പോറിഫെറ ഫൈലത്തിൽ പെട്ട ജീവികളാണ് സ്പോഞ്ചുകൾ.
പ്രധാനമായും സമുദ്രത്തിലാണ് ജീവിക്കുന്നതെങ്കിലും ശുദ്ധജലത്തിലും കാണാറുണ്ട്.കടലിൽ ആഴമുള്ളിടത്തും ആഴം കുറഞ്ഞിടത്തും കാണാറുണ്ട്. ചലനശേഷിയില്ലാത്ത ഇവയ്ക്ക് വായും ആന്തരാവയവങ്ങളും ഇല്ല. ഭക്ഷണവും പ്രാണവായുവും സ്വീകരിക്കുനതും വിസർജ്ജനം നടത്തുന്നതും ജലനാളികൾ വഴിയാണ്.
സ്പോഞ്ച് | |
---|---|
A stove-pipe sponge | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | "Porifera" Grant in Todd, 1836 |
ഉഷ്ണാ- മിതോഷ്ണ സമുദ്രങ്ങളിലാണ് കൂടുതൽ കാണുന്നത്. ഉഷ്ണമേഖല സമുദ്രങ്ങളിലാണ് വലിഅ സ്പോചുകൾ കാണുന്നത്.
This article uses material from the Wikipedia മലയാളം article സ്പോഞ്ച്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.