ഗുജറാത്തിലെ ഒരു ജില്ലയാണ് ആനന്ദ് (ഗുജറാത്തി: આણંદ, ).
ആനന്ദ് നഗരമാണ് ആസ്ഥാനം. 1997-ലാണ് ഖേഡ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽനിന്നും ആനന്ദ് ജില്ല രൂപീകരിച്ചത്.
ആനന്ദ് ജില്ല આણંદ | |
---|---|
district | |
Entrance of the AMUL Dairy | |
District of central Gujarat | |
Country | India |
State | ഗുജറാത്ത് |
• ആകെ | 4,690 ച.കി.മീ.(1,810 ച മൈ) |
(2011) | |
• ആകെ | 20,90,276 |
• ജനസാന്ദ്രത | 450/ച.കി.മീ.(1,200/ച മൈ) |
• Official | ഗുജറാത്തി, ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
ആനന്ദ് ജില്ലയുടെ വടക്ക് ഖേഡ ജില്ലയും, കിഴക്ക് വടോദര ജില്ലയും, പടിഞ്ഞാറ് അഹമ്മദാബാദ് ജില്ലയും, തെക്ക് ഖംഭാത് ഉൾക്കടലും സ്ഥിതി ചെയ്യുന്നു.
This article uses material from the Wikipedia മലയാളം article ആനന്ദ് ജില്ല, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.