1981-ലെ ചലച്ചിത്രം നിദ്ര: മലയാള ചലച്ചിത്രം

ഭരതൻ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിദ്ര.

നിദ്ര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നിദ്ര (വിവക്ഷകൾ) എന്ന താൾ കാണുക. നിദ്ര (വിവക്ഷകൾ)

വിജയ് മേനോൻ, പി.കെ. അബ്രഹാം, ലാലു അലക്സ്, കെ.പി.എ.സി. ലളിത, ശാന്തികൃഷ്ണ, ലാവണ്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നിദ്ര
1981-ലെ ചലച്ചിത്രം നിദ്ര: സംഗീതം, അണിയറപ്രവർത്തകർ, ചിത്രീകരണം
സംവിധാനംഭരതൻ
നിർമ്മാണംചെറുപുഷ്പം ഫിലിംസ് (കൊച്ചേട്ടൻ)
അഭിനേതാക്കൾ
സംഗീതംജി. ദേവരാജൻ, 13AD
ചിത്രസംയോജനംസുരേഷ് ബാബു
റിലീസിങ് തീയതി1981
രാജ്യം1981-ലെ ചലച്ചിത്രം നിദ്ര: സംഗീതം, അണിയറപ്രവർത്തകർ, ചിത്രീകരണം ഇന്ത്യ
ഭാഷമലയാളം

സംഗീതം

യൂസഫലി കേച്ചേരി, പിൻസൻ കൊറിയ എന്നിവർ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ, 13AD എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ആന്റണി ഐസക്, കെ.ജെ. യേശുദാസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

    ഗാനങ്ങൾ
  • ധന്യ നിമിഷമേ... - കെ.ജെ. യേശുദാസ് (രാഗം:സുധ ധന്യസി)
  • വെൻ യു ആർ അ സ്ട്രെയ്ഞ്ചർ... - ആന്റണി ഐസക്

അണിയറപ്രവർത്തകർ

  • സംവിധാനം - ഭരതൻ
  • നിർമ്മാണം - ചെറുപുഷ്പം ഫിലിംസ്
  • കഥ - അനന്തു
  • സംഭാഷണം - വിജയൻ കരോട്ട്
  • തിരക്കഥ - ഭരതൻ
  • ഛായാഗ്രഹണം - രാമചന്ദ്രബാബു
  • എഡിറ്റിങ് - സുരേഷ് ബാബു
  • കലാസംവിധാനം - ഭരതൻ

ചിത്രീകരണം

ചിത്രത്തിന്റെ നിർമ്മാതാവായ ചെറുപുഷ്പം ഫിലിംസിന്റെ ഉടമയുടെ പാലായിലെ എസ്റ്റേറ്റിലും അതിലെ ഭവനത്തിലുമാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

1981-ലെ ചലച്ചിത്രം നിദ്ര സംഗീതം1981-ലെ ചലച്ചിത്രം നിദ്ര അണിയറപ്രവർത്തകർ1981-ലെ ചലച്ചിത്രം നിദ്ര ചിത്രീകരണം1981-ലെ ചലച്ചിത്രം നിദ്ര അവലംബം1981-ലെ ചലച്ചിത്രം നിദ്ര പുറത്തേക്കുള്ള കണ്ണികൾ1981-ലെ ചലച്ചിത്രം നിദ്രകെ.പി.എ.സി. ലളിതഭരതൻലാലു അലക്സ്വിജയ് മേനോൻശാന്തികൃഷ്ണ

🔥 Trending searches on Wiki മലയാളം:

അമോക്സിലിൻഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്നമസ്കാരംഅബൂസുഫ്‌യാൻPotassium nitrateനീലയമരിഋതുഎൽ നിനോബിഗ് ബോസ് മലയാളംബ്ലെസിമാലിക് ഇബ്ൻ ദിനാർഗർഭ പരിശോധനആനി രാജഅബ്ദുൽ മുത്തലിബ്പ്രസവംഭീഷ്മ പർവ്വംഈമാൻ കാര്യങ്ങൾതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംലോകാത്ഭുതങ്ങൾരോഹിത് ശർമഇബ്‌ലീസ്‌കണിക്കൊന്നപൊയ്‌കയിൽ യോഹന്നാൻകഥകളിക്യൂ ഗാർഡൻസ്കാളിതൗറാത്ത്തൃശ്ശൂർ ജില്ലതുർക്കിവിഭക്തിചന്ദ്രഗ്രഹണംസ്ഖലനംതവളചേരമാൻ ജുമാ മസ്ജിദ്‌നാട്യശാസ്ത്രംമക്ക വിജയംആദി ശങ്കരൻതറാവീഹ്അപ്പെൻഡിസൈറ്റിസ്സുരേഷ് ഗോപിആഗ്നേയഗ്രന്ഥിയുടെ വീക്കംഫെബ്രുവരിദി ആൽക്കെമിസ്റ്റ് (നോവൽ)ജനാധിപത്യംപേവിഷബാധഅറ്റോർവാസ്റ്റാറ്റിൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ ഹരിതവിപ്ലവംഇന്ത്യയുടെ ദേശീയപതാകതോമസ് ആൽ‌വ എഡിസൺഇന്ത്യൻ പൗരത്വനിയമംഇന്ത്യയുടെ ദേശീയപ്രതിജ്ഞതത്ത്വമസിആദാംപണംഉലുവഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്ബിലാൽ ഇബ്നു റബാഹ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമൂസാ നബിതിരുവത്താഴംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളടി.എം. കൃഷ്ണപഴശ്ശിരാജകുഞ്ഞുണ്ണിമാഷ്സി.എച്ച്. കണാരൻഉദ്യാനപാലകൻമൂന്നാർഹൃദയംഅറുപത്തിയൊമ്പത് (69)മലയാളലിപിതൽഹമാലിദ്വീപ്പാത്തുമ്മായുടെ ആട്ചേരസാമ്രാജ്യംമമ്മൂട്ടിമൂഡിൽയുദ്ധം🡆 More