അപകേന്ദ്രബലം

ഉദാത്ത ബലതന്ത്രത്തിൽ വർത്തുള ചലനത്തിലുള്ള ഒരു non-inertial ആധാരവ്യൂഹത്തിൽ ഉടലെടുക്കുന്ന ജഡത്വബലത്തെ(inertial force) (അഥവാ fictitious force) സൂചിപ്പിക്കാനും അഭികേന്ദ്രബലത്തിന്റെ പ്രതിപ്രവർത്തനത്തെ സൂചിപ്പിക്കാനും അപകേന്ദ്രബലം എന്ന പദം ഉപയോഗിക്കുന്നു.

ഋജുരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു വൃത്താകൃതിയിലുള്ള പാതയിൽ സഞ്ചരിക്കണമെങ്കിൽ ആ വസ്തുവിനെ വൃത്ത്കേന്ദ്രത്തിലേക്കുവലിക്കുന്ന ഒരു അഭികേന്ദ്രബലം വേണം. ഈ ബലം ഇല്ലെങ്കിൽ വസ്തു വൃത്തത്തിൻറെ സ്പർശരേഖയിൽകൂടി ഋജുവായിത്തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കും. അഭികേന്ദ്രബലം വസ്തുവിൽ പ്രയോഗിക്കപ്പെടുമ്പോൾ ന്യൂട്ടൻറെ മൂന്നാം ചലനനിയമമനുസരിച്ച് എതിർദിശയിൽ ഒരു പ്രതിപ്രവർത്തനബലമായി അതിനു തത്തുല്യമായ ഒരു അപകേന്ദ്രബലം ഉടലെടുക്കും. അങ്ങനെ വസ്തുവിനെ വൃത്തകേന്ദ്രത്തിലേക്കടുപ്പിക്കാതെ വൃത്തപരിധിയിൽതന്നെ ചലിച്ചുകൊണ്ടിരിക്കാൻ സഹായിക്കുന്നു. അഭികേന്ദ്രബലം വസ്തുവിൻറെ പിണ്ഡത്തിനോടും വേഗതയുടെ വർഗത്തിനോടും നേരിട്ട് അനുപാതത്തിലും വൃത്തത്തിൻറെ വ്യാസാർദ്ധത്തിനോട് വിപരീതാനുപാതത്തിലുമാണ്.

അവലംബം

Tags:

അഭികേന്ദ്ര ബലംഅഭികേന്ദ്രബലംഉദാത്ത ബലതന്ത്രം

🔥 Trending searches on Wiki മലയാളം:

മാലികിബ്നു അനസ്യോഗർട്ട്കുമാരനാശാൻചന്ദ്രഗ്രഹണംകരിങ്കുട്ടിച്ചാത്തൻഹെപ്പറ്റൈറ്റിസ്-സിആണിരോഗംമന്ത്കൂദാശകൾചാത്തൻചരക്കു സേവന നികുതി (ഇന്ത്യ)ചക്രം (ചലച്ചിത്രം)സൺറൈസേഴ്സ് ഹൈദരാബാദ്കുരിശിന്റെ വഴിഎ.പി.ജെ. അബ്ദുൽ കലാംശുഐബ് നബിമോഹിനിയാട്ടംഅൽ ഫത്ഹുൽ മുബീൻശ്രീനിവാസൻതങ്കമണി സംഭവംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്രാജ്യസഭമനുഷ്യൻമാനിലപ്പുളിആർത്തവംവയലാർ രാമവർമ്മമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികശിവൻമലപ്പുറം ജില്ലറൂഹഫ്‌സകേരളത്തിലെ നാടൻപാട്ടുകൾനികുതിവേദഗ്രന്ഥങ്ങൾ (ഇസ്ലാം)വെള്ളാപ്പള്ളി നടേശൻസ്മിനു സിജോഫാത്വിമ ബിൻതു മുഹമ്മദ്കൊടിക്കുന്നിൽ സുരേഷ്ഓട്ടിസം സ്പെൿട്രംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)രാഷ്ട്രീയംമാങ്ങപെരിയാർഅബ്ബാസി ഖിലാഫത്ത്Hydrochloric acidതിരുവത്താഴംമഴടി.എം. കൃഷ്ണഅൽ ഫാത്തിഹചേരസുകുമാരിമനുഷ്യാവകാശംനക്ഷത്രവൃക്ഷങ്ങൾതുള്ളൽ സാഹിത്യംഅഴിമതിസുബ്രഹ്മണ്യൻശുഭാനന്ദ ഗുരുജിമെയിൽതുഞ്ചത്തെഴുത്തച്ഛൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഓം നമഃ ശിവായറിപൊഗോനംആഗോളതാപനംമുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്തിരുവോണം (നക്ഷത്രം)ജനഗണമനഎം.എസ്. സ്വാമിനാഥൻതണ്ണീർത്തടംഈദുൽ അദ്‌ഹഖത്തർതളങ്കരഅണ്ണാമലൈ കുപ്പുസാമിഅറബി ഭാഷചക്കവയലാർ പുരസ്കാരംഈസ്റ്റർ മുട്ട🡆 More