റോം, ജോർജിയ

റോം, അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്തെ ഫ്ലോയ്ഡ് കൗണ്ടിയിലുൾപ്പെട്ട് ഏറ്റവും വലിയ നഗരവും കൌണ്ടിസീറ്റുമാണ്.

റോം, ജോർജിയ
City of Rome
View of Rome from the historic Myrtle Hill Cemetery
View of Rome from the historic Myrtle Hill Cemetery
Location in Floyd County and the state of Georgia
Location in Floyd County and the state of Georgia
Coordinates: 34°15′36″N 85°11′6″W / 34.26000°N 85.18500°W / 34.26000; -85.18500
CountryUnited States
StateGeorgia
CountyFloyd
ഭരണസമ്പ്രദായം
 • MayorJamie Doss
 • City ManagerSammy Rich
വിസ്തീർണ്ണം
 • City31.6 ച മൈ (81.9 ച.കി.മീ.)
 • ഭൂമി30.9 ച മൈ (80.1 ച.കി.മീ.)
 • ജലം0.7 ച മൈ (1.9 ച.കി.മീ.)
ഉയരം
614 അടി (187 മീ)
ജനസംഖ്യ
 (2010)
 • City36,303
 • ജനസാന്ദ്രത1,175/ച മൈ (453.5/ച.കി.മീ.)
 • മെട്രോപ്രദേശം
96,317
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ഏരിയ കോഡ്706/762
FIPS code13-66668
GNIS feature ID0356504
വെബ്സൈറ്റ്www.romefloyd.com

അപ്പലേച്ചിയൻ പർവ്വതനിരകൾ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം, ജോർജിയ, മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ പ്രധാന നഗരവും, ഫ്ലോയ്ഡ് കൗണ്ടി മുഴുവനായി ഉൾക്കൊള്ളുന്നതുമാണ്. 2010 ലെ ഐക്യനാടുകളിലെ കനേഷുമാരി പ്രകാരം, നഗരത്തിലെ ജനസംഖ്യ 36,303 ആയിരുന്നു.  വടക്കുപടിഞ്ഞാറൻ ജോർജിയയിലെ ഏറ്റവും വലിയ നഗരവും, ജോർജിയ സംസ്ഥാനത്തെ പത്തൊമ്പതാമത്തെ വലിയ നഗരവുമാണിത്.

എട്ടോവാ, ഓസ്റ്റാനൌല നദികളുടെ സംഗമസ്ഥാനത്താണ് റോം നഗരം നിർമ്മിക്കപ്പെട്ടത്. ഈ നദികൾ സംഗമിച്ച് കൂസ നദിയായിത്തീരുന്നു. ഈ പ്രദേശത്തിൻറെ തന്ത്രപരമായ നിലനിൽപ്പുകാരണമായി പ്രദേശം അനേകകാലങ്ങളായി ക്രീക്കുകളുടെയും പിന്നീട് ചെറോക്കി ഇന്ത്യൻ വർഗ്ഗങ്ങളുടെയും കൈവശത്തിലായിരുന്നു. മേജർ റിഡ്ജ്, ജോൺ റോസ് തുടങ്ങിയ ദേശീയ നേതാക്കന്മാർ ഇന്ത്യൻ റിമൂവൽ ആക്ടിനുമുമ്പ് ഇവിടെയാണ് വസിച്ചിരുന്നത്.

ഏഴ് കുന്നുകൾക്കിടയിൽ രൂപകൽപന ചെയ്തിരിക്കുന്ന ഈ നഗരത്തിലെ കുന്നുകൾക്കിടയിലൂടെ നദികൾ ഒഴുകുന്നു. ആദ്യകാല യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർക്ക് ഇറ്റലിയുടെ ദീർഘകാല തലസ്ഥാനമായ റോമിന്റെ പേര് ഈ നഗരത്തിനു പേരുനൽകാൻ പ്രചോദനമായ ഒരു സവിശേഷത ഇതായിരുന്നു. 

നദീതീരങ്ങളിലെ ഉചിതമായ സ്ഥാനം കാരണമായി ഒരു വിപണിയും വ്യവസായ നഗരവുമായി ഇതു വികസിച്ചത് ആൻറിബെല്ലം (antebellum period) കാലഘട്ടത്തിലായിരുന്നു. നദിയിലൂടെ സമ്പന്നമായ പ്രാദേശിക പരുത്തി  ഗൾഫ് തീരത്തുള്ള വിപണികളിലേയ്ക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾ

🔥 Trending searches on Wiki മലയാളം:

സ്കിസോഫ്രീനിയഇന്ത്യയുടെ ദേശീയപ്രതിജ്ഞദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ദൃശ്യംമതേതരത്വം ഇന്ത്യയിൽസൈനികസഹായവ്യവസ്ഥമലയാളലിപിസുൽത്താൻ ബത്തേരിആനി രാജകൊടുങ്ങല്ലൂർ ഭരണിഅഡോൾഫ് ഹിറ്റ്‌ലർകൂരമാൻഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികആരോഗ്യംസ്‌മൃതി പരുത്തിക്കാട്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)നസ്ലെൻ കെ. ഗഫൂർസി. രവീന്ദ്രനാഥ്ഡി. രാജന്യുമോണിയകൊല്ലൂർ മൂകാംബികാക്ഷേത്രംകോണ്ടംഹിന്ദുമതംതൊണ്ടിമുതലും ദൃക്സാക്ഷിയുംദുൽഖർ സൽമാൻയയാതിപന്ന്യൻ രവീന്ദ്രൻഎം.ടി. വാസുദേവൻ നായർചിയ വിത്ത്ആധുനിക മലയാളസാഹിത്യംഎൻഡോമെട്രിയോസിസ്കോഴിക്കോട് ജില്ലഅപ്പോസ്തലന്മാർകലാഭവൻ മണിബാഹ്യകേളിവിഷുദീപിക ദിനപ്പത്രംഡെങ്കിപ്പനിബാബസാഹിബ് അംബേദ്കർനക്ഷത്രവൃക്ഷങ്ങൾമലയാളഭാഷാചരിത്രംഒ.എൻ.വി. കുറുപ്പ്കൃഷ്ണൻകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഫ്രാൻസിസ് ഇട്ടിക്കോരചേലാകർമ്മംവെള്ളാപ്പള്ളി നടേശൻന്യൂട്ടന്റെ ചലനനിയമങ്ങൾഅമ്മആഗ്നേയഗ്രന്ഥിഗുരുവായൂർതത്തചെറൂളവെള്ളെരിക്ക്ഹോം (ചലച്ചിത്രം)ഇസ്രയേൽതിരുവാതിര (നക്ഷത്രം)ഡൊമിനിക് സാവിയോആലപ്പുഴ ജില്ലആത്മഹത്യസിംഹംപി. വത്സലഔഷധസസ്യങ്ങളുടെ പട്ടികവിക്കിപീഡിയമലപ്പുറം ജില്ലപാത്തുമ്മായുടെ ആട്രാജ്യസഭഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഇന്ത്യൻ പ്രീമിയർ ലീഗ്ഭഗവദ്ഗീതഭാരതീയ സ്റ്റേറ്റ് ബാങ്ക്ആടുജീവിതം (ചലച്ചിത്രം)ശോഭനഹീമോഗ്ലോബിൻഅനുശ്രീമില്ലറ്റ്കർണ്ണാട്ടിക് യുദ്ധങ്ങൾ🡆 More