കുറ്റെയ്‌സി

ജോർജിയയിലെ പടിഞ്ഞാറൻ പ്രവിശ്യയായ ഇമെറെതിയുടെ തലസ്ഥാനമാണ് കുറ്റെയ്‌സി.

Kutaisi (Georgian: ქუთაისი [kʰutʰɑisi]; പുരാതന പേരുകൾ: Aea/Aia, Kotais, Kutatisi, Kutaïsi) ജോർജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിൽ നിന്നും പടിഞ്ഞാർ വശത്ത് ആയി 221 കിലോമീറ്റർ (137 മൈൽ) ദൂരത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജനസംഖ്യയിൽ ജോർജിയയിലെ ഏറ്റവും മൂന്നാമത്തെ വലിയ നഗരമാണ് കുറ്റെയ്‌സി.

Kutaisi

ქუთაისი
Skyline of Kutaisi
പതാക Kutaisi
Flag
Official seal of Kutaisi
Seal
CountryGeorgia
Region (Mkhare)Imereti
ഭരണസമ്പ്രദായം
 • MayorShota Murghulia
വിസ്തീർണ്ണം
 • ആകെ67.7 ച.കി.മീ.(26.1 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ147,635
സമയമേഖലUTC+4 (Georgian Time)
ClimateCfa
വെബ്സൈറ്റ്kutaisi.gov.ge

ഭൂപ്രകൃതി

റിയോണി നദിയുടെ ഇരു തീരത്തുമായാണ് കുറ്റെയ്‌സി നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 125-300 മീറ്റർ (410-984 അടി) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇമെറെതിയിലെ മലയുടെ താഴ്‌വരയിൽ നിന്നുള്ള കുന്നിൻ പ്രദേശത്ത് നിന്ന് കിഴക്കോട്ടും വടക്ക് കിഴക്ക് ഭാഗവും സാംഗുരാലി പർവ്വതത്തിന്റെ വടക്കും കോൾഷിസ് സമതലത്തിന്റെ പടിഞ്ഞാറും തെക്കുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

പ്രകൃതിദൃശ്യം

കുറ്റെയ്‌സി നഗരത്തിന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറും ഇലപൊഴിയും വനങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളുടെ വലിയ ഭാഗവും കൃഷി ഭൂമിയാണ്. നഗരതതിൽ നിരവധി പൂന്തോട്ടങ്ങളും തെരുവുകളിൽ വലിയ മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വസന്തകാലത്ത് സമീപത്തുള്ള മലകളിൽ മഞ്ഞുരുകാൻ തുടങ്ങും. നഗരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന റിയോണി നദിയിലുണ്ടായ ഹിമ വർഷത്തിന്റെ ശബ്ദം നദിയുടെ ഇരുകരകളിലും കേൾക്കാനാവും.

കാലാവസ്ഥ

ഈ നഗരത്തിലെ ശരാശിരി വാർഷിക താപനില 14.5 ഡിഗ്രി സെൽഷ്യസ് ആണ്. ജനുവരി മാസത്തിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്. ജനുവരിയിലെ ശരാശിരി താപനില 5.3 ഡിഗ്രി സെൽഷ്യസാണ്. ജൂലൈ മാസമാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. ഈ സമയത്ത് ശരാശിരി ചൂട് 23.2 ഡിഗ്രി സെൽഷ്യസാണ്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ശരാശിരി താപനില 17 ഡിഗ്രിയും കൂടിയ താപ നില 44 ഡിഗ്രി സെൽഷ്യസുമാണ്.

Kutaisi പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 22
(72)
26
(79)
32
(90)
34
(93)
37
(99)
40
(104)
42
(108)
40
(104)
40
(104)
35
(95)
29
(84)
25
(77)
42
(108)
ശരാശരി കൂടിയ °C (°F) 7.7
(45.9)
8.9
(48)
13.1
(55.6)
18.2
(64.8)
23.3
(73.9)
26.4
(79.5)
28.1
(82.6)
28.9
(84)
25.8
(78.4)
21.3
(70.3)
15.2
(59.4)
10.3
(50.5)
18.9
(66)
പ്രതിദിന മാധ്യം °C (°F) 5.2
(41.4)
5.8
(42.4)
8.4
(47.1)
12.9
(55.2)
17.9
(64.2)
21.0
(69.8)
23.2
(73.8)
23.6
(74.5)
20.5
(68.9)
16.4
(61.5)
11.5
(52.7)
7.5
(45.5)
14.5
(58.1)
ശരാശരി താഴ്ന്ന °C (°F) 1.2
(34.2)
1.8
(35.2)
4.6
(40.3)
7.7
(45.9)
12.4
(54.3)
15.9
(60.6)
18.9
(66)
19.5
(67.1)
16.1
(61)
11.9
(53.4)
7.5
(45.5)
3.5
(38.3)
10.1
(50.2)
താഴ്ന്ന റെക്കോർഡ് °C (°F) −17
(1)
−14
(7)
−10
(14)
−3
(27)
2
(36)
7
(45)
10
(50)
10
(50)
3
(37)
−3
(27)
−11
(12)
−14
(7)
−17
(1)
മഴ/മഞ്ഞ് mm (inches) 106
(4.17)
129
(5.08)
100
(3.94)
112
(4.41)
85
(3.35)
105
(4.13)
106
(4.17)
86
(3.39)
116
(4.57)
108
(4.25)
141
(5.55)
139
(5.47)
1,333
(52.48)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 11.7 13.8 13.8 13.3 12.1 11.9 13.6 11.6 10.8 10.3 11.8 14.5 149.2
% ആർദ്രത 68 68 69 66 69 72 76 75 74 71 65 64 70
ഉറവിടം: Deutscher Wetterdienst
കുറ്റെയ്‌സി 
മധ്യ കുറ്റെയ്‌സിയിലെ ഒരു തെരുവ്‌
കുറ്റെയ്‌സി 
11ആം നൂറ്റാണ്ടിലെ ബർഗതി കത്തീഡ്രൽ, യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമാണിത്
കുറ്റെയ്‌സി 
Gelati സന്ന്യാസിമഠം/Academy, a UNESCO World Heritage Site

ചരിത്രം

പുരാതന രാജഭരണ പ്രദേശമായിരുന്ന കോൽഷിസിന്റെ തലസ്ഥാനമായിരുന്നു കുറ്റെയ്‌സി. ബിസി ആറാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കോൽഷിസ് രാജഭരണത്തിന്റെ തലസ്ഥാനമായിരുന്നു കുറ്റെയ്‌സി എന്നതിന് പുരാവസ്തു തെളുവുകൾ ലഭ്യമായിട്ടുണ്ട്.

അവലംബം

Tags:

കുറ്റെയ്‌സി ഭൂപ്രകൃതികുറ്റെയ്‌സി പ്രകൃതിദൃശ്യംകുറ്റെയ്‌സി കാലാവസ്ഥകുറ്റെയ്‌സി ചരിത്രംകുറ്റെയ്‌സി അവലംബംകുറ്റെയ്‌സിGeorgian ഭാഷഇമെറെതിജോർജിയ (രാ‍ജ്യം)റ്റ്ബിലിസി

🔥 Trending searches on Wiki മലയാളം:

മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികന്യൂട്ടന്റെ ചലനനിയമങ്ങൾപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമമത ബാനർജിപ്രോക്സി വോട്ട്സ്വാതിതിരുനാൾ രാമവർമ്മകെ.കെ. ശൈലജടോട്ടോ-ചാൻസ്വരാക്ഷരങ്ങൾമയ്യഴിപ്പുഴയുടെ തീരങ്ങളിൽവടകര ലോക്സഭാമണ്ഡലംമലയാള സാഹിത്യകാരന്മാരുടെ പട്ടികപെരുന്തച്ചൻസ്തനാർബുദംഈമാൻ കാര്യങ്ങൾപാത്തുമ്മായുടെ ആട്പഞ്ചവാദ്യംപുലഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യശോഭ സുരേന്ദ്രൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകോട്ടയംഊട്ടിഇ.ടി. മുഹമ്മദ് ബഷീർരക്താതിമർദ്ദംനിർദേശകതത്ത്വങ്ങൾനസ്രിയ നസീംരാജീവ് ഗാന്ധിഅച്ചടികേരള നിയമസഭജെ.സി. ഡാനിയേൽ പുരസ്കാരംനാഴികപിണറായി വിജയൻബദ്ർ യുദ്ധംശ്രീനിവാസ രാമാനുജൻഗാർഹിക പീഡനംമന്ത്ബൈബിൾവട്ടവടഅശ്വത്ഥാമാവ്സ്കിസോഫ്രീനിയമതേതരത്വംപി. ഭാസ്കരൻമഞ്ഞ്‌ (നോവൽ)വി. സാംബശിവൻചിയ വിത്ത്യൂറോളജിഎം. മുകുന്ദൻവേലുത്തമ്പി ദളവസ്വയംഭോഗംമലയാളം വിക്കിപീഡിയബാങ്ക് ദേശസാത്കരണം (ഇന്ത്യ)ഹനുമാൻബാലിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഇടശ്ശേരി ഗോവിന്ദൻ നായർചെറുകഥകഞ്ചാവ്തോമാശ്ലീഹാനിവിൻ പോളിചോറ്റാനിക്കര ഭഗവതിക്ഷേത്രംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഇന്ത്യയുടെ ദേശീയപ്രതിജ്ഞതിരഞ്ഞെടുപ്പ് ബോണ്ട്ഇൻസ്റ്റാഗ്രാംയൂറോപ്പ്ഇസ്രയേൽനക്ഷത്രവൃക്ഷങ്ങൾതകഴി സാഹിത്യ പുരസ്കാരംഔട്ട്‌ലുക്ക്.കോംവോട്ടവകാശംമാങ്ങലൈംഗികന്യൂനപക്ഷംഅൽ ഫാത്തിഹരാമപുരത്തുവാര്യർ🡆 More