റിയോണി നദി: ജോർജിയയിലെ ഒരു നദി

പശ്ചിമ ജോർജിയയിലെ ഒരു പ്രധാന നദിയാണ് റിയോണി നദി - Rioni River (Georgian: რიონი Rioni, Greek: Φᾶσις Phasis).

Rioni (რიონი)
Phasysi
River
റിയോണി നദി: ജോർജിയയിലെ ഒരു നദി
Rioni River in Racha Region
രാജ്യം Georgia
പട്ടണങ്ങൾ Kutaisi, Vani, Samtredia, Poti
സ്രോതസ്സ് Caucasus Mountains
അഴിമുഖം Black Sea
 - സ്ഥാനം Poti
 - നിർദേശാങ്കം 42°11′3″N 41°38′10″E / 42.18417°N 41.63611°E / 42.18417; 41.63611
നീളം 327 km (203 mi)

റച്ച മേഖലയിലെ കോക്കസസ് പർവ്വതനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി പടിഞ്ഞാറോട്ട് ഒഴുകി പോറ്റി നഗരത്തിന്റെ വടക്ക് വശത്തിലൂടെ കരിങ്കടലിൽ പ്രവേശിക്കുന്നു. കോൽശിസ് സാമ്രാജ്യ കാലത്തെ പുരാതന നഗരമായ കുതയ്‌സി പട്ടണം സ്ഥിതിചെയ്യുന്നത് റിയോണി നദിയുടെ തീരത്താണ്. പടിഞ്ഞാറൻ ട്രാൻസ്‌കോക്കസസിലൂടെ ഒഴുകിയാണ് ഇത് കരിങ്കടലിൽ എത്തിച്ചേരുന്നത്. അതേസമയം, ഇതിന്റെ സഹോദരി നദിയായ കുറ നദി കിഴക്കൻ ട്രാൻസ് കോക്കസസിലൂടെ ഒഴുകി കാസ്പിയൻ കടലിലാണ് എത്തിച്ചേരുന്നത്. യൂറോപ്പിനും എഷ്യക്കുമിടയിലെ അതിർത്തിയായാണ് ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് റിയോണി നദിയെ പരിഗണിച്ചിരുന്നത്.


ചരിത്രം

റിയോണി നദി: ജോർജിയയിലെ ഒരു നദി 
യൂറോപ്പിനും എഷ്യക്കുമിടയിലെ അതിർത്തിയായാണ് ഹെറോഡോട്ടസ് റിയോണി നദിയെ പരിഗണിച്ചിരുന്നത്‌

പ്രാചീന ഗ്രീക്ക് നാഗരികതിയിൽ റിയോണി നദി അറിയപ്പെട്ടിരുന്നത് - Phasis River (ഫാസിസ് നദി) എന്നായിരുന്നു. B.C 650 നും 750 നുമിടയിൽ സജീവമായിരുന്ന (ഏകദേശം ഹോമർ ജീവിച്ചിരുന്ന കാലത്ത്) ഗ്രീക്ക് കവിയായിരുന്ന ഹിസിയോഡ് എന്ന കവിയാണ് അദ്ദേഹത്തിന്റെ തിയോഗണി എന്ന പുസ്തകത്തിൽ ഈ നദിയെ കുറിച്ച്‌ ആദ്യം പരാമർശിക്കുന്നത്.

വിവരണം

പൂർണ്ണമായും ജോർജിയയുടെ അതിർത്തിക്കുള്ളിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയാണ് റിയോണി. ഇത് 327 കിലോമീറ്റർ (203 മൈൽ) നീളത്തിലും 13,400 ചതുരശ്ര കിലോമീറ്റർ (5,200 ചതുരശ്ര മൈൽ) പ്രദേശത്ത് കൂടെ പരന്ന് ഒഴുകുകയും ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്ന് 2,960 മീറ്റർ ( 9,710 അടി) ഉയരത്തിൽ കോക്കസസ് പർവ്വതത്തിന്റെ തെക്കേ അറ്റത്ത് നിന്നാണ് ഇതിന്റെ ഉദ്ഭവം.

അവലംബം

Tags:

Georgian languageജോർജിയ (രാ‍ജ്യം)

🔥 Trending searches on Wiki മലയാളം:

മൂന്നാർകൂവളംതിരുവനന്തപുരംനിർദേശകതത്ത്വങ്ങൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർലോക പൈതൃക ദിനംഹോട്ട്സ്റ്റാർപഴശ്ശിരാജഉണ്ണിയാർച്ചവിഭക്തിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇടുക്കി ജില്ലമദർ തെരേസമലമ്പനിപത്ത് കൽപ്പനകൾദുബായ്ചാൾസ് ഡാർവിൻഅന്തർമുഖതരണ്ടാമൂഴംപി. ഭാസ്കരൻദൂരദർശൻജവഹർലാൽ നെഹ്രുപ്രകൃതികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സ്വാതി പുരസ്കാരംനാടകംആഗോളതാപനംഉഭയവർഗപ്രണയിഇന്ത്യൻ പ്രീമിയർ ലീഗ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾനവധാന്യങ്ങൾഖണ്ഡകാവ്യംയൂറോപ്പിലെ നവോത്ഥാനകാലംവാതരോഗംഒക്ടോബർ വിപ്ലവംപി. കേശവദേവ്ഐസക് ന്യൂട്ടൺബഹ്റൈൻമഴപ്രകൃതിചികിത്സതൃപ്പടിദാനംവടക്കേക്കാട് ഗ്രാമപഞ്ചായത്ത്ഖലീഫ ഉമർഭാഷഎം.ജി. ശ്രീകുമാർഫുട്ബോൾകിളിപ്പാട്ട്സീതാറാം യെച്ചൂരിവിഷുവീണ പൂവ്ഇസ്രയേൽലോക്‌സഭശോഭനആടുജീവിതം (ചലച്ചിത്രം)മലയാളംചാറ്റ്ജിപിറ്റിഅൻസിബ ഹസ്സൻന്യൂനമർദ്ദംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസുസ്ഥിര വികസനംഡയാലിസിസ്നോവൽഒ.എൻ.വി. കുറുപ്പ്പിത്താശയംഉള്ളൂർ എസ്. പരമേശ്വരയ്യർഅയക്കൂറകണ്ണശ്ശരാമായണംലക്ഷദ്വീപ്സ്കിസോഫ്രീനിയചെറുശ്ശേരികളരിപ്പയറ്റ്ഗുൽ‌മോഹർകാളിഇസ്‌ലാംഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺകൂനൻ കുരിശുസത്യംദശപുഷ്‌പങ്ങൾസൗന്ദര്യ🡆 More