അകശേരുകികൾ

നട്ടെല്ലില്ലാത്ത ജീവിവർഗ്ഗത്തെയാണ് അകശേരുകികൾ(Invertebrate) എന്ന് വിളിക്കുന്നത്.

പ്രാണികൾ,ക്രസ്റ്റേഷ്യനുകൾ,മൊളസ്ക,വിര ഇവയെല്ലാം അകശേരുകികൾക്ക് ഉദാഹരണങ്ങളാണ്.

നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം

അകശേരുകികളിൽ അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ സ്പീഷീസുകളുള്ളത് പ്രാണികളിലാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ കണക്കനുസരിച്ച് അകേശരുകികളിലെ നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം താഴെക്കൊടുത്തിരിക്കുന്നു.

അകശേരുകികൾ ലാറ്റിൻ പേര് ചിത്രം കണക്കാക്കിയ സ്പീഷീസുകളുടെ എണ്ണം
പ്രാണി ഇൻസേക്ടാ അകശേരുകികൾ  1,000,000
അരാക്ക്നിഡുകൾ അരാക്ക്നിഡാ അകശേരുകികൾ  102,248
മൊളസ്ക മൊളസ്ക അകശേരുകികൾ  85,000
ക്രസ്റ്റേഷ്യൻ ക്രസ്റ്റേഷ്യ അകശേരുകികൾ  47,000
കോറലുകൾ അന്തോസോവ അകശേരുകികൾ  2,175
ഒനിക്കോഫൊറ ഒനിക്കോഫൊറ അകശേരുകികൾ  165
ഹോഴ്സ്ഷൂ ക്രാബ് സിഫോസൂറ അകശേരുകികൾ  4
മറ്റുള്ളവ
കടൽച്ചൊറി, എക്കൈനൊഡെർമാറ്റ,
സ്പോഞ്ച്, വിരകൾ എന്നിവ
68,658
Total: ~1,300,000

അവലംബം

Tags:

ക്രസ്റ്റേഷ്യൻപ്രാണിമൊളസ്കവിര

🔥 Trending searches on Wiki മലയാളം:

കണ്ണൂർ ലോക്സഭാമണ്ഡലംഇന്തോനേഷ്യസ്വവർഗ്ഗലൈംഗികതവാരാഹിഅധ്യാപനരീതികൾമുടിയേറ്റ്ചേനത്തണ്ടൻനിർദേശകതത്ത്വങ്ങൾഉറൂബ്എം.വി. ജയരാജൻദന്തപ്പാലമലയാള മനോരമ ദിനപ്പത്രംനോട്ടരണ്ടാം ലോകമഹായുദ്ധംദുൽഖർ സൽമാൻnxxk2സുപ്രീം കോടതി (ഇന്ത്യ)യോദ്ധാമനോജ് കെ. ജയൻകേരളകലാമണ്ഡലംലൈംഗികബന്ധംഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികകേരള ശാസ്ത്രസാഹിത്യ പരിഷത്ത്വിവേകാനന്ദൻപത്തനംതിട്ട ജില്ലഎൻ.കെ. പ്രേമചന്ദ്രൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുണ്ടയാംപറമ്പ്കൊച്ചികുരുക്ഷേത്രയുദ്ധംഅമിത് ഷാആത്മഹത്യഇടതുപക്ഷംന്യൂട്ടന്റെ ചലനനിയമങ്ങൾഇസ്രയേൽപി. വത്സല2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ആഴ്സണൽ എഫ്.സി.ഭരതനാട്യംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകേരളകൗമുദി ദിനപ്പത്രംഅനീമിയപ്രിയങ്കാ ഗാന്ധിഹിമാലയംഇടതുപക്ഷ ജനാധിപത്യ മുന്നണിവിഷുഫുട്ബോൾ ലോകകപ്പ് 1930റിയൽ മാഡ്രിഡ് സി.എഫ്ആറ്റിങ്ങൽ കലാപംചെന്നൈ സൂപ്പർ കിങ്ങ്‌സ്സച്ചിദാനന്ദൻവിഷ്ണുനാഷണൽ കേഡറ്റ് കോർഷെങ്ങൻ പ്രദേശംകുഞ്ചൻ നമ്പ്യാർബെന്യാമിൻവാതരോഗംവെള്ളെരിക്ക്സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)അരണകൃഷ്ണഗാഥഅങ്കണവാടിചില്ലക്ഷരംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംസുബ്രഹ്മണ്യൻബൈബിൾകൊടിക്കുന്നിൽ സുരേഷ്ക്ഷയംബിഗ് ബോസ് (മലയാളം സീസൺ 5)കമ്യൂണിസംപ്രോക്സി വോട്ട്ചെമ്പരത്തിസിനിമ പാരഡിസോതാമരകണ്ണൂർ ജില്ലപൾമോണോളജി🡆 More