ഇന്ദിര ഗോസ്വാമി: ആസാമീസ് ഭാഷാ കവി

മമൊനി റെയ്സം ഗോസ്വാമി എന്ന ഇന്ദിര ഗോസ്വാമി (നവംബർ 14 1942-നവംബർ 29 2011) ഒരു പ്രശസ്ത അസ്സമീസ് സാഹിത്യകാരിയായിരുന്നു.

1942 നവംബർ 14-ന് ഗുവാഹത്തിയിൽ ജനിച്ചു. ഡെൽഹി സർവകലാശാലയിൽ അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു. ‍തീവ്രവാദ സംഘടനയായ ഉൾഫയും ഇന്ത്യൻ കേന്ദ്ര സർക്കാരും തമ്മിലുള്ള 27 വർഷമായി തുടരുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഇവർ പ്രധാന പങ്കുവഹിച്ചിരുന്നു. 2011 നവംബർ 29 ന് ഗുവാഹത്തിയിൽ അന്തരിച്ചു.

ഇന്ദിര ഗോസ്വാമി
ഇന്ദിര ഗോസ്വാമി: ചില കൃതികൾ, പുരസ്കാരങ്ങൾ, അവലംബം
ജനനം(1942-11-14)14 നവംബർ 1942
ഗുവാഹത്തി, India
മരണം29 നവംബർ 2011(2011-11-29) (പ്രായം 69)
ഗുവാഹത്തി മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ, ഗുവാഹത്തി, ആസാം, ഇന്ത്യ
തൊഴിൽActivist, editor, poet, professor and writer
ദേശീയതIndian
Period1956-2011 (approximately)
GenreAssamese literature
വിഷയംPlight of the dispossessed in India and abroad
ശ്രദ്ധേയമായ രചന(കൾ)-The Moth Eaten Howdah of a Tusker
-The Man from Chinnamasta
-Pages Stained With Blood
പങ്കാളിMadhaven Raisom Ayengar (deceased)

ചില കൃതികൾ

നോവലുകൾ

  • ചിനാവർ ശ്രോത
  • നിലാകാന്തി ബ്രജ

ചെറുകഥകൾ

  • സംസ്കാർ
  • ഉദങ് ബകച്
  • ദ ജേർണി
  • ടു ബ്രേക്ക് അ ബെഗ്ഗിങ് ബൗൾ

കവിതാസമാഹാരം

  • പെയ്ൻ ആന്റ് ഫ്ലെഷ്

പുരസ്കാരങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഇന്ദിര ഗോസ്വാമി ചില കൃതികൾഇന്ദിര ഗോസ്വാമി പുരസ്കാരങ്ങൾഇന്ദിര ഗോസ്വാമി അവലംബംഇന്ദിര ഗോസ്വാമി പുറത്തേക്കുള്ള കണ്ണികൾഇന്ദിര ഗോസ്വാമി19422011അസ്സമീസ്ഗുവഹാത്തിഗുവാഹത്തിഡെൽഹി സർവകലാശാലനവംബർ 14നവംബർ 29

🔥 Trending searches on Wiki മലയാളം:

അദിതി റാവു ഹൈദരിമോഹിനിയാട്ടംഅപസ്മാരംUnited States Virgin Islandsദിലീപ്തിമിര ശസ്ത്രക്രിയടൈഫോയ്ഡ്നെൽവയൽ-നീർത്തട സംരക്ഷണ നിയമംകാളിടിപ്പു സുൽത്താൻശ്രീകൃഷ്ണൻമുഹമ്മദ് അൽ-ബുഖാരിവൈദ്യശാസ്ത്രംകാസർഗോഡ് ജില്ലമൂന്നാർമഹാഭാരതംഖൻദഖ് യുദ്ധംവി.പി. സിങ്മോസില്ല ഫയർഫോക്സ്ആദ്യമവർ.......തേടിവന്നു...ഇന്ത്യൻ മഹാസമുദ്രംതോമസ് അക്വീനാസ്വിശുദ്ധ ഗീവർഗീസ്വിർജീനിയആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംഔഷധസസ്യങ്ങളുടെ പട്ടികആടുജീവിതം (ചലച്ചിത്രം)ഇഫ്‌താർജി. ശങ്കരക്കുറുപ്പ്ബഹ്റൈൻജീവപര്യന്തം തടവ്ആനകാലാവസ്ഥവടകര ലോക്‌സഭാ നിയോജകമണ്ഡലംവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികനിസ്സഹകരണ പ്രസ്ഥാനംഭ്രമയുഗംനക്ഷത്രംഅലക്സാണ്ടർ ചക്രവർത്തിരാമായണംഇസ്‌ലാം മതം കേരളത്തിൽഭാരതപ്പുഴമഹാവിഷ്‌ണുഗ്രാമ പഞ്ചായത്ത്ഉള്ളൂർ എസ്. പരമേശ്വരയ്യർഹെപ്പറ്റൈറ്റിസ്സ്വഹാബികളുടെ പട്ടികഇന്തോനേഷ്യപാമ്പ്‌ദേശീയ വിദ്യാഭ്യാസ നയംമഹാത്മാ ഗാന്ധികുഞ്ചൻ നമ്പ്യാർപ്ലേറ്റ്‌ലെറ്റ്രണ്ടാം ലോകമഹായുദ്ധംറുഖയ്യ ബിൻത് മുഹമ്മദ്എലീനർ റൂസ്‌വെൽറ്റ്ഇക്‌രിമഃസകാത്ത്മണിപ്രവാളംഹബിൾ ബഹിരാകാശ ദൂരദർശിനിമുഹാജിറുകൾഅൽ ഫാത്തിഹതെയ്യംകളിമണ്ണ് (ചലച്ചിത്രം)മസ്തിഷ്കംറോബർട്ട് ബേൺസ്ഇസ്ലാമിലെ പ്രവാചകന്മാർസ്ത്രീ സുരക്ഷാ നിയമങ്ങൾമമിത ബൈജുടോൺസിലൈറ്റിസ്പ്രേമലുവിവരാവകാശനിയമം 2005Virginiaപത്രോസ് ശ്ലീഹാഉപ്പുസത്യാഗ്രഹംദശാവതാരംഅടൂർ ഭാസി🡆 More