റോം

ഇറ്റലിയുടെ തലസ്ഥാനമാണ് റോമാ(pronounced /roʊm/; ഇറ്റാലിയൻ: Roma, pronounced ; ലത്തീൻ: Roma).

തൈബർ നദിയുടെ തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ്‌ റോം സ്ഥിതി ചെയ്യുന്നത്. 1,285.5 km2 (496.3 sq mi) വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539 ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്‌. കത്തോലിക്കാ സഭയുടെ ആസ്ഥാനവും വത്തിക്കാൻ നഗരം റോമായിലാണ്‌. 1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്. BC 27 (അതായത് ക്രിസ്തുവിനു മുന്നെ ) മുതൽ 1453 വരെ റോമാ സാമ്രാജ്യം നിലനിന്നിരുന്നു. റോമാ ചക്രവർത്തിമാർ നേതൃത്വം നൽകിയിരുന്ന റോമാ സാമ്രാജ്യം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ നഗരം. യൂറോപ്പ് , ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചു കിടന്ന റോമാ സാമ്രാജ്യം സ്പെയിനിൽ മുതൽ കരിങ്കടൽ വരെ മധ്യധരണ്യാഴിക്ക് ചുറ്റുമുള്ള എല്ലാരാജ്യങ്ങളും കൂടാതെ ബ്രിട്ടനും റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റോമാ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് വരെ റോമാക്കാർ ബഹുദൈവവിശ്വസികളായിരുന്നു.യൂപ്പിത്തോർ ദേവനായിരുന്നു റോമൻ ദൈവങ്ങളുടെ പിതാവ് എന്നവർ വിശ്വസിച്ചിരുന്നു. ഏകദേശം ഗ്രീക്ക് ദൈവങ്ങളുമായി സാമ്യമുള്ള റോമൻ ദൈവങ്ങൾ മറ്റുപേരുകളിൽ അറിയപ്പെടുന്നു. റോമിലെ ഏഴ് പ്രധാനപ്പെട്ട കുന്നുകളിലൊന്നായ കാപിടോലിൻ കുന്നിൽ ഏറെക്കുറെ പൂർണമായും മൂടിക്കിടക്കുന്ന മധ്യകാലഘട്ട കൊട്ടാരങ്ങളുടെയും പ്രധാന റോമൻ ക്ഷേത്രങ്ങളുടെയും നിരവധി പുരാതന അവശിഷ്ടങ്ങൾ ഉണ്ട്. നഗരത്തിലെ ഏറ്റവും മനോഹരമായതും പ്രധാനപെട്ടതുമായിരുന്ന റോമൻ ക്ഷേത്രങ്ങളിൽപ്പെട്ട യൂപ്പിത്തോർ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്.

കൊമ്യൂണെ ദി റോമ
Skyline of കൊമ്യൂണെ ദി റോമ
പതാക കൊമ്യൂണെ ദി റോമ
Flag
Nickname(s): 
"അനശ്വര നഗരം"
Motto(s): 
"സെനത്തൂസ് പോപ്പുലസ്ക് റൊമാനൂസ്" (SPQR)  (ലത്തീൻ)
റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം
റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം
പ്രദേശംലാസിയോ
പ്രൊവിൻസ്റോമൻ പ്രൊവിൻസ്
സ്ഥാപിതം21 ഏപ്രിൽ, 753 ബിസി
ഭരണസമ്പ്രദായം
 • മേയർവാൾട്ടർ വെൽട്രോണി
വിസ്തീർണ്ണം
 • ആകെ[[1 E+പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","_m²|1,285 ച.കി.മീ.]] (580 ച മൈ)
ഉയരം
20 മീ(66 അടി)
ജനസംഖ്യ
 (31 ജനുവരി 2014)
 • ആകെ2.872.021
 • ജനസാന്ദ്രത2,121.3/ച.കി.മീ.(5,495.9/ച മൈ)
സമയമേഖലUTC+1 (CET)
പിൻകോഡ്
00121 മുതൽ 00199 വരെ
ഏരിയ കോഡ്06
വിശുദ്ധർവിശുദ്ധ പത്രോസും വിശുദ്ധ പൗലോസും
വെബ്സൈറ്റ്http://www.comune.roma.it

അവലംബം


Tags:

ഇറ്റലിഇറ്റാലിയൻ ഭാഷകത്തോലിക്കാ സഭലത്തീൻ ഭാഷവത്തിക്കാൻ നഗരംവിക്കിപീഡിയ:IPA for English

🔥 Trending searches on Wiki മലയാളം:

തിരുമല വെങ്കടേശ്വര ക്ഷേത്രംഹലോസൂര്യാഘാതംപറയിപെറ്റ പന്തിരുകുലംപ്രിയങ്കാ ഗാന്ധിസ്മിനു സിജോട്രാൻസ് (ചലച്ചിത്രം)രാജ്യങ്ങളുടെ പട്ടികന്യുമോണിയദൃശ്യംകൊല്ലൂർ മൂകാംബികാക്ഷേത്രംദിലീപ്മുരുകൻ കാട്ടാക്കടമലയാളം അക്ഷരമാലകേരള പോലീസ്ഡി. രാജസച്ചിൻ തെൻഡുൽക്കർമലയാളം വിക്കിപീഡിയപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കേരളത്തിലെ ജില്ലകളുടെ പട്ടികരാമായണംവൈക്കം സത്യാഗ്രഹംകേരള നവോത്ഥാന പ്രസ്ഥാനംവിവരാവകാശനിയമം 2005വിഷാദരോഗംഅടിയന്തിരാവസ്ഥസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവടകര നിയമസഭാമണ്ഡലംവജൈനൽ ഡിസ്ചാർജ്പാത്തുമ്മായുടെ ആട്കൊല്ലംസ്വർണംവായനദിനംആൻജിയോഗ്രാഫിചിലപ്പതികാരംഉത്സവംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഹംസറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇല്യൂമിനേറ്റിഅധ്യാപനരീതികൾരോമാഞ്ചംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംവാഴസമാസംകുംഭം (നക്ഷത്രരാശി)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കഞ്ചാവ്ഇന്ത്യൻ പ്രധാനമന്ത്രിക്ഷയംക്ഷേത്രപ്രവേശന വിളംബരംസോളമൻതത്ത്വമസിഗുരുവായൂർചിയ വിത്ത്ഗുകേഷ് ഡിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകുണ്ടറ വിളംബരംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികസൂര്യൻവിഭക്തിഏപ്രിൽ 24ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഹീമോഗ്ലോബിൻഎളമരം കരീംകഅ്ബ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമലപ്പുറംപ്രമേഹംആറ്റിങ്ങൽ ലോക്സഭാമണ്ഡലംകുഞ്ചൻമഹിമ നമ്പ്യാർആറ്റിങ്ങൽ കലാപംഹൈബി ഈഡൻഹൃദയംരക്താതിമർദ്ദംഒരു സങ്കീർത്തനം പോലെ🡆 More