സ്റ്റാർ റേസിംഗ്

ഗെയിം ടോപ്പ് എന്ന ഗെയിം ഡൗൺലോഡ് സൈറ്റ് വികസിപ്പിച്ചെടുത്ത ബഹിരാകാശ ഫോർമുലാ-1 കാർ റേസിംഗ് ഗെയിമാണ് സ്റ്റാർ റേസിംഗ്.ഈ ഗെയിമിൽ പലതരം വാഹനങ്ങൾ ഉണ്ട്.പലതരം വാഹനങ്ങൾ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച് അൺലോക്ക് ചെയ്യാനും കഴിയും.ഇത് ഒരു ത്രിമാന (3D) ഗെയിമാണ്.പലതരം റേസ് ട്രാക്കുകളുണ്ട്.ഇവയെല്ലാം പല പല ഗ്രഹങ്ങളിൽ വെച്ചാണ് മത്സരങ്ങൾ നടത്തുന്നത്.

ഭൂമി,യുറാനസ്,ചന്ദ്രൻ,ചൊവ്വ എന്നീ ഗ്രഹ,ഉപഗ്രങ്ങളിലാണ് കളി നടക്കുന്നത്.ഈ കളിയിൽ എറ്റവും നിലവാരം കുറ‍ഞ്ഞ വാഹനം പീഗസും (pegus) എറ്റവും നിലവാരം കൂടിയത് മിറേജും (mirage) ആണ്.നാല് റൗണ്ടുകളുള്ള കളിയിൽ ഓരോ റൗണ്ടിലും നാല് ട്രാക്കുമാണുള്ളത് [അവലംബം ആവശ്യമാണ്]

Tags:

വിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

പത്ത് കൽപ്പനകൾയൂട്യൂബ്സന്ധിവാതംകേരളകലാമണ്ഡലംആൽബർട്ട് ഐൻസ്റ്റൈൻഹിന്ദുമതംഅമൃതം പൊടിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമലയാറ്റൂർ രാമകൃഷ്ണൻനാഡീവ്യൂഹംമിഷനറി പൊസിഷൻതപാൽ വോട്ട്അയ്യപ്പൻഝാൻസി റാണിഎൻ.കെ. പ്രേമചന്ദ്രൻആനപാമ്പാടി രാജൻഷെങ്ങൻ പ്രദേശംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകേരളത്തിലെ പാമ്പുകൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആത്മഹത്യകോട്ടയംടൈഫോയ്ഡ്ദേശീയപാത 66 (ഇന്ത്യ)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്മന്നത്ത് പത്മനാഭൻഅമേരിക്കൻ ഐക്യനാടുകൾലൈംഗിക വിദ്യാഭ്യാസംസ്ത്രീപനിക്കൂർക്കഓട്ടൻ തുള്ളൽകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കൂട്ടക്ഷരംസ്ത്രീ സമത്വവാദംamjc4പാത്തുമ്മായുടെ ആട്ആദായനികുതിneem4വിമോചനസമരംനിയോജക മണ്ഡലംക്രിയാറ്റിനിൻവയലാർ രാമവർമ്മഓണംകൂറുമാറ്റ നിരോധന നിയമംമതേതരത്വം ഇന്ത്യയിൽസംഘകാലംമാങ്ങയാൻടെക്സ്പൂരിസന്ധി (വ്യാകരണം)വിവേകാനന്ദൻപൂച്ചദ്രൗപദി മുർമുമീനഹെലികോബാക്റ്റർ പൈലോറിമുരിങ്ങകൊടിക്കുന്നിൽ സുരേഷ്ഹൈബി ഈഡൻമമ്മൂട്ടിആടലോടകംകേരള ഫോക്‌ലോർ അക്കാദമിനസ്രിയ നസീംഹെർമൻ ഗുണ്ടർട്ട്സ്വതന്ത്ര സ്ഥാനാർത്ഥികൂവളംപ്രധാന ദിനങ്ങൾഇസ്‌ലാം മതം കേരളത്തിൽഫഹദ് ഫാസിൽമസ്തിഷ്കാഘാതംവ്യാഴംപേവിഷബാധഅർബുദംആഴ്സണൽ എഫ്.സി.മദ്യംകെ.ഇ.എ.എംഇന്ത്യൻ പൗരത്വനിയമംനാദാപുരം നിയമസഭാമണ്ഡലം🡆 More