അർദാബിൽ പ്രവിശ്യ

അർദാബിൽ പ്രവിശ്യ (പേർഷ്യൻ: استان اردبیل; Azerbaijani: اردبیل اوستانی) ഇറാനിലെ മുപ്പത്തിയൊന്ന് പ്രവിശ്യകളിൽ ഒന്നാണ്.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായി, അസർബൈജാൻ റിപ്പബ്ലിക്കിന്റെയും കിഴക്കൻ അസർബൈജാൻ, സഞ്ജാൻ, ഗിലാൻ പ്രവിശ്യകളുടെയും അതിർത്തിയോട് ചേർന്ന് റീജിയൻ 3-ൽ ഇത് സ്ഥിതിചെയ്യുന്നു. അതിന്റെ ഭരണ കേന്ദ്രം അർദാബിൽ നഗരമാണ്. ഈ പ്രവിശ്യ 1993-ൽ കിഴക്കൻ അസർബൈജാന്റെ കിഴക്കൻ ഭാഗത്ത് നിന്നാണ് സ്ഥാപിതമായത്.

അർദാബിൽ പ്രവിശ്യ

استان اردبیل
Province
Location of Ardabīl within Iran
Location of Ardabīl within Iran
Map of Iran with Ardabīl highlighted
Coordinates: 38°30′N 48°00′E / 38.500°N 48.000°E / 38.500; 48.000
CountryIran
RegionRegion 3
CapitalArdabil
Counties11
ഭരണസമ്പ്രദായം
 • Governor-generalHamed Ameli
 • MPs of ParliamentArdabil Province parliamentary districts
 • MPs of Assembly of ExpertsAmeli & Mousavi
 • Representative of the Supreme LeaderHassan Ameli
വിസ്തീർണ്ണം
 • ആകെ17,800 ച.കി.മീ.(6,900 ച മൈ)
ജനസംഖ്യ
 (2016)
 • ആകെ12,70,420
 • ജനസാന്ദ്രത71/ച.കി.മീ.(180/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Persian (official)
local languages:
Azerbaijani (Majority)
Tati
Talysh
HDI (2017)0.756
high · 28th

കാലാവസ്ഥ, ഭൂമിശാസ്ത്രം

ചൂടുള്ള വേനൽ മാസങ്ങളിൽ തണുത്ത കാലാവസ്ഥയുള്ള (പരമാവധി 35 °C (95 ° F)) ഈ പ്രദേശത്തേയ്ക്ക് നിരവധി വിനോദസഞ്ചാരികൾ എത്തുന്നു. ശൈത്യകാലത്ത് കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ, താപനില −25 °C (-13 ° F) വരെ താഴുന്നു.

സബലീൻ മലനിരകളാണ് ഇവിടുത്തെ പ്രസിദ്ധമായ പ്രകൃതിദത്ത പ്രദേശം. ഇറാനിലെ ഏറ്റവും തണുപ്പുള്ള പ്രവിശ്യയായാണ് പലരും ഈ പ്രവിശ്യയെ കണക്കാക്കുന്നത്. പ്രവിശ്യയുടെ വലിയ ഭാഗങ്ങൾ ഹരിതാഭവും വനനിരകൾ അടങ്ങിയതുമാണ്.

കാസ്പിയൻ കടലിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ്, അർദാബിലിന്റെ തലസ്ഥാനം 18,011 കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. കാസ്പിയൻ കടലിനും അസർബൈജാൻ റിപ്പബ്ലിക്കിനും സമീപമുള്ള ഈ നഗരം രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യമുള്ള താണ്.

ചരിത്രം

അർദബിൽ പ്രവിശ്യയുടെ സ്വാഭാവിക സവിശേഷതകൾ അവെസ്റ്റയിൽ പരാമർശിച്ചിരിക്കുന്നതു പ്രകാരം സൊറോസ്റ്റർ അറാസ് നദിയോരത്ത് ജനിച്ച് സബലൻ പർവതനിരകളിൽവച്ച് തന്റെ പുസ്തകം എഴുതിയതായാണ്. ഇറാൻറെ ഇസ്ലാമിക അധിനിവേശ സമയത്ത്, അസർബൈജാനിലെ ഏറ്റവും വലിയ നഗരമായിരുന്നു അർദാബിൽ, മംഗോളിയൻ അധിനിവേശ കാലഘട്ടം വരെ അങ്ങനെ തന്നെ തുടർന്നു.

അവലംബം

Tags:

Azerbaijani ഭാഷഅസർബെയ്ജാൻഇറാൻഗിലാൻ പ്രവിശ്യപേർഷ്യൻസഞ്ജാൻ പ്രവിശ്യ

🔥 Trending searches on Wiki മലയാളം:

അപർണ ദാസ്രാജ്യങ്ങളുടെ പട്ടികഇല്യൂമിനേറ്റിആൻജിയോഗ്രാഫിശ്യാം പുഷ്കരൻഭരതനാട്യംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കാളിദാസൻസ്വരാക്ഷരങ്ങൾഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംഹരപ്പഇൻസ്റ്റാഗ്രാംഇന്ത്യയിലെ പഞ്ചായത്തി രാജ്രാഷ്ട്രീയംനസ്ലെൻ കെ. ഗഫൂർവിദ്യാരംഭംകൂറുമാറ്റ നിരോധന നിയമംനയൻതാരദശാവതാരംവെള്ളാപ്പള്ളി നടേശൻമാതളനാരകംഓട്ടൻ തുള്ളൽമൻമോഹൻ സിങ്ഗുരുവായൂർ സത്യാഗ്രഹംതിരുവോണം (നക്ഷത്രം)സാഹിത്യംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾകടത്തുകാരൻ (ചലച്ചിത്രം)അമ്മദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സ്കിസോഫ്രീനിയആഗോളതാപനംഡെങ്കിപ്പനിതമിഴ്രതിമൂർച്ഛധനുഷ്കോടിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവടകര ലോക്സഭാമണ്ഡലംഎ.കെ. ഗോപാലൻചാറ്റ്ജിപിറ്റിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംസോണിയ ഗാന്ധിഏകീകൃത സിവിൽകോഡ്കെ.സി. വേണുഗോപാൽമലയാളഭാഷാചരിത്രംഖലീഫ ഉമർദന്തപ്പാലപിത്താശയംഹെപ്പറ്റൈറ്റിസ്കേരള സംസ്ഥാന ഭാഗ്യക്കുറിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ജ്ഞാനപീഠ പുരസ്കാരംവീട്റിയൽ മാഡ്രിഡ് സി.എഫ്ജിമെയിൽമലയാളം അക്ഷരമാലസ്ത്രീ സുരക്ഷാ നിയമങ്ങൾനെഫ്രോട്ടിക് സിൻഡ്രോംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംതൊണ്ടിമുതലും ദൃക്സാക്ഷിയുംവിവരാവകാശനിയമം 2005ലോകപുസ്തക-പകർപ്പവകാശദിനംമഹിമ നമ്പ്യാർആനി രാജവെയിൽ തിന്നുന്ന പക്ഷിഹൈബി ഈഡൻഎലിപ്പനിദേശീയ പട്ടികവർഗ്ഗ കമ്മീഷൻടെസ്റ്റോസ്റ്റിറോൺകേരള സാഹിത്യ അക്കാദമിസ്‌മൃതി പരുത്തിക്കാട്കൃസരിഎയ്‌ഡ്‌സ്‌ഓന്ത്വെള്ളിവരയൻ പാമ്പ്ആഗ്നേയഗ്രന്ഥിഅർബുദംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഇന്ത്യയുടെ സ്വാതന്ത്ര്യസമരം🡆 More