അയോണീകരണ ഊർജം

ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ വലുപ്പം കൂടുന്നതിനനുസരിച് അയോണീകരണ ഊർജം കുറയുന്നു, പിരീഡിൽ ഇടതു നിന്ന് വലത്തോട്ട് പോകുമ്പോൾ അയോണീകര ഊർജം കൂടുന്നു (പോസറ്റീവ് അയോണുകളെ ഉണ്ടാക്കുവാനുള്ള പ്രവണത കുറയുന്നു, കാരണം ആറ്റത്തിന്റെ വലുപ്പം കുറഞ്ഞു വരുന്നു)(EE)

ശൂന്യതയിൽ വാതകരൂപത്തിൽ ഏറ്റവും താഴ്ന്ന ഊർജ്ജസ്ഥിതിയിലുള്ള ഒരു ആറ്റത്തിൽനിന്നോ തന്മാത്രയിൽനിന്നോ ഒരു ബാഹ്യതമ ഇലക്ട്രോണിനെ അനന്തതയിലേക്ക് പുറന്തള്ളാനാവശ്യമായ ഊർജ്ജമാണ്‌ അയണീകരണ ഊർജ്ജം (ionization energy). അയൊണൈസേഷൻ പൊടെൻഷ്യൽ എന്നും ഇതിനെ വിളിക്കാറുണ്ടായിരുന്നു. അപ്പോൾ വോൾട്ട് ആയിരുന്നു ഇതിന്റെ ഏകകം. എന്നാൽ ഇപ്പോൾ അയോണീകരണ ഊർജ്ജം എന്ന പേരാണ്‌ കൂടുതൽ ഉപയോഗിക്കുന്നത്. അണുഭൗതികത്തിൽ ഇലക്ട്രോൺ വോൾട്ട്, രസതന്ത്രത്തിൽ കിലോജൂൾ/മോൾ എന്നിവയാണ്‌ കൂടുതലായി ഉപയോഗിക്കുന്ന ഏകകങ്ങൾ.

Tags:

🔥 Trending searches on Wiki മലയാളം:

Saccharinഇസ്ലാമിലെ പ്രവാചകന്മാർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലാ നിനാഅധ്യാപകൻവിദ്യാഭ്യാസംപാർക്കിൻസൺസ് രോഗംഇസ്റാഅ് മിഅ്റാജ്എ. കണാരൻഋതുതുഞ്ചത്തെഴുത്തച്ഛൻഅസ്മ ബിൻത് അബു ബക്കർഇടുക്കി ജില്ലമിഷനറി പൊസിഷൻഅന്വേഷിപ്പിൻ കണ്ടെത്തുംവിഷ്ണുഇഫ്‌താർസ്വഹീഹ് മുസ്‌ലിംഓടക്കുഴൽ പുരസ്കാരംകുറിച്യകലാപംബെന്യാമിൻചങ്ങലംപരണ്ടഅബ്ബാസി ഖിലാഫത്ത്ലൈലയും മജ്നുവുംചെണ്ടസുമലതശ്രാദ്ധംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവാഗമൺപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഉമ്മു സൽമആയുർവേദംതൗറാത്ത്സയ്യിദ നഫീസഈസ്റ്റർ മുട്ടസുരേഷ് ഗോപിസാറാ ജോസഫ്ശ്രീകുമാരൻ തമ്പിസ്വപ്ന സ്ഖലനംതകഴി ശിവശങ്കരപ്പിള്ളഉഹ്‌ദ് യുദ്ധംദിലീപ്സകാത്ത്രാജ്യസഭഫുർഖാൻപൂരിബാല്യകാലസഖിബോധി ധർമ്മൻയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്സ്നേഹംമലയാറ്റൂർആടുജീവിതം (ചലച്ചിത്രം)കേരള വനിതാ കമ്മീഷൻരാജാ രവിവർമ്മഖദീജഖുറൈഷ്2022 ഫിഫ ലോകകപ്പ്വിഭക്തിബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ഖസാക്കിന്റെ ഇതിഹാസംഇന്ത്യയുടെ ദേശീയപ്രതിജ്ഞമണിച്ചോളംആർ.എൽ.വി. രാമകൃഷ്ണൻമാങ്ങവയലാർ പുരസ്കാരംഗുരുവായൂർ സത്യാഗ്രഹംസൂര്യാഘാതംയോഗാഭ്യാസംമണിച്ചിത്രത്താഴ് (ചലച്ചിത്രം)കലാനിധി മാരൻവി.ഡി. സാവർക്കർറഫീക്ക് അഹമ്മദ്രാശിചക്രംടൈഫോയ്ഡ്കേരള നവോത്ഥാന പ്രസ്ഥാനംപി. വത്സലആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികഎം.എസ്. സ്വാമിനാഥൻ🡆 More