്യസമരംവൈറസ്വള്ളത്തോൾ പുരസ്കാരം‌ആർത്തവംഅറബിമലയാളംമദ്ഹബ്ബിരിയാണി (ചലച്ചിത്രം)🡆 More