അച്ചുതണ്ട് ശക്തികൾ

രണ്ടാം ലോകമഹായുദ്ധ കാലത്ത്, സഖ്യകക്ഷികൾക്ക് എതിരേ അണിനിരന്ന രാജ്യങ്ങളെയാണ് അച്ചുതണ്ട് ശക്തികൾ (Axis Powers) എന്നു പറയുന്നത്.

മൂന്ന് പ്രധാന അച്ചുതണ്ട് ശക്തികൾ ഇവരായിരുന്നു - ജർമ്മനി, ജപ്പാൻ , ഇറ്റലി. റോം - ബെർലിൻ - റ്റോക്യോ അച്ചുതണ്ടുകൾ എന്നാണ് ഇവർ സ്വയം വിശേഷിപ്പിച്ചിരുന്നത് . അച്ചുതണ്ടു ശക്തികളുടെ പൂർണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.

അച്ചുതണ്ട് ശക്തികൾ
രണ്ടാം ലോകമഹായുദ്ധത്തിന്റെ വിവിധ ദശകളിൽ അച്ചുതണ്ടുശക്തികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന യൂറോപ്യൻപ്രദേശങ്ങൾ നീല നിറത്തിൽ കാണിച്ചിരിക്കുന്നു.
അച്ചുതണ്ട് ശക്തികൾ

1936–1945
     അച്ചുതണ്ട് ശക്തികൾ
     അച്ചുതണ്ട് ശക്തികൾ
പദവിസൈനിക സഖ്യം
ചരിത്ര യുഗംരണ്ടാം ലോകമഹായുദ്ധം
• കൊമിന്റേൺ വിരുദ്ധ ഉടമ്പടി
25 നവംബർ 1936
• സ്റ്റീൽ കൊണ്ടുള്ള ഉടമ്പടി
22 മേയ് 1939
• ത്രികക്ഷി ഉടമ്പടി
27 സെപ്റ്റംബർ 1940
• പിരിച്ചുവിട്ടു
2 സെപ്റ്റംബർ 1945

ഉത്ഭവം

അച്ചുതണ്ടു ശക്തികൾ എന്ന പദം ആദ്യമായുപയോഗിച്ചത് ഹംഗേറിയൻ പ്രധാനമന്ത്രിയായിരുന്ന ഗയുല ഗോമ്പോസ്‌ ആണ്. ഇറ്റാലിയൻ ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനിയാണ് ഈ വാക്കിന് പ്രചാരം നൽകിയത്. 1936 ഒക്ടോബർ 25 ന് ജർമ്മനിയും ഇറ്റലിയും തമ്മിൽ ഒരു സൗഹൃദക്കരാർ ഒപ്പിട്ടു. ഇതിനെ അടിസ്ഥാനമാക്കി തന്റെ ഒരു പ്രസംഗത്തിൽ മുസ്സോളിനി റോം - ബെർലിൻ അച്ചുതണ്ടിനെക്കുറിച്ചു പറയുകയുണ്ടായി, ഈ അച്ചുതണ്ടിനു കേന്ദ്രമാക്കി ഭാവിയിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ കറങ്ങും എന്നരീതിയിലുള്ള പ്രസ്താവനകൾ അദ്ദേഹത്തിൽ നിന്നുണ്ടായി.

അവലംബം

Tags:

Tokyoഇറ്റലിജപ്പാൻജർമ്മനിബെർലിൻരണ്ടാം ലോകമഹായുദ്ധംറോംസഖ്യകക്ഷികൾ

🔥 Trending searches on Wiki മലയാളം:

കക്കാടംപൊയിൽഇല്യൂമിനേറ്റിതീയർഹെർമൻ ഗുണ്ടർട്ട്വദനസുരതംവെള്ളിക്കെട്ടൻഹിന്ദുമതംഓടക്കുഴൽ പുരസ്കാരംന്യൂട്ടന്റെ ചലനനിയമങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരംഇ.ടി. മുഹമ്മദ് ബഷീർകൂരമാൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകൃസരിഡി. രാജവയലാർ പുരസ്കാരംമലപ്പുറംമഞ്ഞുമ്മൽ ബോയ്സ്സംസ്കൃതംകമൽ ഹാസൻഹംസഅവിട്ടം (നക്ഷത്രം)സ്വാതി പുരസ്കാരംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾആരാച്ചാർ (നോവൽ)മെറ്റാ പ്ലാറ്റ്ഫോമുകൾകെ.കെ. ശൈലജവെള്ളാപ്പള്ളി നടേശൻഎ.എം. ആരിഫ്സാഹിത്യംസുഗതകുമാരിയോഗക്ഷേമ സഭടി.എൻ. ശേഷൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർബ്ലോക്ക് പഞ്ചായത്ത്മലമുഴക്കി വേഴാമ്പൽകുമാരനാശാൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881മൂലം (നക്ഷത്രം)അന്തർമുഖതകെ. അയ്യപ്പപ്പണിക്കർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅനുശ്രീശംഖുപുഷ്പംപുകവലിയുടെ ആരോഗ്യ ഫലങ്ങൾകാലൻകോഴിഎവർട്ടൺ എഫ്.സി.വയലാർ രാമവർമ്മഭാരതീയ റിസർവ് ബാങ്ക്തൃശ്ശൂർശോഭനസ്വാതിതിരുനാൾ രാമവർമ്മമാത്യു തോമസ്നിയമസഭകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികരണ്ടാം ലോകമഹായുദ്ധംസ്കിസോഫ്രീനിയനാടകംരാഹുൽ ഗാന്ധിഅഡോൾഫ് ഹിറ്റ്‌ലർയെമൻസുപ്രഭാതം ദിനപ്പത്രംപഴുതാരമമ്മൂട്ടിമാർത്താണ്ഡവർമ്മശീതങ്കൻ തുള്ളൽകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഎൽ നിനോകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉങ്ങ്ആണിരോഗംവിദ്യാഭ്യാസംതണ്ണിമത്തൻമില്ലറ്റ്ചാറ്റ്ജിപിറ്റി🡆 More